1. പ്രകാശത്തേക്കാള്‍ വേഗതയുള്ള ടാക്കിയോണുകളെ കണ്ടെത്തിയ മലയാളി ഭൌതിക ശാസ്ത്രജ്ഞന്‍?
2. ബലതന്ത്ര (മെക്കാനിക്സ്)ത്തിന്റെ പിതാവ്?
3. ശൂന്യതയിലൂടെ താഴോട്ട് പതിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും അവയുടെ വലിപ്പം എത്രയായാലും ഒരേ വേഗതയാണുള്ളതെന്ന് തെളിയിച്ച ശാസ്ത്രജ്ഞന്‍?
4. സൌരയൂഥസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
5. വൈദ്യുത പ്രതിരോധ നിയമത്തിന്റെ ഉപജ്ഞാതാവ്?
6. ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?
7. ടാക്കിയോണുകള്‍ (പ്രകാശത്തെക്കാള്‍ വേഗതയുള്ള കണങ്ങള്‍) കണ്ടുപിടിച്ച മലയാളിയായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍?
8. ഇന്ത്യന്‍ വംശജനായ ഒരു അമേരിക്കന്‍ ഭൌതിക ശാസ്ത്രജ്ഞന് നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. ആരാണത്?
9. ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ സമുദ്രത്തിന്റെ ആഴം അളക്കുന്ന ഉപകരണമാണ്?
10. താപം അളക്കുന്നതിനുള്ള ഉപകരണം?
11. കാറ്റിന്റെ വേഗതയും ശക്തിയും അളക്കുന്നതിനുള്ള ഉപകരണം?
12. വാതകമര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണം?
13. സൂക്ഷ്മ വസ്തുക്കളെ വലുതാക്കിക്കാണിക്കുന്ന ഉപകരണം?
14. ദൂരെയുള്ള വസ്തുക്കളെ അടുത്ത് കാണുന്നതിനുള്ള ഉപകരണം?
15. ജലാശയങ്ങളുടെ ആഴം അളക്കുന്നതിനുള്ള ഉപകരണം?
16. ഉയരം അളക്കുന്നതിനുള്ള ഉപകരണം?
17. ഒരു സര്‍ക്യൂട്ടിലെ വൈദ്യുതപ്രവാഹം അളക്കുന്ന ഉപകരണം?
18. ശബ്ദത്തെ കാന്തികോര്‍ജ്ജമാക്കി മാറ്റി സംഭരിക്കാനും ആവശ്യമുള്ളപ്പോള്‍ പുനര്‍നിര്‍മ്മിക്കാനും കഴിവുള്ള ഉപകരണം?
19. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
20. ഉയരം അളക്കുന്നതിനോടൊപ്പം ആ പ്രദേശത്തെ തത്തുല്യമായ മര്‍ദ്ദവും അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
21. പൈറോമീറ്ററിന്റെ ഉപയോഗം?
22. ദ്രാവകങ്ങളുടെ ക്വഥനാങ്കം അളക്കുന്ന ഉപകരണം?
23. ടെലിഫോണ്‍ കണ്ടുപിടിച്ചത്?
24. കരക്കാറ്റും കടല്‍ക്കാറ്റും ഉണ്ടാകുന്നതിനുകാരണമായ ജലത്തിന്റെ സ്വഭാവസവിശേഷത?
25. ഹെയര്‍ഡ്രയറില്‍ വൈദ്യുതോര്‍ജ്ജം എന്തായി മാറ്റപ്പെടുന്നു?
26. ഇന്ത്യയിലുടനീളം എത്ര വോള്‍ട്ടതയിലാണ് വൈദ്യുതിയുടെ വന്‍തോതിലുള്ള ട്രാന്‍സ്മിഷന്‍ നടക്കുന്നത്?
27. ന്യൂട്രല്‍ ലൈനും ഭൂമിയും തമ്മിലുള്ള പൊട്ടന്‍ഷ്യല്‍ വ്യത്യാസം...... ആണ്?
28. ന്യൂക്ളിയസിലെ കണങ്ങളെ ഒരുമിച്ചുനിറുത്തുന്നത്...... ആണ്?
29. പ്രകാശവേഗതയില്‍ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം?
30. കപ്പാസിറ്റന്‍സിന്റെ യൂണിറ്റ്?
31. ന്യൂട്രോണുകളെ പിടിച്ചെടുക്കാന്‍ കഴിവുള്ള മൂലകമാണ്?
32. സാധാരണ ഊഷ്മാവില്‍ ഏറ്റവും കുറച്ച് താപവികാസം ഉള്ള മൂലകം?
33. ഏറ്റവും കുറച്ച് ഐസോടോപ്പുകള്‍ ഉള്ള മൂലകം?
34. ന്യൂക്ളിയര്‍ റിയാക്ടറിന്റെ പ്രവര്‍ത്തന തത്വം?
35. വൈദ്യുത വിശ്ളേഷണം കൊണ്ട് മാത്രം നിര്‍മ്മിക്കുന്ന ലോഹം?
36. ഫ്രൂട്ട് ജൂസുകള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തു?
37. രസതന്ത്രത്തില്‍ അളവ് സമ്പ്രദായം ഏര്‍പ്പെടുത്തിയ ശാസ്ത്രജ്ഞന്‍?
38. ശുദ്ധമായ ഉപ്പ് ലായനിയുടെ ഹഒ മൂല്യം?
39. ത്വക്കിന് നിറവ്യത്യാസം വരുത്തുന്ന അമ്ളം?
40. ത്വക്കിന് നിറവ്യത്യാസം വരുത്തുന്ന അമ്ളം?
41. ഹരിതകത്തില്‍ കാണുന്ന ലോഹം?
42. അഗ്നിശമന വസ്തുക്കളില്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം?
43. ഉരുക്കിനെക്കാള്‍ ബലമുള്ളതും എന്നാല്‍ അതിന്റെ പകുതി ഭാരമുള്ളതുമായ ലോഹം?
44. ടെഫ്ളാന്റെ രാസനാമം?
45. കടലാസ് രാസപരമായി ......... ആണ്?
ഉത്തരങ്ങള്‍
1) ഇ.സി.ജി സുദര്‍ശന്‍, 2) ഗലീലിയോ, 3) ഗലീലിയോ, 4) കോപ്പര്‍നിക്കസ്, 5) ജി.എസ്. ഓം, 6) വിക്രം സാരാഭായ്, 7) ഇ.സി. ജോര്‍ജ് സുദര്‍ശന്‍, 8) സുബ്രഹ്മണ്യം ചന്ദ്രശേഖര്‍, 9) എക്കോ സൌണ്ടര്‍, 10) കലോറിമീറ്റര്‍, 11) അനിമോമീറ്റര്‍, 12) മാനോമീറ്റര്‍, 13) മൈക്രോസ്കോപ്പ്, 14) ടെലിസ്കോപ്പ്, 15) ഫാത്തോമീറ്റര്‍, 16) അള്‍ട്ടിമീറ്റര്‍, 17) അമ്മീറ്റര്‍, 18) ടേപ് റിക്കാര്‍ഡര്‍, 19) ലാക്ടോമീറ്റര്‍, 20) അള്‍ട്ടിമീറ്റര്‍, 21) ഉയര്‍ന്ന ഊഷ്മാവ് വളരെ ദൂരെനിന്ന് അളക്കാനുള്ള ഉപകരണമാണ് പൈറോമീറ്റര്‍, 22) ഹൈപ്സോമീറ്റര്‍, 23) ഗ്രഹാംബെല്‍, 24) ഉയര്‍ന്ന വിശിഷ്ടതാപപധാരിത, 25) യാന്ത്രികോര്‍ജ്ജം, 26) 11 കെ.വി, 27) ചഡ, 28) അണുകേന്ദ്രബലം, 29) ഗാമാ, 30) ഫാരഡ്, 31) കാഡ്മിയം, 32) വജ്രം, 33) ഹൈഡ്രജന്‍, 34) നിയന്ത്രിത ഫിഷന്‍ പ്രവര്‍ത്തനം, 35) അലുമിനിയം, 36) സോഡിയം ബെന്‍സോയേറ്റ്, 37) ലാവോസിയ, 38) 7, 39) നൈട്രിക് അമ്ളം, 40) നൈട്രിക്ക് അമ്ളം, 41) മഗ്നീഷ്യം, 42) പൈറീന്‍, 43) ടൈറ്റാനിയം, 44) ടെട്രാഫ്ളൂറോ എഥിലീന്‍, 45) സെല്ലുലോസ്.

0 comments:
Post a Comment