« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label സൌന്ദര്യ സംരക്ഷണം. Show all posts
Showing posts with label സൌന്ദര്യ സംരക്ഷണം. Show all posts

Monday, September 03, 2012

സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ നാരങ്ങ

സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ ഇനി നാരങ്ങയും. വിറ്റാമിന്‍ സിയുടെ സാന്നിധ്യമാണ് സൗന്ദര്യവര്‍ധനത്തില്‍ നാരങ്ങ സഹായിയാകുന്നത്.     ഇതിനായി ചില ടിപ്‌സുകള്‍.  രാവിലെ ബെഡ്‌കോഫിക്ക് പകരം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അല്‍പ്പം തേനും ചേര്‍ത്ത്കഴിക്കുന്നത് പതിവാക്കൂ. വണ്ണം കുറയാനും ചര്‍മത്തിന്റെ തിളക്കം കൂട്ടാനും ഇത് ഏറെ സഹായകമാകും.
എണ്ണമയമുള്ള ചര്‍മമുള്ളവര്‍ നാരങ്ങാ നടുവെ മുറിച്ച് മുഖത്ത് ഉരസിയാല്‍ മതി. കഴുത്തിലും ഇങ്ങനെ ചെയ്യാം. നാരങ്ങാ നീര് ഹെയര്‍കണ്ടീഷണറായും ഉപയോഗിക്കാം. നാരങ്ങാനീരു തലയില്‍ തേക്കുന്നത് പതിവാക്കിയാല്‍ ഡാന്‍ഡ്രഫ് മാറാനും സഹായകമാണ്. ഹെന്നയുമായി ചേര്‍ത്താണ് തലയില്‍ തേക്കുന്നതെങ്കില്‍ മുടിക്ക് തിളക്കവും ലഭിക്കും.  കുളിക്കുന്നതിന് മുന്‍പ് നാരങ്ങാനീരും പാലോ അല്ലെങ്കില്‍ ക്രീമോ ചേര്‍ത്ത മിശ്രിതം ശരീരത്താകെ പുരട്ടുക. 15 മിനിറ്റ് ഇങ്ങനെ വച്ച ശേഷം കഴുകികളയുക. ഇത് പതിവാക്കിയാല്‍ സ്കിന്നിന്റെ തിളക്കം വര്‍ധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . നാരങ്ങയും മറ്റു പച്ചക്കറികളും ചേര്‍ത്ത് ഉപയോഗിക്കുന്നത് ചര്‍മത്തിന്റ ആരോഗ്യത്തിന് ഏറെ സഹായകരമാണ്. നാരങ്ങാനീരും വെള്ളരിക്കാ നീരും മഞ്ഞളും ചേര്‍ത്ത മിശ്രിതം മുഖത്ത് തേക്കുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയുക. പ്രായം കുറഞ്ഞ തിളക്കമേറിയ ചര്‍മം ലഭിക്കും.     ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് തിളപ്പിച്ച പാല്‍ തണുപ്പിച്ച് നാരങ്ങാ നീരും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച ശേഷം ഉറങ്ങുക. ചര്‍മത്തിന് നല്ല നിറം ലഭിക്കും.

Friday, September 02, 2011

സൗന്ദര്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളില്‍ പ്രധാനം വൈറ്റമിന്

പട്ടിണി കിടന്നും വെള്ളം മാത്രം കുടിച്ചും സൗന്ദര്യം ഉണ്ടാക്കാന്പാട് പെടുന്നവരാണോ നിങ്ങള്‍. എങ്കില്നിങ്ങള്സ്വാഭാവിക സൗന്ദര്യത്തിന്റെ വഴികളില്നിന്ന് അകന്ന് പോകുകയാണ് ചെയ്യുന്നതെന്ന് അറിയുക. കാരണം നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല സൗന്ദര്യത്തെ നിര്ണയിക്കുന്നതിലും നിങ്ങള്എന്ത് കഴിക്കുന്നു എന്നത് പ്രധാനമാണ്. സൗന്ദര്യം പ്രദാനം ചെയ്യുന്ന പോഷകങ്ങളില്പ്രധാനം വൈറ്റമിന്, വൈറ്റമിന്ബി കോംപ്ലക്സ്, വൈറ്റമിന്സി, ഡി, , എന്നിവയാണ്.
വൈറ്റമിന്
കണ്ണുകളുടെയും മുടിയുടെയും ആരോഗ്യത്തിനും സൗന്ദര്യത്തിനും വൈറ്റമിന് അത്യാവശ്യ ഘടകമാണ്. ചര്മത്തിന് വരുന്ന അസ്വസ്ഥതകള്ക്കും അണുബാധകള്ക്കും എതിരേ പ്രതിരോധിക്കാനും വിറ്റാമിന്എയ്ക്ക് സാധിക്കും. രക്തയോട്ടം വര്ധിപ്പിക്കുന്നതു വഴി ചര്മത്തിന് തിളക്കം നല്കുകയും ഡ്രൈ സ്കിന്‍, താരന്‍, ചുളിവുകള്എന്നിവയ്ക്കെതിരേ പ്രവര്ത്തിക്കുകയും ചെയ്യും. വൈറ്റമിന്എയുടെ കുറവ് നഖങ്ങള്ക്ക് താഴെയുള്ള ചര്മ്മം ഉരിഞ്ഞു പോകുക, മുഖക്കുരു, ദുര്ബലവും വരണ്ടതുമായ മുടി, തളര്ച്ച തോന്നുന്ന കണ്ണുകള്എന്നിവയ്ക്ക് കാരണമാകും.
കാരറ്റ്, പച്ച നിറമുള്ള ഇലക്കറികള്‍, പപ്പായ, മത്തങ്ങ, തക്കാളി, എന്നിവ വൈറ്റമിന് ധാരാളം അടങ്ങിയ പച്ചക്കറികളാണ്. ഇത് കൂടാതെ മുട്ട, പാല്ഉത്പന്നങ്ങള്‍, കോഡ് ലിവര്ഓയില്എന്നിവ ഭക്ഷണത്തിലുള്പ്പെടുത്തുന്നതും വൈറ്റമിന് യുടെ കുറവ് നികത്തും.
വൈറ്റമിന്ബി കോംപ്ലക്സ്
യുവത്വം നിലനിര്ത്തുന്നതില്പ്രധാന പങ്ക് വഹിക്കുന്ന പോഷകമാണ് വൈറ്റമിന്ബി കോംപ്ലക്സ്. ചര്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെയും ബലത്തെയും വര്ധിപ്പിക്കാന്ബി കോംപ്ലക്സ് സഹായിക്കും. ഡെര്മാറ്റൈറ്റിസ് രോഗബാധിതരില്നാല്പത് ശതമാനം പേരിലും ബി കോംപ്ലക്സിന്റെ കുറവ് കണ്ടെത്തിയിട്ടുണ്ട്. ബി കോംപ്ലക്സിന്റെ കുറവ് മയം കൂടുതലുള്ള മുടിയ്ക്കും, അത് മൂലമുണ്ടാകുന്ന താരനും, ചുണ്ടുകളുടെ വരള്ച്ചയ്ക്കും മുടിയുടെ വളര്ച്ചക്കുറവിനും കാരണമാകും.
തോട് കളയാത്ത പയറ് വര്ഗ്ഗങ്ങള്‍, തവിട് കളയാത്ത ധാന്യങ്ങള്എന്നിവയില്നിന്നു വൈറ്റമിന്ബി കോംപ്ലക്സ് ധാരാളമായി ലഭിക്കും. ഗോതമ്പ് ഇക്കൂട്ടത്തില്പ്രധാനപ്പെട്ട ധാന്യമാണ്. ഇത് കൂടാതെ കശുവണ്ടിപ്പരിപ്പ് ആല്മണ്ട് തുടങ്ങിയവയിലും ഇറച്ചി, കരള്എന്നിവയിലും പച്ച ഇലക്കറികളിലും ബി കോംപ്ലക്സ് ധാരാളം അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്സി
പല്ലുകളുടെയും ആരോഗ്യത്തിന് പ്രധാനമാണ് വൈറ്റമിന്സി. പല്ലിലുണ്ടാകുന്ന പാടുകള്‍, നിറക്കുറവ്, മോണകളില്നിന്ന് രക്തം വരിക തുടങ്ങിയ പ്രശ്നങ്ങള്വൈറ്റമിന്സിയുടെ കുറവ് കൊണ്ട് ഉണ്ടാകാം. ഇത് കൂടാതെ മുറിവുകള്പെട്ടെന്ന് ഉണങ്ങുന്നതിനും അലര്ജി അണുബാധ എന്നിവ പ്രതിരോധിക്കുന്നതിനും ശരീരത്തെ വൈറ്റമിന്സി സഹായിക്കും. പച്ച നിറമുള്ള പച്ചക്കറികള്‍, ബ്രോക്കോളി, കാബേജ്, പച്ചക്കുരുമുളക്, തക്കാളി എന്നിയും നാരങ്ങ, ഓറഞ്ച്, മുന്തിരി, ചെറി, എന്നീ പഴങ്ങളും, ഉരുളക്കിഴങ്ങും വൈറ്റമിന്സിയുടെ കലവറയാണ്.
വൈറ്റമിന്ഡി
പല്ലിന്റെയും എല്ലിന്റെയും ചര്മ്മത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കുന്ന ഘടകമാണ് വൈറ്റമിന്ഡിയും. രാവിലെയും വൈകുന്നേരവും സൂര്യപ്രകാശം ശരീരത്തിലേല്ക്കുന്നത് വൈറ്റമിന്ഡിയുടെ കുറവ് നികത്തും. കരള്‍, ചൂര, പാല്‍, വെണ്ണ, മുളപ്പിച്ച പയര്വര്ഗ്ഗങ്ങള്എന്നിവ വൈറ്റമിന്ഡി ധാരാളമായി ലഭിക്കുന്ന ഭക്ഷണമാണ്. മീന്എണ്ണകളും വൈറ്റമിന്ഡി വലിയ തോതിലുണ്ട്.
വൈറ്റമിന്
ചര്മത്തില്വെയിലേല്ക്കുകയും മുറിയുകയും മറ്റും ചെയ്യുന്നതിലൂടെ ഉണ്ടാക്കുന്ന പാടുകള്‍, വെളുത്തതും കറുത്തതുമായ മറ്റ് പാടുകള്‍, എന്നിവ കുറയ്ക്കുകയും ചര്മത്തിന് മൃദുത്വവും ഈര്പ്പവും നല്കുകയും ചെയ്യുന്നത് വൈറ്റമിന് ആണ്. ചെറുപ്രായത്തില്തന്നെ വൈറ്റമിന് യുടെ നില ശരീരത്തില്തൃപ്തികരമാണെങ്കില്പ്രായം ഏറി വരുമ്പോഴും ചര്മത്തിന് യുവത്വം നഷ്ടപ്പെടാതിരിക്കും. ഗോതമ്പില്നിന്ന് തയ്യാര്ചെയ്ത ബ്രഡ്, റെസ്ക്ക്, തവിട് കളയാത്ത ധാന്യങ്ങള്വേവിയ്ക്കാത്ത മുളപ്പിച്ച പയര്വര്ഗ്ഗങ്ങള്‍, നട്സ്, സോയാബീന്‍, സസ്യ എണ്ണകള്‍, സൂര്യ കാന്തി എണ്ണ ,ബ്രോക്കോളി, എന്നിവയില്നിന്ന് വൈറ്റമിന് ധാരാളമായി ലഭിക്കും. കരള്മുട്ടയുടെ മഞ്ഞക്കരു, വെണ്ണ, പാല്എന്നിവയിലും വൈറ്റമിന് അടങ്ങിയിട്ടുണ്ട്.
സാധാരണ ഭക്ഷണങ്ങളില്നിന്ന് വൈറ്റമിനുകള്വേണ്ടത്ര ലഭ്യമാകുന്നില്ലെങ്കില്ഇവ പ്രത്യേകമായി കഴിക്കേണ്ടി വരും. ഡോക്ടറുടെ നിര്ദേശപ്രകാരം ആവശ്യമെങ്കില്വൈറ്റമിന്സപ്ലിമെന്റുകള്കഴിക്കാം. എന്നാല്പ്രമേഹം , രക്താതിസമ്മര്ദം, തൈറോയിഡ് എന്നിവയുള്ളവര്വിദഗ്ദനിര്ദേശം സ്വീകരിച്ച ശേഷം മാത്രമേ വൊറ്റമിന്സപ്ലിമെന്റുകള്കഴിക്കാവൂ.

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites