« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label സോഫ്റ്റ്‌വെയര്‍. Show all posts
Showing posts with label സോഫ്റ്റ്‌വെയര്‍. Show all posts

Wednesday, February 29, 2012

പി ഡി എഫ് ഫയലുകള്‍ എന്താണ് ?

പി  ഡി  എഫ്  ഫയലുകള്‍ എന്താണ് ? തുടര്‍ന്ന് വായിക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Monday, February 06, 2012

income tax relief (section 89 (1) ) for the arrears received

Calculation of Relief under Section 89(1)
 an online calculator for estimating the Income Tax rebate under Section 89(1) for the arrears of pay and allowance received by an employee in the year 2009, 2010 and 2011as we thought that it will be very useful for gconnect readers on account of implementation of 9th pay commission which involved payment of arrears to many of Government employees.
we have updated this online tool for calculating Income tax relief under Section 89(1) of IT Act for the arrears of pay and allowances received by a salaried employee during the year 2011-12.
  Calculation of Relief under Section 89(1)

Following points may be kept in mind while making entry in this Income Tax relief tool:

Tips to use the tool:

  • While making entry for the financial year 2008-09, 2009-10 and 2010-11, include the total arrears received by you during these previous years in the taxable income of relevant years. In other words, the net taxable income provided in your ITR return/form-16 in the relevant year is to be entered.
  • Also, enter the income tax relief under section 89 (1) deducted/availed by you during these two years (2008-09, 2009-10 and 2010-11) for the arrears received by you in these three years, in the relevant fields provided for this purpose. As a result, this income tax relief Tool for the year 2011-12 will calculate your exact income tax liablity during these years after deducting income tax relief availed by you.
  • While entering the taxable income for the current year 2011-12, exclude the total arrears received by you this year (2011-12), for which relief under Section 89(1) is intended to be claimed this year. This is because the tool automatically add the break-up of arrears entered you in the relevant field provided in the tool against the year 2005-06, 2006-07, 2007-08, 2008-09,2009-10, 2010-11, with the income entered by you for the year 2011-12.
  • If income tax relief or the arrears received by you for a particular year is Nil, ensure that 0 (numerical zero) is entered in the relevant fields.

Who can use this tool?

This tool will be useful mainly for employees who have change in their pay and allowances with retrospective effect in the situations such as pay revision, promotion  etc. Such employees have a chance of getting income tax relief for the Pay and allowance arrears, which are actually relevant to the previous years.

How Income tax relief under Section 89(1) is calculated?

  • This tool calculates income tax to be paid for the relevant previous by distributing the arrears to the relevant years.
  • Then summation of this income tax is compared with the income tax that is to be payable for the income in 2011-12 after including the entire arrears received during this year.
  • If the total income tax payable in the previous years after including the distributed arrears is lesser than the income tax payable for the income of current year (2011-12) after including entire arrears during this year. The difference between both of these figures is allowed as Income tax relief under Section 89(1) of Income Tax.
  • If this distribution did not result in the lesser payment of income tax for the previous years, no income tax relief is available.
To check the relevant income tax provisions for the procedure to calculate relief under Section 89 (1) use the following links.

Thursday, February 02, 2012

ആദായ നികുതി കണക്കുകൂട്ടാന്‍ ചില സോഫ്റ്റ്‌വെയര്‍കള്‍

സര്‍ക്കാര്‍  ഉദ്യോഗസ്ഥര്‍ക്ക്  ആദായ നികുതി  സ്റ്റേറ്റ്മെന്റ്   കൊടുക്കേണ്ട സമയമായി. ഈ മാസവും അടുത്ത മാസവുമായി അത് കൊടുത്തേ തീരൂ . ഇല്ലെങ്കില്‍ ശമ്പളം മുടങ്ങും. ശമ്പള പരിഷ്കരണം മൂലം ക്ലാസ് 4 ജീവനക്കാര്‍ പോലും ഈ വര്‍ഷം ആദായ നികുതി കൊടുത്തു നടുവ് ഒടിയുന്ന സ്ഥിതിയിലാണിന്ന് . എന്നാല്‍ എങ്ങനെയാണ് നികുതി  കണക്കു കൂട്ടിയെടുക്കുന്നത്  എന്ന്  പലര്‍ക്കും അറിയില്ല. അതുകൊണ്ട്  തലവേദന ഒഴിവാക്കാന്‍   ചിലര്‍    നികുതി വിദഗ്ദ്ധന്മാരെ ഈ പണി ഏല്പ്പിക്കുന്നു. അവര്‍ ആളൊന്നുക്ക്    മുന്നൂറും നാനൂറും രൂപ പ്രതിഫലമായി വാങ്ങി കീശ വീര്‍പ്പിക്കുന്നു.  സത്യത്തില്‍  അവര്‍ എന്താണ് ചെയ്യുന്നത്?   ചില സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച്  എളുപ്പത്തില്‍ നികുതി കണക്കാക്കി  പ്രിന്റ്‌ ഔട്ട്‌ എടുത്തു  കക്ഷിക്ക് കൊടുക്കുന്നു.  ഈ  സോഫ്റ്റ്‌വെയര്‍  സൌജന്യമായി കിട്ടുമെങ്കില്‍ നമുക്ക് തനിയെ   ഈ ജോലി ചെയ്തുകൂടെ?
ഇതാ ആദായ നികുതി  കണക്കാക്കാന്‍ ഉപകരിക്കുന്ന ചില സോഫ്റ്റ്‌വെയര്‍കള്‍. ഒന്ന് പരീക്ഷിച്ചു നോക്കൂ. ഇതിന്റെ ആധികാരികതയെക്കുറിച്ച് ഒരു ഉറപ്പുമില്ല കേട്ടോ ? ആരോ തയ്യാറാക്കി  നെറ്റില്‍ ഇട്ടതാണ് . അതുകൊണ്ട്  സ്വന്തം റിസ്കില്‍ മാത്രം പരീക്ഷിക്കുക. അതിനുശേഷം  മാനുവല്‍ ആയി ചെയ്തു നോക്കി ഉറപ്പുവരുത്തുക.
( കുറിപ്പ്. നടപ്പ് വര്‍ഷത്തെ നികുതി ഭാരം കുറക്കാന്‍ മുന്‍ വര്‍ഷത്തെ   ശമ്പള പരിഷ്കരണ  കുടിശികയും  ഡി എ കുടിശികയും   മുന്‍ വര്‍ഷങ്ങളിലേക്ക് സ്പ്രെഡ് ഓവര്‍ ചെയ്യാന്‍ സാധിക്കും. അതുവഴി കുറെ നികുതി ലാഭിക്കാന്‍  സാധിക്കും. ) 

ബാബു  വടക്കുചേരി തയ്യാറാക്കിയ മലയാളത്തിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഇതാ ഇവിടെ  Download
ഇത്  ഡൌണ്‍ലോഡ് ചെയ്യുമ്പോള്‍ സേവ് option കൊടുക്കുക. സേവ് ചെയ്തതിനു ശേഷം മാത്രം ഓപ്പണ്‍ ചെയ്യുക
 ഇംഗ്ലീഷ് ഭാഷയിലുള്ള മറ്റുചില  സോഫ്റ്റ്‌വെയര്‍ താഴെ


 Ezy Tax Download
Tax Relief Calculator for female  Download
 Tax Relief Calculator for male Download
Tax  calculator  2011 -2012  Download
Income Tax Calculator2011-12  Download
Income tax Calculator Form10E
Download Income Tax Calculator in Excel for financial Year 2011-12 Download software

 56_incom_tax_calculator.xls  Download

 Income Tax calculator for F.Y. 2011-12 ( salary income from 01-04-2011 to 31-03-2012 Download

IT Calculator 2011 ഡൌണ്‍ലോഡ് 

(MS Excel based program .1. Auto data generation: Users have to provide basic information like Basic pay in March, % DA, GP, HRA rate etc. and auto fills the data after calculations.

 Manual entry: Users can provide data related to salary and allowances and program will calculate the income tax.
Besides, income tax calculation this program also generates FORM 16 and salary statement. Hence it saves lot of time on tax calculation, form 16 and salary statement.)

 Income Tax 2011-12 Calculation Sheet download

Saturday, January 28, 2012

PretonSaver - a revolutionary software


PretonSaver Home is a revolutionary software for home printing that helps you save money without compromising on quality.
Features

Adjust cost-saving levels for each print job between 0%-70%
Automatically omit pictures and graphics
Set your savings levels per format type (text vs. photo)
Comprehensive reports
Supports Windows® XP SP2 and up, Vista or Windows® 7
Benefits

Dramatically reduces toner and ink usage
Provides up to 70% cost savings while maintaining print quality
Prints more than double the pages per ink or toner cartridge
Easy to install, easy to use
Safe installation: No Adware, No Spyware, No Malware

System Requirements:

32 or 64 bit Operating Systems.
.NET 2 SP1 and up (relevant for Win XP).
At least 20MB of available hard drive space.
Download

Video mp3 Extractor

 AVI, ASF, WMV എന്നീ  ഫോര്‍മാറ്റുകളിലുള്ള   ഒരു വീഡിയോ ഫയലില്‍ നിന്ന്  ശബ്ദം മാത്രം അടര്‍ത്തി എടുക്കാനുള്ള  ഒരു സോഫ്റ്റ്‌വെയര്‍ ആണ്. Video mp3 Extractor . കിട്ടുന്ന ഓഡിയോ ഫയല്‍ Mp3 ആണ്. അത്  ഡൌണ്‍ ലോഡു ചെയ്യാന്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡൌണ്‍ലോഡ്

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites