« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label SGHS സ്കൂള്‍ ഫോട്ടോകള്‍. Show all posts
Showing posts with label SGHS സ്കൂള്‍ ഫോട്ടോകള്‍. Show all posts

Saturday, August 31, 2013

SGHS Kallanickal Onam celebration 2012

Sunday, October 02, 2011

എസ് ജി എച് എസ് ഓണാഘോഷം 2011-Slideshow

തുടര്‍ന്ന് വായിക്കുക എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനുശേഷം വരുന്ന വിന്‍ഡോയില്‍ slideshow കാണുക

Friday, September 23, 2011

എസ്. ജി .എച് എസ് കല്ലാനിക്കല്‍ -പെരെന്റല്‍ അവൈര്‍നെസ്സ് ക്ലാസ് സ്ലൈഡ് ഷോ

ജി .എച് എസ് കല്ലാനിക്കല്‍ -പെരെന്റല്‍ അവൈര്‍നെസ്സ് ക്ലാസ് സ്ലൈഡ് ഷോ

Saturday, September 17, 2011

എസ്‌ ജി എച് എസ്‌ ഹിന്ദി വാരാചരണം -

എസ്‌ ജി എച്  എസ്‌  ഹിന്ദി വാരാചരണം - ചില നിശ്ചല ചിത്രങ്ങള്‍ 

Tuesday, August 16, 2011

സ്കൂള്‍ വിദ്യാരംഗത്തിന്റെ ഉല്‍ഘാടനം

നാടന്പാട്ട്

സദസ്

ഇന്ദ്രജാലം-

ടോട്ടല്‍  വാട്ടര്‍ വാസ്  vanished...!

നാരാങ്ങയില്‍നിന്നു മോതിരം...

ജാലവിദ്യ-

Friday, August 05, 2011

സെന്റ് ജോര്‍ജ്ജസ് ഹൈസ്കൂള് കല്ലാനിക്കല്‍-സ്റ്റാഫ്‌ -2010-11

നില്‍ക്കുന്നവര്‍ : ജിബിന്‍ ,ജോഷി ,പുഷ്പാംഗധന്‍, സാബു  മാത്യു , സാബു ജോസ് ,  സ്മിത ,സെലിന്‍ ,സഞ്ജു , ജോളി ,ആന്‍സി , ത്രേസിയാമ്മ, ഇരിക്കുന്നവര്‍ :ഐവാന്‍, ജോസ് തോമസ്‌ , ജോസ് ടി. പി. വര്‍ഗീസ്‌  (HM  ) ഫാദര്‍ .നിരപ്പത്ത് ,(മാനേജര്‍) ,ആനന്ദവല്ലി ,സിസ്റ്റര്‍ ബെല്സി ,ഷൈനി

Tuesday, July 05, 2011

School Manager & Headmaster

Manager.
Rev.Fr.Joseph Neerampuzha
Head Master -
Sri.T.J.Varghese

Friday, October 22, 2010

sign board

Wednesday, October 13, 2010

SGHS സ്കൂള്‍

ഓണാഘോഷം 2010

എല്ലാരും ഒരുമിചിരുന്നൊരു ഊണു!...എന്ത് രസാ ...!! 

സാമ്പാറിനു ഇത്തിരി ഉപ്പു കൂടിപ്പോയോ ...?

പായസം ഗംഭീരമായി !

ഓണാഘോഷം 2010

ഇനി ഇത്തിരി വിശ്രമിക്കാം .

 കുട്ടികളുടെ കളികള്‍ കാണാന്‍ എന്തൊരു ശേല്  !

ഓണാഘോഷം 2011

ഭാരതമെന്നാല്‍ പാരിന്നടുവില്‍  കേവലമൊരുപിടി മണ്ണ്ല്ല....

സമൂഹഗാന മത്സരം 
 ഈ പാട്ടിനു എത്ര മാര്‍ക്ക്  കൊടുക്കണം ?

സേവന വാരം ഫോട്ടോ

മരം ഒരു വരം

ഫുട്ബോള്‍ ട്രോഫി

ഇത്തവണത്തെ  ഫുട്ബോള്‍  ട്രോഫി ഞങ്ങള്‍ക്ക്  !

SGHS SCHOOL

എങ്ങനെയുണ്ട്  ഞങ്ങളുടെ സ്കൂള്‍ ?

സ്കൂള്‍ അസ്സെംബ്ലി

നിരനിരയായി.... വരിവരിയായി ....

സേവന വാരം 2010

നമ്മുടെ സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുവാന്‍ ...

ആരോഗ്യമുളള ഒരു  ശരീരത്തിലെ ആരോഗ്യമുളള മനസും ....... 

ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ എന്റെ വാക്കുകള്‍ ........

ശുചിത്വകേരളം  നമ്മുടെ കേരളം

Tuesday, October 12, 2010

ഓണാഘോഷം ഫോട്ടോ

പൂവിളി.. പൂവിളി... പൊന്നോണമായി

ഓണാഘോഷം 2010

ഓണത്തപ്പനെ  വരവേല്‍ക്കാന്‍   പൂക്കളം ഒരുങ്ങി 

ഓണാഘോഷം 2010

ഊണ്  കുശാലായി !

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites