« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label SGHS സ്കൂള്‍ വാര്‍ത്തകള്‍. Show all posts
Showing posts with label SGHS സ്കൂള്‍ വാര്‍ത്തകള്‍. Show all posts

Tuesday, May 05, 2015

അറിവിന്റെ ദീപശിഖയേന്തി അക്ഷരങ്ങളുടെ ലോകത്ത് അര നൂറ്റാണ്ട് : കല്ലാനിക്കൽ സെന്റ്‌ ജോർജസ് ഹൈസ്കൂൾ

അറിവിന്റെ ദീപശിഖയേന്തി അക്ഷരങ്ങളുടെ ലോകത്ത് അര നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് കല്ലാനിക്കൽ സെന്റ്‌ ജോർജസ് ഹൈസ്കൂൾ . 1966 ൽ പ്രവർത്തനം ആരംഭിച്ച നമ്മുടെ സ്കൂളിന്റെ സുവർണ ജൂബിലി ഈ വർഷം സമുചിതമായി ആഘോഷിക്കാൻ തീരു മാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ജൂബിലിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥി സംഗമവും പൂർവ്വ അദ്ധ്യാപക സംഗമവും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. 1966 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ പഠിച്ച പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മ മേയ് 9 നും 1981 മുതൽ 2000 വരെയുള്ള പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മ മേയ് 10 നും, (ഉച്ചകഴിഞ്ഞ് 2.30 ന് ) സ്കൂൾ ഹാളിൽ കൂടുവാൻ നിശ്ചയിച്ചിരിക്കുന്നു . സ്കൂൾ മാനേജരും അദ്ധ്യാപകരും പങ്കെടുക്കുന്ന പ്രസ്തുത യോഗത്തിലേക്ക് മേൽ പറഞ്ഞ കാലഘട്ടത്തിൽ നമ്മുടെ സ്കൂളിൽ പഠിച്ച എല്ലാവരെയും പ്രത്യേകമായി ക്ഷണിക്കുന്നു . എല്ലാവരുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
ഹെഡ് മാസ്റ്റർ
(സെന്റ്‌ ജോർജസ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ, കല്ലാനിക്കൽ)

Sunday, January 22, 2012

സെന്റ് ജോര്‍ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്‍ വാര്‍ഷിക ദിനാഘോഷം 2012 ജനുവരി 25

സെന്റ്  ജോര്‍ജ്ജസ്  ഹൈസ്കൂള്‍ കല്ലാനിക്കല്‍
വാര്‍ഷിക ദിനാഘോഷം
 2012 ജനുവരി  25.

കാര്യപരിപാടി

1. ഈശ്വരപ്രാര്‍ത്ഥന
2. സ്വാഗതം : ശ്രീ. ഐവാന്‍ സെബാസ്റ്യന്‍ കെ. എം. (സ്റാഫ്  സെക്രട്ടറി )
3. റിപ്പോര്‍ട്ട് : ശ്രീ . ടി. ജെ. വര്‍ഗീസ്, ( ഹെഡ്മാസ്റര്‍)
4. ലളിതഗാനം : അശ്വതി വി. ആര്‍
5. അധ്യക്ഷന്‍ : റവ ഫാ. ജോസഫ്  നീറംപുഴ ( സ്കൂള്‍ മാനേജര്‍)
6. ഉദ്ഘാടനം : ശ്രിമതി സഫിയ ബഷീര്‍ (പ്രസിഡന്റ്, ഇടവെട്ടി ഗ്രാമപഞ്ചായത്ത് )
7. കുച്ചുപ്പുടി : ശ്രീലക്ഷ്മി കെ. സുദീപ്
8. മുഖ്യപ്രഭാഷണം : ശ്രീ . വി. ജെ. തോമസ്
  (പ്രിന്‍സിപ്പല്‍ , സെന്റ്  സെബാസ്റ്യന്‍സ്  H S S  വഴിത്തല
9. നാടന്‍പാട്ട് സ്റെഫിമോള്‍ & പാര്‍ട്ടി
10. പ്രതിഭകളെ അനുമോദിക്കല്‍: ശ്രീമതി ദീപ സന്തോഷ് കുമാര്‍
   ( മെമ്പര്‍, ഇടവെട്ടി ഗ്രാമപഞ്ചായത്ത് )
11 .ആശംസാ പ്രസംഗം : ശ്രീ ഡാന്റി  സെബാസ്റ്യന്‍  (പി. ടി. എ പ്രസിഡന്റ്)
12. ആശംസാ പ്രസംഗം:  ശ്രീമതി ലളിത രാജന്‍  ( എം പി ടി എ പ്രസിഡന്റ് )
13. മിമിക്രി : അജോ ജോസ്
14. ആശംസാ പ്രസംഗം : ശ്രീ ദേവസ്യാച്ചന്‍ പി എം
   ( എച് . എം , എസ് ജി യു പി എസ് കല്ലാനിക്കല്‍ )
15. ആശംസാ പ്രസംഗം : കുമാരി റെസീന വി. എ (സെക്രട്ടറി)
16. സമ്മാന വിതരണം :
17. കൃതജ്ഞത: മാസ്റര്‍ ഫെബിന്‍ ആന്റണി (സ്കൂള്‍ ലീഡര്‍)
   ദേശീയ ഗാനം

ഉച്ചകഴിഞ്ഞ്
  സെന്റ് ജോര്‍ജ് കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന്.

Friday, December 23, 2011

എസ് . ജി. എച് എസ് കല്ലാനിക്കല്‍ സ്കൂള്‍ - ക്രിസ്മസ് ആഘോഷം 2011

എസ് . ജി. എച്  എസ്  കല്ലാനിക്കല്‍  സ്കൂള്‍ -  ക്രിസ്മസ്  ആഘോഷം 2011

Thursday, September 15, 2011

സ്കൂള്‍ വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്കളുടെയും ഉല്‍ഘാടനം

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്‍
സ്കൂള്‍ വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്കളുടെയും ഉല്‍ഘാടനം 2011 ജൂണ്‍ 8 നു പ്രശസ്ത  സാഹിത്യകാരനും മഹാത്മാ ഗാന്ധി  യുനിവേര്സിടി ഉദ്യോഗസ്ഥനുമായ ശ്രി ഇഗ്നേഷ്യസ് കലയന്താനി നിര്‍വഹിച്ചു. യോഗത്തില്‍ സ്കൂള്‍ മാനേജര്‍  ഫാദര്‍  ജോസഫ്‌ നീറംപുഴ ആധ്യക്ഷ്യം വഹിച്ചു .ഹെഡ്മാസ്റ്റര്‍ ശ്രി ടി. ജെ .വര്‍ഗീസ് സ്വാഗതം ആശംസിച്ചു . കുട്ടികളുടെ വിവിധ കലാ പരിപാടികള്‍   യോഗത്തിന് മാറ്റ്  കൂട്ടി . യോഗാനന്തരം ശ്രി രത്തന്‍ കോതമംഗലം അവതരിപ്പിച്ച മാജിക്‌ ഷോ എല്ലാവവരുടെയും ഹൃദയം കവര്‍ന്നു . ഉല്‍ഘാടന ചടങ്ങിന്റെയും മാജിക്‌ ഷോ യുടെയും  ചില  ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു  
Presidential address:.Fr.Joseph Neerampuzha (Manager)
Welcome speech: Sri. T.J. Varghese (Headmaster)

Tuesday, February 15, 2011

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites