« »
SGHSK NEW POSTS
« »

Friday, July 15, 2011

കുസൃതി ചോദ്യങ്ങള്‍ (part-1)

കുസൃതി ചോദ്യങ്ങള്‍-
ഏറ്റവും കൂടുതല്‍ 'ന്യൂസു'കള്‍ ഉള്ള രാജ്യം? ന്യൂസിലാന്റ്‌
            അടിക്കുന്തോറും പരക്കുത്‌? ലോഹം
            ഏറ്റവും കൂടുതല്‍ മഴയുള്ള രാജ്യംബഹ 'റൈന്‍'
            വഴുതി വീഴു രാജ്യം?   ഗ്രീസ്‌
            വാട്ടര്‍ ഷോള്‍ഡര്‍ എന്ന മലയാളത്തിലെ കവി?   വള്ളത്തോള്‍
            മലയാളത്തിലെ പ്രസിദ്ധനായ കവിയായ അക്ഷരം? ജി. (ജി. ശങ്കരക്കുറുപ്പ്‌)
            എപ്പോഴും അണികളുടെ കൂടെ നില്‍ക്കുന്ന രാഷ്ട്രീയ നേതാവ്‌? ആന്റണി
            ഏറ്റവും സംശയമുള്ള മാസംമെയ്‌ (May or May not be)
            ഡ്രസ്സ്‌ ധരിച്ച മേല്‍വിലാസംഅഡ്രസ്സ്‌
            എപ്പോഴും രാജിയായ പ്രധാനമന്ത്രിരാജീവ്‌ ഗാന്ധി
            ആരും കയറാത്ത ബസ്‌?   സിലബസ്സ്‌
            രണ്ടക്ഷരങ്ങള്‍ക്കിടയില്‍ ഒരു മൈലുള്ള ഇംഗ്ളീഷ്‌ വാക്ക്‌?   SmileS
            ഭക്ഷണം കഴിക്കാന്‍ കഴിയാത്ത പാത്രംകഥാപാത്രം
            വാച്ച്‌ കെട്ടിയ മനുഷ്യന്‍വാച്ച്മാന്‍
            ഏറ്റവും ഈയമുള്ള രാഷ്ട്രംരാഷ്ട്രീയം
            Englishലെ അവസാനത്തെ അക്ഷരം?   H
            കണ്ണില്‍ വെക്കുന്ന അടകണ്ണട
            ആടിനെപ്പോലെ ശബ്ദിക്കുന്ന മാസംമേയ. ്
            തലയില്‍ കാലുള്ള ജീവിപേന്‍
            റാന്‍മൂളികളുടെ രാഷ്ട്രീയംഇറാന്‍
            വാങ്ങാന്‍ പറ്റാത്ത കടംസങ്കടം
            കരമുള്ള മലയാള മാസംമകരം
            മനുഷ്യനും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മരങ്ങള്‍ക്കുമുള്ളത്‌ശരീരം
            പുഴയിലുള്ള അക്കം?   ആറ്‌ (പുഴ=ആറ്‌)
            മരിക്കാത്ത ജീവി ചിരഞ്ജീവി
            ആനുകാലികങ്ങളില്‍ വരിക്കു നില്‍ക്കുന്ന കാര്‍വരിക്കാര്‍
            ഉണ്ടാവാന്‍ ആഗ്രഹിക്കാത്ത പണം?   ആരോപണം
            പാട്ടുപാടുന്ന യേശുയേശുദാസ്‌
            ഇരിക്കാന്‍ പറ്റാത്ത ബഞ്ച്‌?   സിംഗില്‍ ബെഞ്ച്‌
            എഞ്ചിനുള്ള മനുഷ്യന്‍?   എഞ്ചിനീയര്‍
            ബി.കോമിന്റെ പൂര്‍ണരൂപം ബിലോ കോമണ്‍സെന്‍സ്‌
            വര്‍ഷം തോറും വരുന്ന ആനിആനിവേഴ്സറി
            ഏറ്റവും കൂടുതല്‍ കോഴികളുള്ള നാട്‌കോഴിക്കോട്‌
            ഐ.എ. എസ്സിന്റെ പൂര്‍ണ്ണ രൂപംഇന്ത്യന്‍ അടുക്കള സര്‍വ്വീസ്‌
സൂര്യന്റെ ജന്‍മദിനം?  'Sunday'
            തിന്നാന്‍ പറ്റുന്ന തിര?   കുതിര.
            വെറ്റില മുറുക്കുവാന്‍ തിന്നുന്ന അക്കം?   നൂറ്‌
            അമേരിക്ക എന്ന വാക്ക്‌ എങ്ങനെ ലോപിച്ചുണ്ടായതാണ്‌അമ്മേ ഇരിക്കൂ.
            വൈക്കം മുഹമ്മദ്‌ ബഷീറിന്‌ ഇഷ്ടമുള്ള പൂച്ചമാന്ത്രികപ്പൂച്ച.
            ലോക പ്രശസ്തനായ ചന്ദ്രന്‍ ആരാണ്‌ഭൂമിയുടെ ഉപഗ്രഹം.
            രജനികാന്തിന്റെ കാമുകിചന്ദ്രമുഖി
            മലമുകളിലുള്ള ഭാഷ?   മലയാളം
            റോഡിലൂടെ ദിവസവും വണ്ടി ഓടുതെന്തുകൊണ്ട്‌ചക്രം കൊണ്ട്‌
            എല്ലാവരും തിന്നുന്ന ആണിബിരിയാണി
            റോഡിലൂടെ ദിവസവും വണ്ടി ഓടുതെന്തുകൊണ്ട്‌ചക്രം കൊണ്ട്‌.
            കളികളില്‍ തൊപ്പികിട്ടാനുള്ള ട്രിക്കുണ്ട്‌. എന്താണത്‌ഹാറ്റ്‌ ട്രിക്ക്‌
            ഈ ബാറ്റ്‌ കൊണ്ട്‌ കളിക്കാന്‍ പറ്റില്ല. ഏത്‌വവ്വാല്‍ (ബാറ്റിന്‌ ഇംഗ്ളീഷില്‍ വവ്വാല്‍ എന്നും അര്‍ത്ഥമുണ്ട്‌. )
            ഏറ്റവും ചെറിയ കര?   ചെറുകര
            ചാനലുകളില്‍ ഏറ്റവും കൂടുതല്‍ കാണാനാവുത്‌പരസ്യം
            ടെലിവിഷന്‌ ഒരു പര്യായംതലവിഷം
            M.S.P. യുടെ പൂര്‍ണ രൂപംമലപ്പുറത്തിന്റെ സ്വന്തം പട്ടാളം
            പന്ത്‌ തട്ടിയാല്‍ എന്തുണ്ടാവുംഉരുളും
            'ഉദയനാണ്‌ താരം' എന്ന സിനിമയിലെ താരം?   ഉദയന്‍
            'മലക്കുകളുടെ ഏഷ്യ' എറിയപ്പെടുന്ന നാട്‌മലേഷ്യ.
            ചെകുത്താന്‍ കയറിയിരിക്കുന്ന പെട്ടിടെലിവിഷന്‍
            കുത്ത്‌, കോമ എന്നിവയെ ഐ.ടി. യുഗത്തില്‍ എങ്ങനെ വിളിക്കാം? ഡോട്ട്‌ കോം.
            വിദ്യാര്‍ത്ഥികള്‍ പേടിക്കുകയും വെറുക്കുകയും ചെയ്യുത്‌പരീക്ഷ.
            ഭക്ഷ്യയോഗ്യമല്ലാത്ത കാരം?   സംസ്കാരം
            ഈച്ചയാണെങ്കിലും വൃത്തിയുണ്ട്‌.   തേനീച്ച
            'എന്റെ ആത്മകഥ' ആരുടെ ജീവിത കഥയാണ്‌എന്റെ
            ഭാരതത്തിന്റെ നടനമേതാണ്‌ഭരതനാട്യം
            ടൈ കെട്ടിയ കപ്പല്‍ടൈറ്റാനിക്ക്‌
            മണമില്ലാത്ത സെന്റ്‌ഇന്നെസെന്റ്‌.
            അടിക്കും തോറും നീളം കുറയുത്‌ആണി
            ഇന്ത്യന്‍ സിനിമാ താരങ്ങള്‍ ഇഷ്ടപ്പെടുന്ന വുഡ്‌ഹോളിവുഡ്‌
            എല്ലാവരും ആദരിക്കുന്ന നായ?   ബഹുമാന്യ 'നായ'
            രാജ്യങ്ങളുടെ പ്രതിനിധിയായി അയക്കപ്പെടു കാര്‍. അംബാസഡര്‍
            ഏറ്റവും കൂടുതല്‍ വത്തക്ക ലഭിക്കു രാജ്യംവത്തിക്കാന്‍

3 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites