കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
1964-ല്‍ ഇത് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി
IT Mela results 2012-13
Thursday, October 13, 2011
അടിച്ചങ്ങ് പൂസായി . കുടിച്ചങ്ങു വാറായി...
Friday, October 07, 2011
വാര്‍ത്താ വായനക്കാരിക്ക് പറ്റിയ നാക്ക് പിഴ
Thursday, September 29, 2011
ടിന്റുമോന് ഫലിതങ്ങള്‍ 2
…………………………………………………………..
ടിന്റു മോന്റെ അമ്മൂമ്മ അമേരിക്കയില് വെച്ച് മരിച്ചു . ടിന്റുമോന് ഡെഡ്ബോഡി നാട്ടിലേക്കയച്ചു .
കൂടെ ഒരു കത്തും .
പ്രിയപ്പെട്ട ചേട്ടന് ,
അമ്മൂമ്മ ഇട്ടിരിക്കുന്ന ഡ്രസ്സ് ചേച്ചിക്കുളതാണ് .
കുട്ടികള്ക്കായി തലയുടെ അടിയില്‍ സ്വീറ്റ്സ് വെച്ചിട്ടുണ്ട് .
പിന്നെ , അഞ്ച് ജോഡി സോക്ക്സ് കാലില് ഇട്ടിട്ടുണ്ട് .
തലയില് കുത്തിയിരിക്കുന്ന ക്ലിപ്പ് അനിയത്തിക്കുളതാണ്.
കൂടുതല്‍ എന്തെങ്കിലും വേണമെങ്കില്‍ അറിയിക്കുക .
അപൂപ്പന്‍റെ അവസ്ഥ വളരെ മോശംമാണ് ...സ്വന്തം
സര് : ഓംസ് ലോ പറയൂ........
ടിന്റുമോന്‍ : സര്‍ എനിക്ക് മുഴുവന്‍ അറിയില്ല . എനിക്ക് അവസാന ഭാഗം മാത്രമേ അറിയൂ.
സര് : ഓക്കേ .... അതെങ്കിലും പറയൂ ......
ടിന്റുമോന് : " ഇതിനെയാണ് ഓംസ് ലോ എന്ന് പറയുന്നത് ....." :-)ടിന്റുമോന് : രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ പഠിക്കാന്‍ ഭയങ്കര ആഗ്രഹം .
ടുടുമോള് : എന്നിട്ട് പഠിച്ചോ ?
ടിന്റുമോന് : ഏയ് , ഒരു ചായ കുടിച്ച് ഒന്ന് റസ്റ്റ് എടുത്തപ്പോള്‍ അതങ്ങ് മാറി , ഭാഗ്യം......................!!!!!!!!നന്മയുടേയും നീതിയുടേയും ബുദ്ധിയുടേയും പ്രതീകമായ " ഞാന്‍"
ഉറങ്ങാന്‍ പോകുന്നു ................................!!!
…………………………………..
ടുട്ടുമോന്‍: എന്താടാ...? വീട്ടില്‍ എന്തെങ്കിലും പ്രോബ്ലം?
ടിന്റുമോന്‍: അല്ല... കുറച്ചു ദിവസം മുന്‍പ് സ്ലേറ്റ് വാങ്ങാന്‍ ഞാന്‍ ഒബെറോണ്‍ മാളില്‍ പോയി... അവിടെ ഒന്നര വയസുള്ള ഒരു സൂപ്പര്‍ ഫിഗറിനെ കണ്ടെടാ...! അവള്‍ അവളുടെ അമ്മയുടെ തോളത്തിരുന്നു എന്നെ നോക്കി ചിരിച്ചെടാ...
ടുട്ടുമോന്‍: അത് കഴിഞ്ഞു എന്ത് സംഭവിച്ചു?
ടിന്റുമോന്‍: അവള്‍ എന്നെ ശ്രദ്ധിക്കാതെ പോയി... ഐ ആം സോ അപ്സെറ്റ്.... രണ്ട് ദിവസമായി ഞാന് CERELAC കഴിച്ചിട്ട്...
ടുട്ടുമോന്‍: ഡോണ്ട് വറി അളിയാ.... നാളെ അവളെ തൊട്ടിലോടെ പൊക്കാം....!
Thursday, September 15, 2011
ടിന്റുമോന്‍ തമാശകള്‍ : കരിമ്പു തിന്നുന്ന കുട്ടിയുടെ പ്രതിമ ..
Friday, July 15, 2011
രോഗിയും ഡോക്ടറും
കുട്ടപ്പന്‍ജോല്സ്യന കാണാന്‍പോയി.
ജ്യോ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്‍മരിക്കും......
കുട്ടപ്പന്‍: അതെനിക്കറിയാം ജ്യോല്സ്യരെ...... ഞാന്‍പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്...
ചങ്ങാതിമാരുടെ ഭാര്യ
നീണ്ട കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് പഴയ ചങ്ങാതിമാര്‍...
എങ്ങിനെ ഉണ്ടെടാ നിന്‍റെ ഭാര്യ ..???
മാലാഖ ആണെടാ മാലാഖ .. ആട്ടെ നിന്‍റെയോ ...?
ഓഹ് അവള്‍ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ..
രോഗിയും ഡോക്ടറും
രോഗി ഡോക്ടറോട്,,,,,,,,
രോഗി ; ഡോക്ടര്‍, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്ടോ........
ഡോക്ടര്‍: ഒരു കല്യാണം കഴിച്ചാല്‍മതി.......
രോഗി ; അതെയോ..... അപ്പോള്‍അത്രയും ജീവിക്കാന്‍പറ്റുമോ......
ഡോക്ടര്‍: യില്ലില്ല....അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിന്നെ തോന്നില്ല......
ആദ്യരാത്രി
കവി ആദ്യരാത്രിയില്‍ഭാര്യയോടു.......
കവി : ഇനി നീയാണ് എന്‍റെ ഭാവന, കല്പന, കവിത........
അപ്പോള്‍ഭാര്യ : ഇനി ചേട്ടനാണ് എന്‍റെ ശശി, രാജു, സോമന്‍.........
കുടത്തിലെ ഭൂതം
ഒരിക്കല്‍ടുട്ടു മോന് കടല്‍ക്കരയില്‍നിന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്‍ഒരു ഭൂതം പുറത്തുവന്നു.ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും.ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം..........ടുട്ടുമോന്‍പറഞ്ഞു..... എനിക്കു അമേരിക്കയില്‍ പോകണം. പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്.അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലില്കൂടി പണിഞ്ഞു തരണം.ഭൂതം പറഞ്ഞു...... ഈ കടല്‍ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെന്കിലെ ഇതെല്ലം സാധിക്കൂ......... അതിനാല്‍ദയവായി മറ്റൊന്ന് പറയൂ....... ടുട്ടുമോന്‍ അപ്പോള്‍പറഞ്ഞു....... ശരി. എന്നാല്‍വേണ്ട. മറ്റൊന്ന് പറയാം.പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തോള് . അങ്ങനെ ഭൂതം സമ്മതിച്ചു.
ടുട്ടുമൊന്ടെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു..... "എന്‍റെ ഭാര്യയെ എപ്പഴും ഹാപ്പി ആക്കാനുള്ള ഒരു വഴി പറഞ്ഞുതാ......."
അല്പമൊന്നു ആലോചിച്ച ശേഷം ഭൂതം പറഞ്ഞു..................
" റോഡിനു എത്ര വീതി വേണമെന്നാണ് പറഞ്ഞതു . . . ഞാനിതാ പണി തുടങ്ങിക്കഴിഞ്ഞു."
കോടതി
ക്രോസ് വിസ്താരത്തിന് ഇടയില്‍വക്കീല്‍സാക്ഷിയോട് : നിങ്ങള്‍വിവാഹിതന്‍ആണോ ..???
സാക്ഷി : അതെ സര്‍
വക്കീല്‍:ആരെയാണ് വിവാഹം കഴിച്ചത് ..???
സാക്ഷി : ഒരു സ്ത്രീയെ ...
വക്കീല്‍: അതെനിക്കറിയാം ,ആരെങ്കിലും പുരുഷനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ ...
സാക്ഷി : ഉണ്ട് സാര്‍ ,എന്‍റെ സഹോദരി വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ട്
മദ്യപിച്ച മനുഷ്യന്‍, മദ്യപിച്ച പാമ്പ്
2. വെട്ടിയാലും വെട്ടിയാലും നീളം കൂടുന്നതെന്ത്?
3. രുചി അറിയാന്‍ പറ്റാത്ത നാവ്?
4 .പൊടിയിട്ടാല്‍ വടിയാവുന്നതെന്ത്?
5. ഒരു മനുഷ്യന്‍ നടക്കുന്നത് ------------ ഇങ്ങനെ..
ഒരു മദ്യപിച്ച മനുഷ്യന്‍ നടക്കുന്നത് ~~~~~~~~~~ ഇങ്ങനെ..
ഒരു പാമ്പ് സഞ്ചരിക്കുന്നത് ~~~~~~~~~~ ഇങ്ങനെ..
എന്നാല്‍ മദ്യപിച്ച ഒരു പാമ്പ് സഞ്ചരിക്കുന്നത് എങ്ങിനെയായിരിക്കും?
6. രാമസ്വാമി-യുടെ ഓപ്പോസിറ്റ് എന്താണ്?
Answers
1. മൂന്നാമത്തെ ആന മലര്‍ന്ന് നീന്തുകയായിരുന്നു
2. കിണര്‍.
3. കിനാവ്.
4. പുട്ട്.
5. ---------- ഇങ്ങനെ.
(മദ്യപിച്ച ആള്‍ നേരെയല്ലാതെ വളഞ്ഞ്‌തിരിഞ്ഞ് നടക്കുന്നു. വളഞ്ഞ് തിരിഞ്ഞു സഞ്ചരിക്കുന്ന പാമ്പ് മദ്യപിച്ചാല്‍ നേരെ സഞ്ചരിക്കുമല്ലോ. സംശയമുണ്ടെങ്കില്‍, മൂര്‍ഖന് കുറച്ച് മദ്യം കൊടുക്കൂ, വിവരം അറിയാം.. )
Blog Team

Varghese T J ( H M ) .... Ancy V I (SITC)

ANCY V I ( SITC ) ......... Ivan Sebastian ( Joint SITC )

Ivan Sebastian ( Joint SITC ) ...... Lizy Joseph ( H S A )

Lizy Joseph ( H S A ) ........ Sanju Jose (HSA)

Sanju ( H S A )




