« »
SGHSK NEW POSTS
« »

Monday, December 19, 2011

പൊതു വിജ്ഞാനം -9( General knowledge)

 1.ജീവനേയും ജീവജാലങ്ങളേയും കുറിച്ചുള്ള ശാസ്ത്രീയ പഠനം ?
2.സസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ?
3.ജന്തുക്കളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ?
4.സൂക്ഷമ ജീവികളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖകള് ?
ബാക്ടീരിയോളജി, വൈറോളജി
5.സസ്യങ്ങളുടേയും ജന്തുക്കളുടേയും ശരീരാകൃതി, ഘടന തുടങ്ങിയവയെക്കുറിച്ചുള്ള പഠനമാണ് ?
രൂപവിജ്ഞാനം(Morphology)
6.ജീവജാലങ്ങളുടെ ആന്തരികാവയവങ്ങളെക്കുറിച്ചുള്ള പഠനം?
7.ജീവജാലങ്ങളുടെ ശാരീരിക പ്രവര്ത്തനങ്ങളെക്കുറിച്ചുള്ള പഠനം?
ഫിസിയോളജി (Physiology)
8.കോശങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനത്തെ വിളിക്കുന്ന പേര് ?
കോശവിജ്ഞാനം (Cytology)
9.ഒരു ജീവിയില്നിന്നും തലമുറകളിലേക്ക് പാരമ്പര്യ സ്വഭാവങ്ങള് എങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് വിശദമായ് പഠിക്കുന്ന ശാസ്ത്രശാഖ ?
ജനിതക ശാസ്ത്രം ( Genetics)
10.കോശങ്ങളിലെ പാരമ്പര്യ ഘടകങ്ങളായ ജീനുകളുടേയും മറ്റു കോശങ്ങളുടേയും തന്മാത്രാഘടന പഠിക്കുന്ന ശാസ്ത്രശാഖയാണ് ?
തന്മാത്രാ ജീവശാസ്ത്രം (Molecular Biology)
11.ജീവികളും ചുറ്റുപാടുകളുമായുള്ള ബന്ധത്തെയും പരസ്പരാശ്രയത്വത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites