« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label ടിന്റുമോന്‍. Show all posts
Showing posts with label ടിന്റുമോന്‍. Show all posts

Thursday, September 29, 2011

ടിന്റുമോന്‍ ഫലിതങ്ങള്‍ 2

 മരിച്ച രാമുവിന്റെ വീട്ടില്‍ പോയ ടിന്റുമോന്‍ : ബോഡി കൊണ്ട് വന്നോ ....?അപ്പോള്‍ തന്നെ ആംബുലന്‍സ് വന്നു.....ടിന്റുമോന്‍ : ഓ, രാമുവിന് നൂറു ആയുസാന്നല്ലോ....
…………………………………………………………..
ടിന്റു മോന്‍റെ അമ്മൂമ്മ അമേരിക്കയില്‍ വെച്ച് മരിച്ചു . ടിന്റുമോന്‍ ഡെഡ്ബോഡി നാട്ടിലേക്കയച്ചു .
കൂടെ ഒരു കത്തും .
പ്രിയപ്പെട്ട ചേട്ടന് ,
അമ്മൂമ്മ ഇട്ടിരിക്കുന്ന ഡ്രസ്സ്‌ ചേച്ചിക്കുളതാണ് .
കുട്ടികള്‍ക്കായി തലയുടെ അടിയില്‍ സ്വീറ്റ്സ് വെച്ചിട്ടുണ്ട് .
പിന്നെ , അഞ്ച് ജോഡി സോക്ക്സ് കാലില്‍ ഇട്ടിട്ടുണ്ട് .
തലയില്‍ കുത്തിയിരിക്കുന്ന ക്ലിപ്പ് അനിയത്തിക്കുളതാണ്.
കൂടുതല്‍ എന്തെങ്കിലും വേണമെങ്കില്‍ അറിയിക്കുക .
അപൂപ്പന്‍റെ അവസ്ഥ വളരെ മോശംമാണ് ...സ്വന്തം
……………………………………..
 ടിന്റുമോന് ഇന്‍ വൈവാ .
സര്‍ : ഓംസ് ലോ പറയൂ........
ടിന്റുമോന്‍ : സര്‍ എനിക്ക് മുഴുവന്‍ അറിയില്ല . എനിക്ക് അവസാന ഭാഗം മാത്രമേ അറിയൂ.
സര്‍ : ഓക്കേ .... അതെങ്കിലും പറയൂ ......
ടിന്റുമോന്‍ : " ഇതിനെയാണ് ഓംസ് ലോ എന്ന് പറയുന്നത് ....." :-)ടിന്റുമോന്‍ : രാവിലെ എഴുന്നേറ്റപ്പോള്‍ മുതല്‍ പഠിക്കാന്‍ ഭയങ്കര ആഗ്രഹം .
ടുടുമോള്‍ : എന്നിട്ട് പഠിച്ചോ ?
ടിന്റുമോന്‍ : ഏയ്‌ , ഒരു ചായ കുടിച്ച് ഒന്ന് റസ്റ്റ്‌ എടുത്തപ്പോള്‍ അതങ്ങ് മാറി , ഭാഗ്യം......................!!!!!!!!നന്മയുടേയും നീതിയുടേയും ബുദ്ധിയുടേയും പ്രതീകമായ " ഞാന്‍"
ഉറങ്ങാന്‍ പോകുന്നു ................................!!!

ടിന്റുമോന്‍:  അളിയാ ഞാന്‍ അപ്സെറ്റാഡാ....

…………………………………..
ടുട്ടുമോന്‍: എന്താടാ...? വീട്ടില്‍ എന്തെങ്കിലും പ്രോബ്ലം?
ടിന്റുമോന്‍:  അല്ല... കുറച്ചു ദിവസം മുന്‍പ്‌ സ്ലേറ്റ് വാങ്ങാന്‍ ഞാന്‍ ഒബെറോണ്‍ മാളില്‍ പോയി... അവിടെ ഒന്നര വയസുള്ള ഒരു സൂപ്പര്‍ ഫിഗറിനെ കണ്ടെടാ...! അവള്‍ അവളുടെ അമ്മയുടെ തോളത്തിരുന്നു എന്നെ നോക്കി ചിരിച്ചെടാ...
ടുട്ടുമോന്‍: അത് കഴിഞ്ഞു എന്ത് സംഭവിച്ചു?
ടിന്റുമോന്‍:  അവള്‍ എന്നെ ശ്രദ്ധിക്കാതെ പോയി... ഐ ആം സോ അപ്സെറ്റ്‌.... രണ്ട് ദിവസമായി ഞാന്‍  CERELAC കഴിച്ചിട്ട്...
ടുട്ടുമോന്‍:  ഡോണ്ട് വറി അളിയാ.... നാളെ അവളെ തൊട്ടിലോടെ പൊക്കാം....!

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites