1. പാകിസ്ഥാനിലെ ആദ്യത്തെ വനിതാ വിദേശകാര്യമന്ത്രി?
2. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ലിബിയന്‍ ഭരണാധികാരി?
3. ലിബിയയിലെ ദേശീയ പരിവര്‍ത്തന സമിതി അദ്ധ്യക്ഷന്‍?
4. പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ പ്രസിഡന്റ്?
5. അന്താരാഷ്ട്ര നാണയനിധി അദ്ധ്യക്ഷയായ ഫ്രഞ്ച് മന്ത്രി?
6. ഫുക്കുഷിമ ആണവദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആണവ ദുരന്ത നഷ്ടപരിഹാര നിയമം നടപ്പാക്കിയ രാജ്യം?
7. ഫോണ്‍ ഹാക്കിംഗ് വിവാദത്തെത്തുടര്‍ന്ന് അച്ചടി അവസാനിപ്പിച്ച 168 വര്‍ഷത്തെ ചരിത്രമുള്ള ബ്രിട്ടീഷ് പത്രം?
8. ലോകത്തിലെ ഏറ്റവും നീളംകൂടിയ പ്രകൃതിവാതക പൈപ്പ്ലൈന്‍ പ്രവര്‍ത്തന സജ്ജമായത് ഏത് രാജ്യത്താണ്?
9. 2011 ആഗസ്റ്റില്‍ യു.എസില്‍ ഭീതിവിതച്ച ചുഴലിക്കാറ്റ്?
10. ഈയിടെ അന്തരിച്ച, സമാധാന നോബല്‍ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കന്‍ വനിത?
11. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി?
12. ഏറ്റവും കൂടുതല്‍ പേര്‍ മൊബൈല്‍ ഫോണ്‍ പോര്‍ട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്തിയ സംസ്ഥാനം?
13. പാര്‍ലമെന്റ് ആക്രമണ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്?
14. സ്വത്തുവിവരം വെളിപ്പെടുത്തിയ ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്?
15. ഇന്‍ഫോസിസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് വിരമിച്ചത്?
16. ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പല്‍?
17. അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍?
18. ലോക്പാല്‍ ബില്‍ നടപ്പാക്കാന്‍ രാംലീല മൈതാനത്ത് നിരാഹാരസമരം അനുഷ്ഠിച്ചത്?
19. 2011 ജൂലായ് ഒന്നുമുതല്‍ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും മൂല്യം കുറഞ്ഞ നാണയം?
20. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച കമ്മിറ്റി?
21. കേരള സ്പോര്‍ട്സ് കൌണ്‍സിലിന്റെ പുതിയ പ്രസിഡന്റ്?
22. ശബരിമല പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്‍?
23. കേരളത്തിലെ പുതിയ ഗവര്‍ണര്‍?
24. കേരളനിയമസഭയുടെ ചീഫ് വിപ്പ്?
25. സലിംകുമാറിനെ മികച്ച നടനുള്ള ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയ ചിത്രം?
26. കപ്പലുകളുടെ ഭാരവാഹകശേഷി അളക്കുന്ന ബൊള്ളാഡ് പുള്‍കേന്ദ്രം കേന്ദ്രം സ്ഥാപിച്ചത് എവിടെ?
27. ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ (2011) പുരുഷവിഭാഗത്തില്‍ ആറാം തവണയും വിജയിച്ചത്?
28. ഈ വര്‍ഷത്തെ യു.എസ് ഓപ്പണ്‍ വനിതാ വിഭാഗം ജേതാവ്?
29. ലോകകപ്പ് വനിതാ ഫുട്ബോള്‍ കിരീടം 2011 നേടിയ രാജ്യം?
30. ബൈച്ചുങ് ബൂട്ടിയ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
31. ലോക അത്ലറ്റിക് മീറ്റില്‍ 200 മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയ ജമൈക്കന്‍ താരം?
32. ഈയിടെ അന്തരിച്ച ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്‍ ക്യാപ്റ്റന്‍?
33. പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കി കിരീടം നേടിയത്?
34. രാഷ്ട്രപതിയുടെ ഒഴിവ് നികത്താന്‍ വേണ്ട ഏറ്റവും കുറഞ്ഞ സമയപരിധി?
35. രാഷ്ട്രപതിക്ക് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്?
36. ഓരോ വര്‍ഷവും പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്?
37. പാര്‍ലമെന്റിലെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം വിളിക്കാനധികാരമുള്ളത്?
38. ഏത് ആര്‍ട്ടിക്കിള്‍ പ്രകാരമാണ് വധശിക്ഷ വിധിച്ചവര്‍ക്ക് മാപ്പ് നല്‍കാനുള്ള അധികാരം രാഷ്ട്രപതിക്കുള്ളത്?
39. സുഖോയ് വിമാനത്തില്‍ പറന്ന ആദ്യ ഇന്ത്യന്‍ വനിതാ രാഷ്ട്രപതി?
40. രാഷ്ട്രപതിക്ക് എത്ര അടിയന്തരാവസ്ഥകള്‍ പ്രഖ്യാപിക്കാന്‍ അധികാരമുണ്ട്?
41. രാഷ്ട്രപതി തന്റെ രാജി സമര്‍പ്പിക്കുന്നത്?
42. രാഷ്ട്രപതിയെ അധികാരത്തില്‍നിന്നും പുറത്താക്കുന്ന പ്രക്രിയ?
43. ഇന്ത്യയില്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലാത്ത അടിയന്തിരാവസ്ഥ?
44. രാഷ്ട്രപതി തിരഞ്ഞെടുപ്പ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി എവിടെയാണ് നല്‍കേണ്ടത്?
45. ഏറ്റവും പ്രായംകൂടിയ ഇന്ത്യന്‍ രാഷ്ട്രപതി?
ഉത്തരങ്ങള്‍
1) ഹിന റബ്ബാനി, 2) മു അമ്മര്‍ ഗദ്ദാഫി, 3) മുസ്തഫ അബ്ദുള്‍ ജലീല്‍, 4) ഹോസ്നി മുബാറക്, 5) ക്രിസ്റ്റിന ലഗാര്‍ഡ് , 6) ജപ്പാന്‍, 7) ന്യൂസ് ഓഫ് ദ വേള്‍ഡ്, 8) ചൈന, 9) ഐറീന്‍, 10) വാംഗാരി മാതായി, 11) 2012-17, 12) ഗുജറാത്ത് - 15.51 ലക്ഷം, 13) അഫ്സല്‍ ഗുരു, 14) പ്രതിഭാ പാട്ടീല്‍, 15) നാരായണമൂര്‍ത്തി, 16) ഐ.എന്‍.എസ് സാത്പുര, 17) നിരുപമ റാവു, 18) അന്നാ ഹസാരെ, 19) 50 പൈസ, 20) മാധവ് ഗാഡ്ഗില്‍ കമ്മിറ്റി, 21) പത്മിനി സെല്‍വന്‍ , 22) എം.ആര്‍. ഹരിഹരന്‍നായര്‍ കമ്മിഷന്‍, 23) എം.ഒ.എച്ച്. ഫറൂഖ്, 24) പി.സി. ജോര്‍ജ്, 25) ആദാമിന്റെ മകന്‍ അബു, 26) വിഴിഞ്ഞം, 27) റാഫേല്‍ നഡാല്‍, 28) സാമന്ത സ്റ്റോസര്‍, 29) ജപ്പാന്‍, 30) ഫുട്ബാള്‍, 31) ഉസൈന്‍ ബോള്‍ട്ട്, 32) മന്‍സൂര്‍ അലിഖാന്‍ പട്ടൌഡി, 33) ഇന്ത്യ, 34) 6 മാസം, 35) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, 36) രാഷ്ട്രപതി, 37) പ്രസിഡന്റിന്, 38) ആര്‍ട്ടിക്കിള്‍ 72,39) പ്രതിഭാ പാട്ടീല്‍, 40) മൂന്ന്, 41) ഉപരാഷ്ട്രപതിക്ക്, 42) ഇംപീച്ച്മെന്റ്, 43) സാമ്പത്തിക അടിയന്തരാവസ്ഥ, 44) സുപ്രീംകോടതിയില്‍, 45) ആര്‍.വെങ്കിട്ടരാമന്‍

0 comments:
Post a Comment