« »
SGHSK NEW POSTS
« »

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

Saturday, December 31, 2011

പൊതു വിജ്ഞാനം -58 ( G K )

1. ജര്‍മ്മന്‍ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യയിലെ ഉരുക്കു നിര്‍മ്മാണശാല?2. ഇന്ത്യയില്‍ സ്പോഞ്ച് അയണ്‍ നിര്‍മ്മിക്കുന്നത്?3. 'റോക്ക് കോട്ടണ്‍' എന്നറിയപ്പെടുന്നത്?4. പരുത്തി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍?5. വസ്ത്രനിര്‍മ്മാണത്തിന് പ്രശസ്തമായ മാഞ്ചസ്റ്റര്‍ ഏതു രാജ്യത്താണ്?6. ഇന്ത്യയില്‍ യന്ത്രനിര്‍മ്മിതമായ കടലാസ് ആദ്യമായി ഉത്പാദിപ്പിച്ചത്?7. ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നതിനുവേണ്ടി ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രദേശം?8. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിലവില്‍ വന്നത്?9. വ്യവസായശാലകളിലെ ഉത്പാദനം അളക്കാന്‍ വേണ്ടി രൂപീകരിച്ച സ്ഥാപനം?10. ഇന്ത്യയില്‍ കാര്‍ഷിക മേഖലയെ ഉപജീവിച്ച് എത്ര ശതമാനം ജനങ്ങള്‍ ജീവിക്കുന്നു?11. ഖാരിഫ് മാസത്തിലെ പ്രധാന വിളകള്‍?12. ഒന്നാം ഹരിതവിപ്ളവം ആരംഭിച്ചത്?13. ഇന്ത്യന്‍ ധവള വിപ്ളവത്തിന്റെ പിതാവ്?14. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?15....

Saturday, December 31, 2011

പൊതു വിജ്ഞാനം - 57 ( G K )

1. ടോര്‍ച്ച്സെല്ലില്‍ ............ രാസപ്രവര്‍ത്തനമാണ് നടക്കുന്നത്?2. റബറിന്റെ കാഠിന്യം വര്‍ദ്ധിപ്പിക്കാന്‍ അതിനോട് കൂട്ടിച്ചേര്‍ക്കുന്ന മൂലകം?3. പീരിയഡിന്റെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം ............ ന്റെ എണ്ണവും വര്‍ദ്ധിക്കുന്നു?4. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?5. രാസബന്ധനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇലക്ട്രോണുകളെ ആകര്‍ഷിക്കാനുള്ള ആറ്റങ്ങളുടെ കഴിവ്?6. കരിമണലില്‍ കൂടുതലായി കാണുന്ന ധാതു?7. മണ്ണെണ്ണയില്‍ സൂക്ഷിക്കുന്ന അലോഹം?8. വിവിധഭാഗങ്ങളില്‍ വിവിധ ഗുണങ്ങളുള്ള ശുദ്ധ പദാര്‍ത്ഥങ്ങള്‍?9. സംയക്തത്തിന്റെ ഏറ്റവും ചെറിയ കണിക?10. മുഗള്‍ ഭരണത്തിന്റെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത്?11. മുഗള്‍ ശില്പവിദ്യ ആരംഭിച്ചത്  ആര്?12. ഡല്‍ഹിയിലെ ചെങ്കോട്ട, ജുമാ മസ്ജിദ്, മോത്തി മസ്ജിദ്, താജ്മഹല്‍ എന്നിവ പണികഴിപ്പിച്ചത്?13. ആലംഗീര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്?14. ഷാജഹാനെ തടവിലാക്കിയത്?15....

Saturday, December 31, 2011

പൊതു വിജ്ഞാനം -56 ( G K )

1. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൌമരേഖയേത്?2. ജാതകകഥകള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?3. മൊണാലിസ ആരുടെ പ്രശസ്ത ചിത്രമാണ്?4. ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവുമധികമുള്ള രണ്ടാമത്തെ മൂലകമേത്?5. ട്രെയിന്‍ ടു പാകിസ്ഥാന്‍ എഴുതിയതാര്?6. ദേശീയ വിനോദസഞ്ചാരദിനമേത്?7. രക്തഗ്രൂപ്പുകള്‍ കണ്ടുപിടിച്ചതാര്?8. ആരാണ് ഇന്ത്യയുടെ വാനമ്പാടി?9. മുറിവുണങ്ങാന്‍ ആവശ്യമായ ജീവകമേത്?10. ഏറ്റവും വലിയ കോശമായി അറിയപ്പെടുന്നതെന്ത്?11. ഏറ്റവുമധികം സംസ്ഥാനങ്ങളുമായി അതിര്‍ത്തിയുള്ള സംസ്ഥാനം?12. ന്യൂഡല്‍ഹി നഗരത്തിന്റെ ശില്പിയാര്?13. എന്റെ മരം പദ്ധതി ആരംഭിച്ച വര്‍ഷമേത്?14. കേരളത്തില്‍ ലക്ഷംവീട് പദ്ധതിക്ക് തുടക്കംകുറിച്ച മന്ത്രിയാര്?15. ഏകീകൃത സിവില്‍കോഡുള്ള ഏക സംസ്ഥാനമേത്?16. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നതാര്?17. സംസ്ഥാന ഗവര്‍ണര്‍ രാജി സമര്‍പ്പിക്കുന്നതാര്‍ക്ക്?18. കേരളത്തില്‍ ഭാഗ്യക്കുറി...

Wednesday, December 28, 2011

ഔസേപ്പച്ചന്റെ സ്വന്തം ശാന്ത

ഇരുപതോളം തൊഴിലാളികള്‍, നാല്‍പതിലേറെ പശുക്കള്‍, താറാവുകള്‍ ചുറ്റോടു ചുറ്റും കലപില ശബ്ദം. ഇവയ്ക്കെല്ലാം നടുവിലാണ് ഡോ. ശാന്ത. പണിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശം കൊടുക്കുന്നു. ഒപ്പം പശുക്കളെ അഴിച്ചുമാറ്റി കെട്ടുന്നു. രാവിലെ മുതല്‍ ആരംഭിച്ച തിരക്ക് ഒന്ന് കഴിയുമ്പോള്‍ ഉച്ചയാകുമെന്ന് പറഞ്ഞ് ആരോഗ്യ വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ശാന്തയെന്ന മന്ത്രി പത്നി നെടുവീര്‍പ്പെടുന്നു. ഔസേപ്പച്ചന്‍ തിരക്കിലേക്ക് മാറുമ്പോള്‍ എല്ലാം നോക്കി നടത്തേണ്ടേ... ശാന്ത ആത്മഗതം പോലെ പറഞ്ഞു. ജലസേചന വകുപ്പ് മന്ത്രി പി.ജെ. ജോസഫ് ഡോ. ശാന്തക്ക് ഔസേപ്പച്ചനാണ്... ഒപ്പം അടുപ്പക്കാര്‍ക്കും. കേരളകൌമുദിയില്‍ നിന്നാണെന്ന് അറിയിച്ചപ്പോള്‍ ചുറ്റുമുളള തൊഴിലാളികള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍...

Wednesday, December 28, 2011

വിജ്ഞാന കുതുകികളുടെ തലതൊട്ടപ്പന്‍

അറിവിന്‍െറ രാജകുമാരന്‍, വിജ്ഞാന കുതുകികളുടെ തലതൊട്ടപ്പന്‍ എന്നെല്ലാം പുകള്‍പെറ്റ റിവേഴ്സ് ക്വിസ് ഗ്രാന്‍ഡ്  മാസ്റ്റര്‍ ഡോ. ജി.എസ്. പ്രദീപ് അറിവിന്‍െറ തേരോട്ടം തുടങ്ങിയിട്ട് ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്നു. വിജ്ഞാനത്തിന്‍െറ വിസ്ഫോടനം സ്യഷ്ടിച്ചു മുന്നേറിയ ഈ ഷോ ഭാഷയുടെ അതിര്‍ത്തിയും ഭൂഖണ്ഡത്തിന്‍െറ അതിര്‍ത്തിയും പിന്നിട്ട് ഒന്‍പതു ചാനലുകളില്‍ വ്യത്യസ്ത ഭാഷകളില്‍ ഇരുപത്തിനാലായിരത്തില്‍പരം  എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കികഴിഞ്ഞു. റിവേഴ്സ് ക്വിസിലൂടെ ലിംകാ ബുക്ക് ഒഫ് റെക്കോര്‍ഡ്സിലെത്തിയ അദ്ദേഹം കടന്നുവന്ന വഴികളിലെ കല്ലും മുള്ളും നിറഞ്ഞ പ്രതിസന്ധികള്‍ തരണം ചെയ്തത് അറിവെന്ന ആയുധം കൊണ്ടാണ്. വാക്ചാതുര്യം കൊണ്ടും ധിക്ഷണാശക്തിയുടെ പിന്‍ബലം...

Wednesday, December 28, 2011

പൊതു വിജ്ഞാനം -55 ( G K )

1. മാഗ്നകാര്‍ട്ട ഒപ്പുവച്ച സ്ഥലം?2. ബ്ളൂഫോര്‍ട്ട് സ്കെയില്‍ എന്തളക്കാനാണ് ഉപയോഗിക്കുന്നത്?3. ആദ്യത്തെ സരസ്വതി സമ്മോനം ലഭിച്ചതാര്‍ക്ക്?4. യങ് ഇറ്റലി പ്രസ്ഥാനത്തെ നയിച്ചവര്‍?5. യു.എന്‍. സെക്രട്ടറി ജനറലായിരുന്ന കുര്‍ട്ട് വാള്‍ഡ് ഹൈം പിന്നീട് സ്വരാജ്യത്ത് പ്രസിഡന്റായി. രാജ്യമേത്?6. ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ ബ്രിട്ടനില്‍ അധികാരത്തിലായിരുന്നത്?7.  അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ഇരുവശങ്ങളും തമ്മിലുള്ള വ്യത്യാസം?8. മണ്‍സൂണ്‍ കാറ്റുകളുടെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് കേരളത്തില്‍ എത്തിയ വര്‍ഷം?9. ഇറ്റാലിയന്‍ സഞ്ചാരി നിക്കോളാ കോണ്ടി വിജയനഗരം സന്ദര്‍ശിച്ചപ്പോള്‍  രാജാവായിരുന്നത്?10.  അഞ്ചുതെങ്ങുകോട്ട നിര്‍മ്മിച്ചതാര്?11. 1939-ല്‍ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക്  തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഗാന്ധിജി പിന്തുണച്ച സ്ഥാനാര്‍ത്ഥി?12. ക്വീന്‍സ്ബെറി നിയമങ്ങള്‍ ഏത് കായികഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?13....

Wednesday, December 28, 2011

പൊതു വിജ്ഞാനം -54 ( G K )

1. ചിപ്ക്കോ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാര്?2. പ്ളാസിയുദ്ധം നടന്ന വര്‍ഷം?3. റൂബിള്‍ ഏത് രാജ്യത്തെ കറന്‍സിയാണ്?4. ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന രാജ്യമേത്?5. പഞ്ചായത്ത് രാജ് സംവിധാനം ആരംഭിച്ച സംസ്ഥാനമേത്?6. കേന്ദ്രത്തില്‍ ക്യാബിനറ്റ്  മന്ത്രിയായ ആദ്യത്തെ മലയാളിയാര്?7. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയേത്?8. ജാലിയന്‍ വാലാബാഗ് ഏത് സംസ്ഥാനത്താണ്?9. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യബാങ്കേത്?10.  പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള മൂലകം?11. മനുഷ്യശരീരത്തില്‍ ഏറ്റവുമധികമുള്ള ലോഹം?12. മുട്ടത്തോട് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന രാസവസ്തു?13. മഴവില്ലുണ്ടാകാന്‍ കാരണമായ പ്രകാശപ്രതിഭാസമേത്?14. പെന്‍സിലിന്‍ കണ്ടുപിടിച്ചതാര്?15.  ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ്പ്രസിഡന്റ്?16. സസ്യങ്ങളുടെ വളര്‍ച്ച രേഖപ്പെടുത്തുന്ന ഉപകരണമേത്?17. ജലദോഷത്തിന് കാരണമായ അണുജീവിയേത്?18....

Wednesday, December 28, 2011

പൊതു വിജ്ഞാനം -53 ( G K )

1. 'സ്വരാജ്യം എന്റെ ജന്മാവകാശമാണ്' എന്ന് പ്രഖ്യാപിച്ചതാര്?2. കുന്തിപ്പുഴ ഏതു ദേശീയോദ്യാനത്തിലൂടെയാണ് ഒഴുകുന്നത്?3. ഡല്‍ഹിയിലെ ചെങ്കോട്ട നിര്‍മ്മിച്ച ഭരണാധികാരി?4. സിക്കുമത സ്ഥാപകനാര്5. ഇന്ത്യയില്‍ ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വര്‍ഷമേത്?6. ബംഗാളിനെ വിഭജിച്ച വൈസ്രോയി?7. സസ്യങ്ങളുടെ ഇലകളിലെ ഹരിതകത്തില്‍ (ക്ളോറോഫില്‍) അടങ്ങിയിട്ടുള്ള ലോഹമേത്?8. രത്നക്കല്ലുകളുടെ നിക്ഷേപമുള്ള കേരളത്തിലെ ജില്ലയേത്?9. ഏറ്റവും ചെറിയ ഗ്രഹമേത്?10. ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാനുള്ള സംവിധാനമേത്?11. ഭൌമോപരിതലത്തില്‍ ഏറ്റവുമധികമുള്ള മൂലകം?12. എല്ലാ ആസിഡുകളിലുമുള്ള മൂലകം?13. ഏതു മൂലകത്തിന്റെ കുറവുമൂലമാണ് ഗോയിറ്റര്‍ രോഗം ഉണ്ടാവുന്നത്?14. ഏതു നദിയുടെ തീരത്താണ് നാസിക്ക്?15. ഓസോണ്‍ വലയം സ്ഥിതിചെയ്യുന്ന അന്തരീക്ഷ പാളിയേത്?16. റിമോട്ടുകളില്‍നിന്ന് പുറപ്പെടുന്ന വികിരണമേത്?17. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയേത്?18....

Wednesday, December 28, 2011

പൊതു വിജ്ഞാനം -52 ( G K )

1. സാമ്പത്തികമായും വ്യാവസായികമായും സാമൂഹ്യപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ അറിയപ്പെടുന്നത്?2. ഏഷ്യയിലെ വികസിത രാജ്യം?3. വികസിത രാജ്യങ്ങളില്‍ ദേശീയ വരുമാനം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത്?4. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ് തുടങ്ങിയവ ഏത് സാമ്പത്തിക മേഖലയിലുള്‍പ്പെടുന്നു?5. ഇന്ത്യ ഒരു............. രാജ്യമാണ്?6. ഒരു രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയോടൊപ്പം സാമൂഹിക ക്ഷേമവും ഉറപ്പുവരുത്തുന്നതാണ്...?7. സോഷ്യലിസത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്നത്?8. ആഗോളവത്കരണത്തിന്റെ ഫലമായി ഇന്ത്യയിലുണ്ടായ വര്‍ദ്ധനവ്?9. ഒരാളുടെ കണ്ടുപിടിത്തത്തിനോ പുതിയ ഉപകരണത്തിനോ സാധനത്തിനോ നല്‍കുന്ന നിര്‍മ്മാണാവകാശം അറിയപ്പെടുന്നത്?10. പൊതുമേഖലയും സ്വകാര്യമേഖലയും നിലവിലുള്ള സമ്പദ്വ്യവസ്ഥ?11. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലയ്ക്ക് വില്‍ക്കുന്ന പ്രക്രിയ?12. ഒരു സ്ഥാപനത്തിന്റെ ആസ്തിയും ബാധ്യതയും കാണിക്കുന്ന പ്രസ്താവന?13. ലോകത്ത്...

Wednesday, December 28, 2011

പൊതു വിജ്ഞാനം -51 ( G K )

1. 2001 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതം എത്രയാണ്?2. 2001 ലെ കാനേഷുമാരി പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത എത്രയാണ്?3. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ഇന്ത്യന്‍ സംസ്ഥാനം?4. ജനസംഖ്യയെക്കുറിച്ചുള്ള പഠനം?5. ഏറ്റവും കുറവ് സ്ത്രീപുരുഷാനുപാതമുള്ള സംസ്ഥാനം?6. ഏറ്റവും കുറവ് സ്ത്രീപുരുഷാനുപാതം ഉള്ള കേന്ദ്രഭരണപ്രദേശം?7. ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാരുള്ള സംസ്ഥാനം?8. ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ള സംസ്ഥാനം?9. സാക്ഷരത ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?10. ഇന്ത്യന്‍ സായുധസേനയുടെ സര്‍വസൈന്യാധിപന്‍?11. ലോകത്തിലെ ഏറ്റവും വലിയ കരസേന?12. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ ചീഫ്?13. കരസേനയുടെ ആദ്യ ഇന്ത്യന്‍ മേധാവി?14. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത ടാങ്ക്?15. കരസേനാദിനം?16. കാര്‍ഗില്‍ വിജയദിനം?17. കരസേനയിലെ ഏറ്റവും പഴയ റെജിമെന്റ്?18. കര, വ്യോമ, നാവിക സേനകളുടെ സംയുക്ത സമിതി...

Wednesday, December 28, 2011

പൊതു വിജ്ഞാനം -50 ( G K )

1. ' ഇന്ത്യയുടെ വന്ദ്യവയോധികന്‍' എന്നു വിളിക്കപ്പെട്ടതാര്?2. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അവിശ്വാസപ്രമേയം അവതരിപ്പിച്ചതാര്?3. നക്ഷത്രങ്ങളിലും ഹൈഡ്രജന്‍ ബോംബിലും നടക്കുന്ന പ്രവര്‍ത്തനമേത്?4. ' എലിസ ടെസ്റ്റ്' ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?5. 'ഹര്‍ഷചരിതം' രചിച്ചതാര്?6. ഡല്‍ഹി സിംഹാസനം ഭരിച്ച ആദ്യത്തെ വനിതയാര്?7. ബ്രിട്ടന്റെ കോളനിയായിരുന്ന രാജ്യങ്ങളുടെ പ്രത്യേക സംഘടനയേത്?8. ഏറ്റവും വനവിസ്തൃതി കൂടിയ രാജ്യമേത്?9. ഇംഗ്ളീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യന്‍ സംസ്ഥാനമേത്?10. ബഹിരാകാശയാത്ര നടത്തിയ ആദ്യത്തെ വനിതയാര്?11. സൈലന്റ്വാലി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന പുഴയേത്?12. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് മയോപ്പിയ?13. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയേത്?14. കേന്ദ്രമന്ത്രിയായ ഏക മലയാളി വനിതയാര്?15. ലിഖിത ഭരണഘടനയുള്ള ലോകത്തിലെ ആദ്യത്തെ രാജ്യം?16. ഏറ്റവുമധികം ഓറഞ്ച് ഉത്പാദിപ്പിക്കുന്ന രാജ്യമേത്?17....

Wednesday, December 28, 2011

പൊതു വിജ്ഞാനം -49 ( G K )

1. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഏതു മണ്ഡലത്തിലാണ് വിജയിച്ചത്?2. റഷ്യയില്‍ ഇപ്പോള്‍ എത്ര സമയമേഖലകള്‍ ഉണ്ട്?3. കൂടംകുളം പദ്ധതിയില്‍ സഹകരിക്കുന്ന റഷ്യന്‍ സ്ഥാപനം?4. പുതിയ ബി.സി.സി.ഐ പ്രസിഡന്റ് ആര്?5. 'നാല്‍ഗെ' ചുഴലിക്കാറ്റ് വീശിയ രാജ്യം?6. വാന്‍-ഇഫ്ര പുരസ്കാരം ലഭിച്ച ജാ വാപോസ് ഏതു രാജ്യത്തുനിന്നുള്ള പത്രമാണ്?7. സിര്‍ത്തേ വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു?8. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ വനിതാ പ്രസിഡന്റ് ആര്?9. ബ്രിട്ടനില്‍ സിക്കുകാരനായ പ്രഥമ ഹൈക്കോടതി ജഡ്ജി ആരാണ്?10. പ്രഥമ ഏഷ്യന്‍ സ്റ്റൈല്‍ കബഡി ചാമ്പ്യന്‍?11. ലോകത്തില്‍ ഏറ്റവും നീളംകൂടിയ പെരിസ്കോപ്പ് സ്ഥാപിച്ചത് എവിടെ?12. ഇന്ത്യയില്‍ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്?13. രണ്ട് സയന്‍സ് വിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ഏക വ്യക്തി?14. ബെര്‍ട്രാന്‍ഡ് റസലിന് സാഹിത്യ നോബല്‍ ലഭിച്ച വര്‍ഷം?15. അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ ആസ്ഥാനം?16....

Wednesday, December 28, 2011

പൊതു വിജ്ഞാനം -48 ( G K )

1. 'ആധുനിക തിരുവിതാംകൂറിന്റെ ശില്പി' എന്നറിയപ്പെടുന്നതാര്?2. മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ തോല്പിച്ച കുളച്ചല്‍യുദ്ധം നടന്നതെന്ന്?3. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവാര്?4. ഹൈദര്‍ അലി, ടിപ്പുസുല്‍ത്താന്‍ എന്നിവരുടെ ആക്രമണകാലത്തെ തിരുവിതാംകൂര്‍ രാജാവ് ആരായിരുന്നു?5. തിരുവിതാംകൂറില്‍ 'ദിവാന്‍' എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രിയാര്?6. തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിന്റെ ശില്പിയാര്?7. പഴശ്ശി സൈന്യത്തിലെ കുറിച്യന്മാരുടെ നേതാവാരായിരുന്നു?8. ' ഹര്‍ഷചരിത'ത്തിന്റെ കര്‍ത്താവ്?9. ഹാരപ്പന്‍ സംസ്കാരം കണ്ടെത്തിയത് ഏത് വര്‍ഷത്തിലാണ്?10. 1784-ല്‍ ഏഷ്യാറ്റിക്ക് സൊസൈറ്റി ഒഫ് ബംഗാള്‍ സ്ഥാപിച്ചതാര്?11. അശോകന്റെ ശാസനങ്ങള്‍ ഏത് ലിപിയിലാ ണ്?12.  ഋഗ്വേദ കാലമായി അറിയപ്പെടുന്നത് എപ്പോഴാണ്?13. രാമായണത്തിന്റെ കര്‍ത്താവ്?14. അലക്സാണ്ടര്‍ ഇന്ത്യ ആക്രമിച്ചത് എപ്പോഴാണ്?15. ബുദ്ധമതം പില്‍ക്കാലത്ത്...

Wednesday, December 28, 2011

പൊതു വിജ്ഞാനം- 47 ( G. K )

1. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഏതു മണ്ഡലത്തിലാണ് വിജയിച്ചത്?2. റഷ്യയില്‍ ഇപ്പോള്‍ എത്ര സമയമേഖലകള്‍ ഉണ്ട്?3. കൂടംകുളം പദ്ധതിയില്‍ സഹകരിക്കുന്ന റഷ്യന്‍ സ്ഥാപനം?4. പുതിയ ബി.സി.സി.ഐ പ്രസിഡന്റ് ആര്?5. 'നാല്‍ഗെ' ചുഴലിക്കാറ്റ് വീശിയ രാജ്യം?6. വാന്‍-ഇഫ്ര പുരസ്കാരം ലഭിച്ച ജാ വാപോസ് ഏതു രാജ്യത്തുനിന്നുള്ള പത്രമാണ്?7. സിര്‍ത്തേ വിമാനത്താവളം എവിടെ സ്ഥിതിചെയ്യുന്നു?8. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ വനിതാ പ്രസിഡന്റ് ആര്?9. ബ്രിട്ടനില്‍ സിക്കുകാരനായ പ്രഥമ ഹൈക്കോടതി ജഡ്ജി ആരാണ്?10. പ്രഥമ ഏഷ്യന്‍ സ്റ്റൈല്‍ കബഡി ചാമ്പ്യന്‍?11. ലോകത്തില്‍ ഏറ്റവും നീളംകൂടിയ പെരിസ്കോപ്പ് സ്ഥാപിച്ചത് എവിടെ?12. ഇന്ത്യയില്‍ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല ഏതാണ്?13. രണ്ട് സയന്‍സ് വിഷയങ്ങളില്‍ നോബല്‍ സമ്മാനം നേടിയ ഏക വ്യക്തി?14. ബെര്‍ട്രാന്‍ഡ് റസലിന് സാഹിത്യ നോബല്‍ ലഭിച്ച വര്‍ഷം?15. അന്താരാഷ്ട്ര സിവില്‍ വ്യോമയാന സംഘടനയുടെ ആസ്ഥാനം?16....

Wednesday, December 28, 2011

പൊതു വിജ്ഞാനം - 46 ( G K )

1. ഹോര്‍ത്തൂസ് മലബാറിക്കസിന്റെ രചനയ്ക്ക് മേല്‍നോട്ടം വഹിച്ച ഡച്ച് ഗവര്‍ണര്‍ ആര്?2. മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാംകൂര്‍ ഭരണാധികാരിയായിരുന്ന കാലയളവേത്?3. തിരുവിതാംകൂര്‍ സേനയുടെ വലിയ കപ്പിത്താനായി ഉയര്‍ത്തപ്പെട്ടതാര്?4. ധര്‍മ്മരാജാവ് എന്നുപേരുകേട്ട തിരുവിതാംകൂര്‍ രാജാവാര്?5. ആലപ്പുഴ തുറമുഖത്തിന്റെ ശില്പിയാര്?6. കിഴവന്‍ രാജാവ് എന്നറിയപ്പെട്ട തിരുവിതാംകൂര്‍ ഭരണാധികാരിയാര്?7. മട്ടാഞ്ചേരിയിലെ ഡച്ചുകൊട്ടാരം പണികഴിപ്പിച്ച വിദേശികള്‍?8. ശക്തന്‍ തമ്പുരാന്‍ എന്ന് വിഖ്യാതനായ കൊച്ചിരാജാവ്?9. പഴശ്ശിരാജാവിന്റെ യഥാര്‍ത്ഥനാമം എന്തായിരുന്നു?10. മൌര്യകാലഘട്ടത്തിലേക്ക് വെളിച്ചംവീശുന്ന ഇന്‍ഡിക്ക എന്ന കൃതിയുടെ കര്‍ത്താവ്?11. ഹര്‍ഷ ചരിത്രത്തിന്റെ കര്‍ത്താവ്?12. കാലഗണന അനുസരിച്ച് എഴുതിയ ഇന്ത്യയിലെ ആദ്യത്തെ ചരിത്രഗ്രന്ഥം?13. അഭിജ്ഞാനശാകുന്തളം 1789 ല്‍ ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്ത ഇംഗ്ളീഷുകാരന്‍?14. നാണയങ്ങളെക്കുറിച്ചുള്ള...

Wednesday, December 28, 2011

പൊതു വിജ്ഞാനം -45 ( G K )

1. 'ആധുനിക തിരുവിതാംകൂറിന്റെ ശില്പി' എന്നറിയപ്പെടുന്നതാര്?2. മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ തോല്പിച്ച കുളച്ചല്‍യുദ്ധം നടന്നതെന്ന്?3. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവാര്?4. ഹൈദര്‍ അലി, ടിപ്പുസുല്‍ത്താന്‍ എന്നിവരുടെ ആക്രമണകാലത്തെ തിരുവിതാംകൂര്‍ രാജാവ് ആരായിരുന്നു?5. തിരുവിതാംകൂറില്‍ 'ദിവാന്‍' എന്ന ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രിയാര്?6. തിരുവനന്തപുരത്തെ ചാലക്കമ്പോളത്തിന്റെ ശില്പിയാര്?7. പഴശ്ശി സൈന്യത്തിലെ കുറിച്യന്മാരുടെ നേതാവാരായിരുന്നു?8. ' ഹര്‍ഷചരിത'ത്തിന്റെ കര്‍ത്താവ്?9. ഹാരപ്പന്‍ സംസ്കാരം കണ്ടെത്തിയത് ഏത് വര്‍ഷത്തിലാണ്?10. 1784-ല്‍ ഏഷ്യാറ്റിക്ക് സൊസൈറ്റി ഒഫ് ബംഗാള്‍ സ്ഥാപിച്ചതാര്?11. അശോകന്റെ ശാസനങ്ങള്‍ ഏത് ലിപിയിലാ ണ്?12.  ഋഗ്വേദ കാലമായി അറിയപ്പെടുന്നത് എപ്പോഴാണ്?13. രാമായണത്തിന്റെ കര്‍ത്താവ്?14. അലക്സാണ്ടര്‍ ഇന്ത്യ ആക്രമിച്ചത് എപ്പോഴാണ്?15. ബുദ്ധമതം പില്‍ക്കാലത്ത്...

Wednesday, December 28, 2011

പൊതു വിജ്ഞാനം -44 ( G K )

1. Cuo¤k¢u JÙ¤d¢T¢µY®?2. SÙ¤Jq¢v k¢«Ldj¢lt·c« cT·¤¼ Q£l¢?3. c¬¥Jë¢i©o¡T¤J¥T¢i O¤l¼ jÇ¡X¤´w D¾ H©j Hj¤ ooíc¢?4. G×l¤« J¥T¤Yv h¤¶i¢T¤¼ Q£l¢?5. Q¢s¡e¢¨Ê Jr¤·¢¨k AÌ¢Jq¤¨T F»«?6. jÇ« J¤T¢´¤¼ Q£l¢Jw As¢i¨¸T¤¼ ©dj®?7. hÉ® ©j¡L·¢c® J¡jXh¡i l¢j?8. Aw±T¡©o¡X¢J® Yj«L¹w Dd©i¡L¢µ® a¢m As¢i¤¼ Q£l¢?9. hº¤« ¨Fo¤« D¾ ±d©am¹q¢v lqj¤¼ oo¬¹w?10. d¡OJ Blm¬·¢c® Dd©i¡L¢´¤¼ J¡i« GY® oo¬·¢v c¢¼® kg¢´¤¼¤?11. BÊ¢¨od®×¢´¡i¢ Dd©i¡L¢´¤¼ j¡oloí¤?12. G×l¤hb¢J« Cj¤Ø® AT¹¢i¢j¢´¤¼ gȬloí¤´w?13. J¦±Y¢h oo¬±dQcc j£Y¢ As¢i¨¸T¤¼Y®?14. J¡¸¢¨µT¢i¤¨T QÁc¡T®?15. l¡c¢ki¤¨T QÁ©am«?16. ¨¨Oc ©s¡o® F¼s¢i¨¸T¤¼ d¤n®d«?17. Cɬu eit F¼ ©dj¢ks¢i¨¸T¤¼ oo¬«?18. l¢·¢¿¡· h¡l® Cc«?19. ilc±d¢i F¼® l¢q¢µ¢j¤¼ o¤Lܱal¬«?20. d¡l¹q¤¨T H¡sÕ® F¼s¢i¨¸T¤¼Y®?21. J¡ß·¢¨Êi¤« ©lj¢¨Êi¤« lqj¤¼  A±L¹w?22. ¨c¿¢´i¢¨k Olt¸® j¤O¢´® J¡jXh¡i Bo¢V®?23. G×l¤« J¥T¤Yv...

Wednesday, December 28, 2011

പൊതു വിജ്ഞാനം-43 ( G K )

1. ഡി.എന്‍.എയിലെ നൈട്രജന്‍ ബേസുകള്‍?2. 'പ്രൊഗീറിയ' എന്ന ജനിതകരോഗത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഇന്ത്യന്‍ ചലച്ചിത്രം?3. ആരോഗ്യം എന്ന പദം അര്‍ത്ഥമാക്കുന്നത്?4. ഒരു ഗ്രാം കൊഴുപ്പില്‍നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ്?5. ഉങഅ യിലെ നൈട്രജന്‍ ബേസായ തൈമിനു പകരം ഝങഅ യില്‍ കാണുന്ന നൈട്രജന്‍ ബേസ്?6. 2006ലെ ഇന്ദിരാഗാന്ധി സമാധാനസമ്മാനം നേടിയ പരിസ്ഥിതി പ്രവര്‍ത്തക?7. ഇന്ത്യന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?8. ലോക ഭൌമദിനം?9. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ശേഷിയുള്ള നെല്‍വിത്ത്?10. രോഗങ്ങളെക്കുറിച്ചുള്ള പഠനം?11. ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍?12. ക്ഷയരോഗ നിയന്ത്രണത്തിനെടുക്കുന്ന കുത്തിവയ്പ്?13. അIഉഞ  ന് പ്രതിവിധിയായി ഉപയോഗിക്കുന്ന മരുന്ന്?14. പ്ളേഗ് രോഗം പരത്തുന്ന ജീവി?15. രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം പ്രകടമാകുന്നതുവരെയുള്ള സമയം?16. 'ബയോപ്സി' ടെസ്റ്റ് ഏതു രോഗനിര്‍ണയത്തിനാണ്...

Wednesday, December 28, 2011

പൊതു വിജ്ഞാനം -42 ( G K )

1. പ്ളേറ്റ്ലറ്റുകള്‍ സൃഷ്ടിക്കപ്പെടുന്നത് എവിടെ?2. രക്തമില്ലാത്ത കല?3. ഹീമോഗ്ളോബിന്റെ അളവ്?4. മുടിയിലും ത്വക്കിലും നിറമില്ലാത്ത അവസ്ഥ?5. ഒരു മനുഷ്യശരീരഭാരത്തിന്റെ എത്ര ശതമാനമാണ് അയാളുടെ രക്തത്തിന്റെ ഭാരം?6. ഉപയോഗമില്ലാത്ത അരുണരക്താണുക്കള്‍ നശിപ്പിക്കപ്പെടുന്നത് ഏത് അവയവത്തില്‍വച്ചാണ്?7. അരുണരക്താണുക്കള്‍ സൃഷ്ടിക്കപ്പെടുന്നത്?8. ജീവകം ഡി അമിതമായി ഭക്ഷിച്ചാലുണ്ടാകുന്ന രോഗം?9. ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കുവാനാവശ്യമായ പ്രതിദ്രവ്യങ്ങള്‍ നിര്‍മ്മിക്കുന്ന രക്താണുക്കള്‍?10. പ്രധാന രക്തഗ്രൂപ്പുകള്‍?11. രക്തംകട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?12. ആഗോള ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ്?13. ആഹാരത്തിന് ശേഷം രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ്?14. ഏറ്റവുംകൂടുതല്‍ ആയുസുള്ള രക്തകോശം?15. മനുഷ്യഹൃദയത്തെ ആവരണം ചെയ്ത് കാണുന്ന ഇരട്ട സ്തരം?16. മത്സ്യഹൃദയത്തിലെ അറകള്‍?17. ഉരഗങ്ങളിലെ ഹൃദയത്തിലെ അറകള്‍?18....

Wednesday, December 28, 2011

പൊതു വിജ്ഞാനം -41 ( G K )

1. o§Y±Éc¡V£l¬lo®Zi¤¨T g¡L¹w?2. ¨lu±T¢´¢q¢k¤« o¤n¤h®c´¤¾¢k¤« c¢sº¢j¢´¤¼ ±a¡lJ«?3. ©c±Yc¡V¢, ±mlXc¡V¢ F¼¢l GY¤Yj« c¡V¢Jq¡X®...?4. G×l¤« c£q«J¥T¢i c¡V¢?5. H¡V¢×s¢ ¨ctl¢¨Ê bth«?6. T´¤©k¡ ©h¡©¶¡t ¨ctl¢¨Ê bt½«?7. ho®Y¢n®J·¢¨Ê h¥¼® g¡L¹w?8. ho®Y¢n®J·¢¨Ê G×l¤« lk¢i g¡L«?9. Yk©i¡¶¢i¢¨k Ao®Z¢Jq¤¨T FXå«?10. ©laco«p¡j¢Jw ±dlt·¢´¤¼/Yk©µ¡s¢©k´¤¾ B©lL¹q¤¨T d¤c¯o«©±dÈX©J±z«?11. mj£j·¢¨k Qk·¢¨Ê Aql® c¢i±É¢´¤¼Y¢c® l¦´J¨q op¡i¢´¤¼ ©p¡t©h¡x?12. PtÀ¢, Y¤½v Y¤T¹¢i A¨¨cO®P¢J ±dlt·c¹w c¢i±É¢´¤¼ mj£jg¡L«?13. hc¤n¬j¢¨k m¢©j¡c¡V¢Jq¤¨T FXå«?14. ho®Y¢n®J·¢k¤¾ G¨YÆ¢k¤« jÇ´¤rk¤Jw ¨d¡¶¤¼Y¢¨Ê ekh¡i¤Ù¡J¤¼ Ao§¡o®Z¬«?15. Hj¤ p¦aio®dzc·¢¨Ê ohi«?16. o¤n¤h®cc¡V¢i¤¨T GJ©am c£q«?17. Cɬi¢¨k Ba¬ lc¢Y¡LltXt?18. hc¤n¬mj£j·¢¨k AÕ® Q®S¡©c±z¢i¹w AZl¡ d©Õ±z¢i¹w G¨Y¿¡«?19. JXå¢¨Ê J¡lv´¡ju F¼s¢i¨¸T¤¼ g¡L«?20. d¥µi®´® hc¤n¬©c´¡w j¡±Y¢i¢v ...

Wednesday, December 28, 2011

പൊതു വിജ്ഞാനം-40 ( G. K )

1. ക്രിസ്റ്റഫര്‍ കൊളംബസ് അമേരിക്ക  കണ്ടുപിടിച്ച വര്‍ഷം?2. കാനഡ കണ്ടെത്തിയതാര്?3. ഇംഗ്ളണ്ടില്‍ പാര്‍ലമെന്റ് ഉടലെടുത്തത് ആരുടെ ഭരണകാലത്താണ്?4. 'രാജാധികാരം ദൈവദത്തമാണ്' എന്ന് വിശ്വസിച്ചിരുന്ന ഭരണാധികാരികള്‍?5. എ.ഡി. 1640ല്‍ പാര്‍ലമെന്റ് വിളിച്ചുകൂട്ടിയ ഭരണാധികാരി?6. ആംഗ്ളോ - സാക്സണ്‍ കാലഘട്ടത്തില്‍ രാജാവിനെ ഉപദേശിക്കാനുള്ള അധികാരം ഉണ്ടായിരുന്ന സമിതി?.7. നോര്‍മന്‍ രാജാക്കന്മാരുടെ കാലത്ത് രാജാവിനെ ഉപദേശിക്കാനുള്ള ഫ്യൂഡല്‍ സമിതി?.8. 1668-ലെ രക്തരഹിത വിപ്ളവത്തിലൂടെ അധികാരഭ്രഷ്ടനായ ഇംഗ്ളണ്ടിലെ രാജാവ്?9. ബ്രിട്ടീഷ് ഗവണ്‍മെന്റ് അവകാശനിയമനം പ്രഖ്യാപിച്ച വര്‍ഷം?10. ചാള്‍സ് രണ്ടാമന്റെ കാലത്ത് ഇംഗ്ളണ്ടില്‍ പിറവിയെടുത്ത രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതെല്ലാം?11. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?12. 1679ല്‍ ചാള്‍സ് രണ്ടാമന്റെ കാലത്ത് നിലവില്‍ വന്ന സുപ്രധാന നിയമം ഏത്?13. വടക്കെ അറ്റ്ലാന്റിക്...

Wednesday, December 28, 2011

പൊതു വിജ്ഞാനം-39 ( G K )

1. ഗുപ്തകാലഘട്ടത്തിലെ പ്രധാന സര്‍വകലാശാലകള്‍?2. പ്രാഗ് ജ്യോതിഷപുര എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്നത്?3. കാവ്യമീമാംസ രചിച്ചത്?4. ഹര്‍ഷവര്‍ദ്ധനന്റെ ആസ്ഥാനകവി?5. ബാണഭട്ടന്റെ പ്രധാന കൃതികള്‍?6. ഹര്‍ഷവര്‍ദ്ധനന്‍ തലസ്ഥാനം കനൌജിലേക്ക് മാറ്റിയത് എന്ന്?7. ആദിവരാഹം എന്ന ബിരുദം സ്വീകരിച്ച രാജാവ്?8. ഒന്നാം തറൈന്‍ യുദ്ധം നടന്നത്?9. പൃഥ്വിരാജ് വിജയ രചിച്ചത്?10. കാഞ്ചീപുരത്തെ കൈലാസനാഥ ക്ഷേത്രം, ഐരാവതേശ്വര ക്ഷേത്രം, മഹാബലിപുരം കടല്‍ത്തീരത്തെ ക്ഷേത്രം എന്നിവ നിര്‍മ്മിച്ചത്?11. അറബികളുടെ ആദ്യ ആക്രമണം നയിച്ചത്?12. ഷാനാമയുടെ കര്‍ത്താവ്13. ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതന്‍?14. മുഹമ്മദ് ഗോറി ആദ്യം ഇന്ത്യയെ ആക്രമിച്ചത്?15. ഇന്ത്യ ഭരിച്ച ആദ്യത്തേതും ഏക മുസ്ളിമുമായ വനിത?16. ഏറ്റവും പ്രസിദ്ധനായ അടിമവംശത്തിലെ ഭരണാധികാരി?17. ഇന്ത്യയില്‍ ഇസ്ളാമിക രീതിയില്‍ പണികഴിപ്പിച്ച ആദ്യ മന്ദിരം?18. തങ്ക, ജിറ്റാള്‍...

Wednesday, December 28, 2011

പൊതു വിജ്ഞാനം-38 ( G K )

1. തിരുവിതാംകൂറിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?2. 1761-ല്‍ കൊച്ചി രാജാവായ കേരളവര്‍മ്മയും തിരുവിതാംകൂറിലെ ധര്‍മ്മരാജാവും തമ്മില്‍ ഒപ്പുവച്ച കരാര്‍?3. ടിപ്പുവുമായി ചേര്‍ന്ന് ബ്രിട്ടീഷുകാരെ എതിര്‍ത്ത മലബാറിലെ മുസ്ളിംരാജാവ്?4.  ഉദയവര്‍മ്മ ചരിതം എഴുതിയകോലത്തിരി രാജാവ്?5.  അവസാന മാമാങ്കം നടന്നത്?6. രേവതി പട്ടത്താനം നടന്നുവന്നിരുന്ന ക്ഷേത്രം?7. മാര്‍ത്താണ്ഡവര്‍മ്മ അധികാരമേറ്റത്?8. മാര്‍ത്താണ്ഡവര്‍മ്മ ആറ്റിങ്ങലിനെ തിരുവിതാംകൂറില്‍ ലയിപ്പിച്ച വര്‍ഷം?9. കിഴവന്‍ രാജ എന്നറിയപ്പെട്ടിരുന്നത്?10. റീജന്റ് ആയി ഭരണം നടത്തിയ ആദ്യ ഭരണാധികാരി?11.  ഗര്‍ഭശ്രീമാന്‍ എന്ന പേരിലറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ്?12. തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടന്നത്?13. പെണ്‍കുട്ടികള്‍ക്ക് മാത്രമായി സ്കൂള്‍ ആരംഭിച്ച ഭരണാധികാരി?14.  ആയില്യം തിരുനാള്‍ രാമവര്‍മ്മയ്ക്ക് മഹാരാജപ്പട്ടം...

Wednesday, December 28, 2011

പൊതു വിജ്ഞാനം-37 ( G K )

1. അക്ബറുടെ കൊട്ടാരം സന്ദര്‍ശിച്ച ആദ്യത്തെ ഇംഗ്ളീഷുകാരന്‍?2. ലണ്ടനില്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപം കൊണ്ടപ്പോള്‍ ഇന്ത്യയിലെ ഭരണാധികാരി ആയിരുന്നത്?3. നിരക്ഷരനായ മുഗള്‍ ചക്രവര്‍ത്തി?4. അക്ബറിന്റെ സദസ്യനായിരുന്ന പ്രസിദ്ധ സംഗീതജ്ഞന്‍?5. അക്ബറിന്റെ സദസിലെ പ്രസിദ്ധ വിദൂഷകന്‍?6. ലീലാവതി എന്ന കൃതി പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത അക്ബറിന്റെ സദസ്യന്‍?7. അക്ബറിന്റെ പുത്രനായ ജഹാംഗീറിന്റെ ആദ്യകാലത്തെ പേര്?8. നീതി ചങ്ങല എന്ന ഭരണസമ്പ്രദായം നടപ്പിലാക്കിയത്?9. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?10. മുഗള്‍ ഭരണത്തിന്റെ സുവര്‍ണകാലഘട്ടം എന്നറിയപ്പെടുന്നത്?11. മുഗള്‍ ശില്പവിദ്യ ആരംഭിച്ചത്?12. ഡല്‍ഹിയിലെ ചെങ്കോട്ട, ജുമാ മസ്ജിദ്, മോത്തി മസ്ജിദ്, താജ്മഹല്‍ എന്നിവ പണികഴിപ്പിച്ചത്?13. ആലംഗീര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്?14. ഷാജഹാനെ തടവിലാക്കിയത്?15. ഹിന്ദുക്കളുടെ മേല്‍ ജസിയ വീണ്ടും ചുമത്തിയ...

Wednesday, December 28, 2011

പൊതു വിജ്ഞാനം- 36 ( G K )

1. ശിലകളുടെ ഘടന, രൂപീകരണം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?2. വന്‍കര വിസ്ഥാപന സിദ്ധാന്തം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?3. വന്‍കരകളുടെ സ്ഥാനം ഭൌമോപരിതലത്തില്‍ ആപേക്ഷികമായി മാറിക്കൊണ്ടിരിക്കുന്നു എന്നഭിപ്രായപ്പെടുന്ന സിദ്ധാന്തം?4. മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡമേത്?5. ലൌറീഷ്യ, ഗോണ്ട്വാനാലാന്‍ഡ് എന്നീ ഭൂഖണ്ഡങ്ങളെ വേര്‍തിരിച്ചിരുന്ന സമുദ്രം?6. ഫലകചലന സിദ്ധാന്തമനുസരിച്ച് വന്‍കരകളെയും സമുദ്രങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭൌമഭാഗം ഏത്?7. ഭൂമിയുടെ ഉള്ളറയെ എത്രയായി തിരിച്ചിരിക്കുന്നു?8. വന്‍കര ഭാഗങ്ങളില്‍ ഭൂവല്‍ക്കത്തിന്റെ കനം?9. മാന്റിലിന്റെ ഉപരിഭാഗത്തില്‍ കാണപ്പെടുന്ന മൂലകം?10. അലുമിനിയം, സിലിക്കണ്‍ എന്നിവകൊണ്ട് നിര്‍മ്മിതമായ ഭൂവല്‍ക്കത്തിന്റെ മുകള്‍ഭാഗത്തിനു  പറയുന്ന പേര്?11. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന ലോഹം?12. ഭൂവല്‍ക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്?13....

Page 1 of 1461234567Next

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites