« »
SGHSK NEW POSTS
« »

Friday, September 02, 2011

കമ്പ്യൂട്ടറുമായി സംസാരിക്കാന് കഴിയുന്ന സംവിധാനം വരുന്നു

ഇന്റര്നെറ്റില്ബ്രൗസര്യുദ്ധം തുടരുകയാണ്. മുന്നിരക്കാരായ മോസില്ലയും (ഫയര്ഫോക്സ്) മൈക്രോസോഫ്റ്റും (ഇന്റര്നെറ്റ് എക്സ്പ്ലോറര്‍) ആപ്പിളും (സഫാരി) എല്ലാം തങ്ങളുടെ ബ്രൗസറുകളുടെ ഏറ്റവും പുതിയ പതിപ്പുകള്രംഗത്തിറക്കിയിട്ട് അധിക സമയമായിട്ടില്ല. ഇപ്പോഴിതാ അവയെയെല്ലാം കടത്തിവെട്ടാനുദ്ദേശിച്ച് ഗൂഗിള്അതിന്റെ ബ്രൗസറായ ക്രോമിന്റെ പുതിയ പതിപ്പിന്റെ ബീറ്റാ വേര്ഷന്‍ (ക്രോം 11 ബീറ്റ) പുറത്തിറക്കി. എച്ച്.ടി.എം.എല്‍ 5ന്റെ സാങ്കേതികത്തികവ് ഉള്ക്കൊണ്ടാണ് എക്സ്പ്ലോറര്‍, ഫയര്ഫോക്സ് എന്നിവയുടെ പുതിയ പതിപ്പ് രംഗത്തെത്തിയതെങ്കില്‍, ഒരുപടി കൂടി കടന്ന് എച്ച്.ടി.എം.എല്‍ 5ന്റെ വോയ്സ് ഇന്റര്ഫേസ് പിന്തുണയുമായാണ് പുതിയ ക്രോം പതിപ്പിന്റെ ബീറ്റ എത്തിയിരിക്കുന്നത്. കമ്പ്യൂട്ടറുമായി സംസാരിക്കാന്കഴിയുന്ന സംവിധാനം, കഴിഞ്ഞവര്ഷം ആന്ഡ്രോയിഡ് ഫോണുകള്ക്കായി ഇറക്കിയ ഗൂഗിള്വോയ്സ് സങ്കേതത്തിന് സമാനമാണ്. വേഗത്തില്ടൈപ്പിങ് സാധ്യമാവാത്തവര്ക്ക് ഉപകാരപ്രദമാണ് സങ്കേതം. സ്ക്രീനില്കാണുന്ന മൈക്രോഫോണ്ഐക്കണ്അമര്ത്തിയശേഷം പറയുന്ന വാക്കുകള്സ്ക്രീനില്എഴുതിക്കാണിക്കുംഎച്ച്.ടി.എം.എല്‍. 5 അടിസ്ഥാനമായുള്ള വെബ്പേജുകളില്ചിത്രങ്ങളും മറ്റും എപ്രകാരം അടുക്കിവെക്കണമെന്നും അക്ഷരങ്ങളും മറ്റും എങ്ങനെ ക്രമീകരിക്കണമെന്നുമൊക്കെയുള്ള കാര്യങ്ങള്നിശ്ചയിക്കുന്നത്കാസ്കേഡിങ് സ്റ്റൈല്ഷീറ്റുകള്‍’  എന്ന സങ്കേതം വഴിയാണ്. പ്രൊസസ്സറിന്റെ സഹായത്തോടെ ത്രീഡി സാങ്കേതം കൂടി ഇതിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ടുള്ള പുതിയ രീതിയാണ്ത്രീഡി സിഎസ്എസ്’ . ക്രോം 11 ബീറ്റ സൗകര്യം കൂടി ലഭ്യമാക്കാന്പാകത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ക്രോമിന്റെ ഐക്കണിലും ചെറിയ മാറ്റം ഗൂഗിള്വരുത്തിയിട്ടുണ്ട്. നേരത്തെയുള്ള ഐക്കണില്നിന്നും വലിയ വിത്യാസമില്ലെങ്കിലും കുറച്ചുകൂടി ലളിതവും തിളക്കമുള്ളതുമാണ് പുതിയ ഐക്കണ്‍. ഇമെയിലുകള്വായിക്കുക, അയയ്ക്കുക, അലാറം സെറ്റു ചെയ്യുക, നോട്ടുകള്എഴുതുക, വെബ്പേജുകള്മാറ്റുക തുടങ്ങിയവയും വോയ്സ് സങ്കേതത്തില്ഉള്ക്കൊള്ളിക്കുമെന്നാണ് അറിയുന്നത്. പക്ഷേ,ബീറ്റാ പതിപ്പില്ഇത്തരം സൗകര്യങ്ങളില്ല.2008 സപ്തംബറില്പുറത്തിറക്കിയ ശേഷം ഇതുവരെ ക്രോമിന്റെ പതിനഞ്ചോളം പതിപ്പുകള്ഗൂഗിള്പുറത്തിറക്കി കഴിഞ്ഞു. പുത്തന്സൗകര്യങ്ങളുമായി പുതിയ പതിപ്പുകള്പുറത്തിറക്കുന്നുണ്ടെങ്കിലും, തുടക്കത്തിലെ മുന്നേറ്റം അതേ രീതിയില്നിലനിര്ത്താന്ക്രോമിന് കഴിഞ്ഞില്ല. 2009 ല്ഗൂഗിളിന് തങ്ങളുടെ വിപണി വിഹിതം ഒരു ശതമാനം മാത്രമാണ് കൂട്ടാന്കഴിഞ്ഞത്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites