ടിന്റു മോന്‍റെ അമ്മുമ്മ മരിച്ചു പോയി..... ടിന്റു മോന്‍റെ അച്ഛന്‍ & അമ്മ: എന്നെക്കൂടി കൊണ്ട് പോകായിരുന്നില്ലേ?........
ബാക്കിയുള്ളവര്‍ : അമ്മൂമ്മേ ഞങ്ങളെ കൂടി കൊണ്ട് പോകയിരുന്നില്ലേ?.....
അപ്പോള്‍ ടിന്റു മോന്‍ : എല്ലാവരെയും കൊണ്ട് പോകാന്‍ തള്ളയെന്താ ടൂര്‍ പോയതാണോ?
മോഹന്‍ലാലും ടിന്റു മോനും അന്‍വര്‍ കാണാന്‍പോയി...
ലാല്‍ : അടിപൊളി പടം. ഈ കഥ എന്നെ നായകനാക്കി എടുക്കാമായിരുന്നു.
ടിന്റു : ഉം... അപ്പൊ പടത്തിന്റെ പേര്‍ ആനവയര്‍ എന്ന് ഇടേണ്ടി വരും....
സിന്ജി മോള്‍ : എനിക്ക് ബോയ്സ് KSRTC ബസ് പോലെയാണ്... ഒന്ന് പോയാല്‍ മറ്റൊന്ന്
വരും.....
അപ്പോള്‍ ടിന്റു മോന്‍ : എനിക്ക് Girls ഓട്ടോ പോലെയാണ് ഒന്നിനെ വിളിച്ചാല്‍
പത്തെണ്ണം വരും.........
ഏഷ്യന്‍ ഗെയിംസ് ലോങ്ങ് ജമ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ താരത്തിനു സ്വര്‍ണം നഷ്ടപ്പെട്ടു.....
ടിന്റു മോന്‍ : അങ്ങിനെ തന്നെ വേണം ചാടുന്ന സമയത്ത് ഇവള്മാര്‍ക്ക് സ്വര്‍ണം ഊരി
വെച്ചാല്‍ എന്താ..
0 comments:
Post a Comment