1. റയോണ്‍ കണ്ടുപിടിച്ചത്?
2. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം?
3. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏകമന്ത്രി?
4. ലക്ഷദ്വീപ് സമൂഹത്തില്‍ എത്ര ദ്വീപുകള്‍ ഉണ്ട്?
5. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം?
6. ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്?
7. ഇന്ത്യന്‍ ശിക്ഷാനിയമം നടപ്പിലാക്കിയവര്‍ഷം?
8. ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
9. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?
10. ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം?
11. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം?
12. ഇന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തില്‍വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി?
13. വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്?
14. കേരളത്തില്‍ ചന്ദനക്കാടുള്ള പ്രദേശം?
15. കേരളത്തില്‍ പൊലീസ് മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു?
16. ടിപ്പുസുല്‍ത്താന്റെ തലസ്ഥാനമായിരുന്നത്?
17. വിരലുകളില്ലെങ്കിലും നഖങ്ങള്‍ ഉള്ള ജീവി?
18. ലൂസിറ്റാനിയ ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
19. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം?
20. ചാലുക്യന്മാരുടെ തലസ്ഥാനം?
21. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി?
22. ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് ഫാക്ടറി ഏതുസംസ്ഥാനത്താണ്?
23. ഹൈദരാബാദ് ഏതു നദീതീരത്താണ്?
24. ചിറാപുഞ്ചി ഏതു സംസ്ഥാനത്താണ്?
25. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വ്യവസായ ശാലകള്‍ ഉള്ളത്?
26. തെക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം?
27. എ നേഷന്‍ ഇന്‍ മേക്കിംഗ് രചിച്ചത്?
28. തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം?
29. നോവലിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
30. ഗോമതേശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്?
31. പോളിഗ്രാഫിന്റെ മറ്റൊരു പേര്?
32. ഭോപ്പാല്‍ ദുരന്തത്തിനു കാരണമായ ഫാക്ടറി?
33. ഗോവര്‍ദ്ധന്റെ യാത്രകള്‍ രചിച്ചതാര്?
34. ക്ളോറോഫില്ലില്‍ അടങ്ങിയിരിക്കുന്ന ലോഹം?
35. ഏത് രാജ്യത്തിന്റെ യൂറോപ്യന്‍ ഭാഗമാണ് ഗ്രേസ്?
36. ലോകത്തിലെ ഏറ്റവും വലിയ ഗുഹാവ്യൂഹം?
37. ഫോര്‍ത്തൂസ് മലബാറിക്കസ് എവിടെനിന്നാണ് ആദ്യമായി അച്ചടിച്ചത്?
38. ലോകത്താദ്യമായി ടെലിഫോണ്‍ എക്സ്ചേഞ്ച് ആരംഭിച്ച രാജ്യം?
39. കേരളത്തിലെ ആദ്യത്തെ ടൂറിസം വില്ലേജ്?
40. ഹൃദയത്തിന് 4 അറകളുള്ള ഒരേയൊരു ഉരഗം?
41. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ളക്സ് എവിടെയാണ്?
42. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി?
43. വേണാട്ടില്‍ പുലപ്പേടി നിരോധിച്ച ഭരണാധികാരി?
44. ഡോഗ്രി ഭാഷ ഉപയോഗത്തിലുള്ള സംസ്ഥാനം?
45. ലോകത്തിലെ ഏറ്റവും വലിയ ഡല്‍റ്റ?
ഉത്തരങ്ങള്‍
1) ജോസഫ് സ്വാന്‍ (1883), 2) കുങ്കുമം, 3) കെ. മുരളീധരന്‍, 4) 36, 5) ഇന്ത്യ, 6) അടല്‍ ബിഹാരി വാജ്പേയി, 7) 1861, 8) ആര്‍.ഡി. കാര്‍വെ, 9) മുംബയ്, 10) ബിബി കാമഖ്ബര, 11) കുണ്ടറ, 12) ഡി.എം.കെ, 13) സാംബസി, 14) മറയൂര്‍, 15) കൊല്ലം, 16) ശ്രീരംഗപട്ടണം, 17) ആന, 18) പോര്‍ച്ചുഗല്‍, 19) അരുണാചല്‍പ്രദേശ്, 20) വാതാപി, 21) നെയ്യാര്‍, 22) പശ്ചിമബംഗാള്‍, 23) മൂസി, 24) മേഘാലയ, 25) മഹാരാഷ്ട്ര, 26) ഇന്ത്യ, 27)സുരേന്ദ്രനാഥ് ബാനര്‍ജി, 28) ബ്രസീല്‍, 29) ബൊക്കാഷ്യോ, 30) ശ്രാവണബലഗോള, 31) ലൈഡിറ്റക്ടര്‍, 32) യൂണിയന്‍ കാര്‍ബൈഡ്, 33) ആനന്ദ്, 34) മഗ്നീഷ്യം, 35) തുര്‍ക്കി, 36) മാമത്ത്ഗുഹ, 37) ആംസ്റ്റര്‍ഡാം, 38) യു.എസ്.എ, 39) കുമ്പളങ്ങി, 40) മുതല, 41) തിരുവല്ലം, 42) നീലത്തിമിംഗിലം, 43) കോട്ടയം കേരളവര്‍മ്മ, 44) ജമ്മു - കാശ്മീര്‍, 45)സുന്ദര്‍ബന്‍സ്.

0 comments:
Post a Comment