« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

Saturday, April 28, 2012

പൊതു വിജ്ഞാനം150- ചെകുത്താന്റെ സംഗീതം എന്നറിയപ്പെട്ടിരുന്നത്?

1. പൈറോലുസൈറ്റ് ഏതിന്റെ അയിരാണ്?2. ജെറ്റ് എന്‍ജിനുകളില്‍ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം?3. അസാധാരണമായ ഓര്‍മ്മക്കുറവ് ഉണ്ടാവുന്ന രോഗം?4. ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍ ഗവേഷണകേന്ദ്രം?5. കളികളുടെ രാജാവ്?6. ചെങ്കിസ്ഖാന്റെ യഥാര്‍ത്ഥപേര്?7. ടാല്‍ക്കം പൌഡറിലടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?8. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്?9. സെറിഫെഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?10. കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ?11. സെന്റ് ഹെലീന ഏത് സമുദ്രത്തിലാണ്?12. ചെമ്മീന്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയത്?13. ചെകുത്താന്റെ സംഗീതം എന്നറിയപ്പെട്ടിരുന്നത്?14. ചെടികളെ ആകര്‍ഷകമായ രീതിയില്‍ വെട്ടിയൊരുക്കുന്ന രീതി?15. നൈല്‍യുദ്ധത്തില്‍...

Saturday, April 28, 2012

പൊതു വിജ്ഞാനം-149-പത്മഭൂഷണ്‍ നേടിയ ആദ്യ കേരളീയ വനിത?

1. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് റൈറ്റ് ലൈവ്ലിഹുഡ് അവാര്‍ഡ് ലഭിച്ച വര്‍ഷം? 2. മഗ്സാസെ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ വനിത? 3. രസതന്ത്രത്തിനും സമാധാനത്തിനും നൊബേല്‍ സമ്മാനം നേടിയ വ്യക്തി? 4. അര്‍ജ്ജുന അവാര്‍ഡിന്റെ സമ്മാനത്തുക? 5. ഭാരതരത്നം നല്‍കിത്തുടങ്ങിയ വര്‍ഷം? .6. വള്ളത്തോള്‍ അവാര്‍ഡിന്റെ  സമ്മാനത്തുക? 7. സമാധാനകാലത്തെ സൈനിക സേവനങ്ങള്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതി? 8. നൊബേല്‍ സമ്മാനം ആദ്യമായി നേടിയ റഷ്യന്‍ സാഹിത്യകാരന്‍? 9. ന്യൂക്ളിയര്‍ ഫിസിക്സിന്റെ സ്ഥാപകനായ ഏണസ്റ്റ് വാര്‍ഫോര്‍ഡിന് ഏതു മേഖലയിലാണ് നൊബേല്‍ പുരസ്കാരം ലഭിച്ചത്? 10.  അരുന്ധതിറോയിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി? 11. പത്മഭൂഷണ്‍ നേടിയ ആദ്യ...

Saturday, April 28, 2012

പൊതു വിജ്ഞാനം-148-കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ച മണ്ഡലം?

1. ഉട്ടോപ്പിയ രചിച്ചത്?2. ഉല്ലേഖ ഗായകന്‍ എന്നറിയപ്പെട്ട മലയാള കവി?3. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിറുത്തിയ ആദ്യ അംഗം?4. ശക്തന്‍ തമ്പുരാന്‍ അന്തരിച്ചത് ഏത് വര്‍ഷത്തില്‍?5. ഋഷികേശില്‍ വച്ച് ഗംഗയുമായി സംഗമിക്കുന്ന നദി?6. ലാമറാബ്ലെ എന്ന ഫ്രഞ്ച് നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്?7. പെലെയുടെ യഥാര്‍ത്ഥ പേര്?8. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകന്‍?9. ഇന്ത്യന്‍ കാലാവസ്ഥ ശാസ്ത്രശാഖയുടെ പിതാവ് എന്നറിയപ്പെടുന്നത്?10. കനാല്‍ ശൃംഖല വിപുലമായ രീതിയില്‍ നിര്‍മ്മിച്ച തുഗ്ളക് സുല്‍ത്താന്‍11. കല്പനാചൌള ബഹിരാകാശത്തു പോയത് ഏതു പേടകത്തിലാണ്?12. ഇന്ത്യന്‍ സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത?13. ലിംഗായത്തുകളുടെ ആരാധനാമൂര്‍ത്തി?14....

Saturday, April 28, 2012

പൊതു വിജ്ഞാനം-147-കേരളത്തിന്റെ ഔദ്യോഗിക പക്ഷി

1. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പട്ടണം? 2. റൌലറ്റ് നിയമം ഏതുവര്‍ഷമാണ് നിലവില്‍ വന്നത്? 3. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? 4. പൊട്ടാസ്യം എന്ന മൂലകീകം ലഭിച്ചത് ഏതു ലാറ്റിന്‍ വാക്കില്‍ നിന്നാണ്? 5. ഇന്ത്യന്‍ വംശജര്‍ ഏറ്റവും കൂടുതലുള്ള ദ്വീപുരാഷ്ട്രങ്ങള്‍? 6. ലഘുഭാസ്കരീയത്തിന്റെ കര്‍ത്താവ്? 7. പെട്രോളിയത്തിന്റെ അസംസ്കൃത രൂപം അറിയപ്പെടുന്നത്? 8. കബ്രാളിന്റെ കൊച്ചി സന്ദര്‍ശനം ഏത് വര്‍ഷത്തിലാണ്? 9. മെഡിറ്ററേനിയന്റെ താക്കോല്‍ എന്നറിയപ്പെടുന്നത്? 10. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം? 11. ഇന്ത്യന്‍ സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മുഖ്യമന്ത്രിയായ വനിത? 12.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം? 13. ഐ.എസ്.ആര്‍.ഒ...

Saturday, April 28, 2012

പൊതു വിജ്ഞാനം-146- വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്?

1. റയോണ്‍ കണ്ടുപിടിച്ചത്?2. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം?3. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏകമന്ത്രി?4. ലക്ഷദ്വീപ് സമൂഹത്തില്‍ എത്ര ദ്വീപുകള്‍ ഉണ്ട്?5. പൊതുതിരഞ്ഞെടുപ്പ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം?6. ലാഹോര്‍ പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്?7. ഇന്ത്യന്‍ ശിക്ഷാനിയമം നടപ്പിലാക്കിയവര്‍ഷം?8. ഇന്ത്യന്‍ കുടുംബാസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?9. ഇന്ത്യന്‍ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്?10. ഔറംഗസീബിന്റെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം?11. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം?12. ഇന്ത്യന്‍ സംസ്ഥാനത്ത് അധികാരത്തില്‍വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി?13. വിക്ടോറിയ വെള്ളച്ചാട്ടം ഏത് നദിയിലാണ്?14....

Saturday, April 28, 2012

-പൊതു വിജ്ഞാനം--145 -മഴവില്ലില്‍ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം?

1. ലോഹങ്ങള്‍ ഏതുതരം തന്മാത്രകളാണ്? 2. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം? 3. ഫെറം എന്നറിയപ്പെടുന്ന മൂലകം? 4. ഇരുമ്പിന്റെ പ്രധാനപ്പെട്ട അയിര്? 5. ഇരുമ്പ് രക്തത്തില്‍ ഏതു കോശത്തിന്റെ ഭാഗമാണ് 6. രക്തത്തില്‍ ഇരുമ്പ് അധികമാകുന്ന അവസ്ഥയെ വിളിക്കുന്നത്? 7. മെര്‍ക്കുറി വിഷബാധ അറിയപ്പെടുന്നത്? 8. 'മാര്‍ജാര നൃത്തരോഗം' എന്നറിയപ്പെടുന്നത്? 9. വെണ്‍മയുടെ പ്രതീകം എന്നറിയപ്പെടുന്ന പദാര്‍ത്ഥം? 10. വിമാനങ്ങളുടെ എന്‍ജിന്‍ഭാഗം നിര്‍മ്മിക്കാന്‍.... ലോഹസംയുക്തങ്ങള്‍ ഉപയോഗിക്കുന്നു? 11. ഒരു ലോഹത്തെ വലിച്ചുനീട്ടി നൂലാക്കാന്‍ കഴിയുന്ന പ്രത്യേകത? 12. സ്വതന്ത്ര ലോഹങ്ങളേതാണ്? 13. നൊബേല്‍ സമ്മാനങ്ങള്‍ നല്‍കിത്തുടങ്ങിയ വര്‍ഷം? 14. വില്യം റോണ്‍ജനെ ഭൌതിക നൊബേലിന് അര്‍ഹനാക്കിയ...

Saturday, April 28, 2012

പൊതു വിജ്ഞാനം-144-കേന്ദ്രമന്ത്രിയായ ആദ്യത്തെ മലയാളിയാര്?

1. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഖ്യപ്രതിപക്ഷ കക്ഷിയായിരുന്നിട്ടുള്ള സംസ്ഥാന പാര്‍ട്ടിയേത്? 2. കേന്ദ്രമന്ത്രിയായ  ആദ്യത്തെ മലയാളിയാര്? 3. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സര്‍വീസ് ആരംഭിച്ച നഗരമേത്? 4.  ലോകത്തിന്റെ കാപ്പി തുറമുഖം എന്നറിയപ്പെടുന്ന ബ്രസീലിയന്‍ നഗരമേത്? 5.  സുവര്‍ണഭൂമി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്? 6. എത്യോപ്യയുടെ പഴയ പേരെന്തായിരുന്നു? 7. പ്രാചീന കാലത്തെ കലിംഗം ഇപ്പോള്‍ ഏത് സംസ്ഥാനത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ്? 8. ഏത് രാജ്യക്കാരാണ് ഭൂകമ്പമാപിനി കണ്ടുപിടിച്ചത്? 9. ഇന്ത്യയിലെ പ്രമുഖ കപ്പല്‍ നിര്‍മ്മാണശാലകളിലൊന്നായ ഗാര്‍ഡന്‍ റിച്ച് ഷിപ്പ് ബില്‍ഡേഴ്സ് എവിടെയാണ്? 10. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി സര്‍വീസ്...

Saturday, April 28, 2012

പൊതു വിജ്ഞാനം-143-കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷന്‍ ചാനലേത്?

1. ഇന്ത്യയിലെ ഏറ്റവും നീളമുള്ള കനാലായ ഇന്ദിരാഗാന്ധി കനാല്‍ ഏതു സംസ്ഥാനത്താണ്?2. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയ വര്‍ഷമേത്?3. 1966 ജനുവരി 10 ലെ താഷ്കെന്റ് കരാറില്‍ ഒപ്പുവച്ച നേതാക്കള്‍ ആരെല്ലാം?4. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാക്കമ്പനി രൂപംകൊണ്ട വര്‍ഷമേത്?5. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നിലവില്‍ വന്നതെന്ന്?6. ഏത് സമരത്തോടനുബന്ധിച്ചാണ് ഗാന്ധിജി പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നാഹ്വാനം ചെയ്തത്?7. കേരളത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ആനമുടിയുടെ ഉയരമെത്ര!8. ഇന്ത്യയിലെ ആദ്യത്തെ കേന്ദ്ര ധനകാര്യമന്ത്രിയാര്?9. കാറ്റുവീഴ്ചരോഗം ഏതുവിളയെയാണ് ബാധിക്കുന്നത്?10. ഏതുരാജ്യത്തിന്റെ ദേശീയപതാകയാണ് യൂണിയന്‍ ജാക്ക്?11. ചന്ദ്രന്റെ പ്രകാശം ഭൂമിയലെത്താന്‍...

Saturday, April 28, 2012

പൊതു വിജ്ഞാനം-142- ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രം ഏതായിരുന്നു?

1. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പണിയെടുക്കുന്ന വ്യവസായ മേഖലയേത്? 2. സുവര്‍ണ ചതുഷ്ക്കോണം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? 3. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖമേത്? 4. ഏത് നദിയുടെ തീരത്താണ് നാസിക്? 5. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാര്? 6. ഇന്ത്യയിലെ ആദ്യത്തെ വര്‍ത്തമാനപ്പത്രം ഏതായിരുന്നു? 7. മനുഷ്യനിലെ ക്രോമസോം സംഖ്യയെത്ര? 8. രക്തത്തിലെ ഹീമോഗ്ളോബിനില്‍ അടങ്ങിയിട്ടുള്ള ലോഹമേത്? 9. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വര്‍ഷമേത്? 10. ഇന്ത്യയില്‍ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനമേത്? 11. 1984 ഡിസംബറിലെ ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വിഷവാതകമേത്? 12. ഇന്ത്യയിലെ വൈദ്യുതോത്പാദനത്തിന്റെ എത്ര ശതമാനമാണ് ആണവവൈദ്യുതി? 13. ഇന്ത്യയുടെ ആര്‍ട്ടിക്കിലെ...

Saturday, April 28, 2012

പൊതു വിജ്ഞാനം- 141-മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ വാഹനമേത്?

1. വാതകാവസ്ഥയിലുള്ള ഏക സസ്യ ഹോര്‍മോണേത്?2. ചോളത്തിന്റെയും വാനിലയുടെയും ജന്മനാടേത്?3. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?4. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എവിടെയാണ്?5. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ വാഹനമേത്?6. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്നതെന്ന്?7. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെവിടെ നിന്നാണ്?8. ഒന്നാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നതെന്ന്?9. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?10. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രിയാര്?11. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമാര്?12. ചെടികളില്‍ പ്രകാശസംശ്ളേഷണം നടക്കുമ്പോള്‍ പുറത്തുവിടുന്ന വാതകമേത്?13. ഒപൈക്ക്...

Thursday, April 26, 2012

Kallanickal School SSLC Result 2012

 Kallanickal School SSLC Result 2012 Reg. No. Name I Lang-I I Lang-II Eng Hindi/ GK Social Science Phy Chem Bio Maths IT Result 416939 ANILA SANTO B A B+ C+ D+ D+ C C D+ B+ EHS 416940 ANJU C. M A A A C+ C D+ C B D+ A EHS 416941 ANJU GEORGE B+ A+ A B+ B C B B+ C+ A EHS 416942 ANJUMOL MARTIN A A+ A+ B+ B C+ B+ B+ C A EHS 416943 ANJUSHA RAJ A+ A+ A+ B+ B+ B A+ A B A+ EHS 416944 ARATHY. M. A B+ A A B C+ C C+ B D+ B+ EHS 416945 ARYA SASI A+ A+ A+ A+ B+ C B+ A C+ A EHS 416946 ARYAMOL . A A+ A+ A+ A B+ B+ A A A A+ EHS 416947 ASWATHY BAIJU B A A C C+ D C+ C+ D+ B+ NHS 416948 ATHIRA .V .M B+ B+ A B D+ D+ C C+ D+ A EHS 416949 ATHIRA BABU B+ A+ A B+ C+ C+ ...

Friday, April 13, 2012

പൊതു വിജ്ഞാനം-140--ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന തടിയേത്?

1. കോശത്തിലെ പവര്‍ഹൌസ് എന്നറിയപ്പെടുന്നത്?2. ഹരിതകമുള്ള ജന്തുവേത്?3. പയര്‍ വര്‍ഗത്തില്‍പ്പെട്ട ചെടികള്‍ മണ്ണിലെ എന്തിന്റെ അളവാണ് വര്‍ദ്ധിപ്പിക്കുന്നത്?4. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആദിവാസികളുള്ള സംസ്ഥാനമേത്?5. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ എയ്ഞ്ചല്‍ സ്ഥിതിചെയ്യുന്ന രാജ്യമേത്?6. ക്രിക്കറ്റ് ബാറ്റ് നിര്‍മ്മിക്കാനുപയോഗിക്കുന്ന തടിയേത്?7. ഐ. എസ്. ആര്‍. ഒ നിലവില്‍വന്നതെന്ന്?8. കേരള നിയമസഭയില്‍ തിരഞ്ഞെടുക്കപ്പെട്ട എത്ര അംഗങ്ങളുണ്ട്?9. കേരള നിയമസഭയിലെ ആദ്യ സ്പീക്കര്‍ ആരായിരുന്നു?10. കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍ ആരായിരുന്നു?11. ഒന്നാമത്തെ കേരള നിയമസഭയില്‍ ആകെ എത്ര അംഗങ്ങളാണ് ഉണ്ടായിരുന്നത്?12. ഏറ്റവും കൂടുതല്‍കാലം കേരള മുഖ്യമന്ത്രിയായിരുന്നതാര്?13....

Friday, April 13, 2012

പൊതു വിജ്ഞാനം-139-ഏറ്റവും ബുദ്ധിവികാസമുള്ള കടല്‍ ജീവി?

1. നയുദാമ്മ അവാര്‍ഡ് ഏതു രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?2. പനാമ കനാലിലൂടെ ആദ്യമായി ഓടിച്ച കപ്പലിന്റെ പേര്?3. പട്ടിണി ജാഥ നയിച്ചത്?4. പാമ്പുകളുടെ രാജാവ്?5. ബാക്ടീരിയയെ കണ്ടുപിടിച്ചത്?6. ഭരണത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്ന ഏക മുഗള്‍ ചക്രവര്‍ത്തി?7. പാമ്പുകടിയേറ്റുമരിച്ച പ്രശസ്തനായ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ്?8. മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ മൂലകം?9. ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?10. പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക് പരമാവധി എത്രകാലം പ്രധാനമന്ത്രിപദത്തില്‍ തുടരാം?11. 1921 ല്‍ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്?12. ബ്ളാക്ക് പഗോഡ എന്നറിയപ്പെടുന്നക്ഷേത്രം?13. അഭിജ്ഞാന ശാകുന്തളം ഇംഗ്ളീഷിലേക്ക്...

Friday, April 13, 2012

പൊതു വിജ്ഞാനം-138-കാലുകൊണ്ട് രുചിയറിയുന്ന ജീവി?

1. നര്‍മ്മദയുടെ തീരത്തുവച്ച് ഹര്‍ഷനെ പരാജയപ്പെടുത്തിയ ചാലൂക്യരാജാവ്?2. നാഷണല്‍ ഡിഫന്‍സ് കോളേജ് എവിടെയാണ്?3. നാഗസാക്കിയില്‍ വീണ ബോംബിന്റെ പേര്?4. പക്ഷികളുടെ വന്‍കര എന്നറിയപ്പെടുന്നത്?5. ബ്ളാക്ക് ഷര്‍ട്ട്സ് (കരിങ്കുപ്പായക്കാര്‍) എന്ന സംഘടന സ്ഥാപിച്ചതാര്?6. ഭൂമിയിലെ പാളികളില്‍ മധ്യത്തേത്?7. ബാലിസ്റ്റിക് മിസൈല്‍ കണ്ടുപിടിച്ചത്?8. മനുഷ്യന്‍ കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ മൂലകം?9. ഭൂമിയില്‍ നിന്ന് ഏറ്റവും വലുപ്പത്തില്‍ കാണാവുന്ന നക്ഷത്രം?10. പാറ്റയുടെ രക്തത്തിന്റെ നിറം?11. ശ്രീനഗറിലെ ഷാലിമാര്‍ പൂന്തോട്ടം നിര്‍മ്മിച്ചത്?12. മരുഭൂമി ഏറ്റവും കുറച്ചുള്ള ഭൂഖണ്ഡം?13. മധുര മീനാക്ഷിക്ഷേത്രം നിര്‍മ്മിച്ചത്?14.  അഭിനവഭോജന്‍ എന്നറിയപ്പെട്ടത്?15. മരുഭൂമിയിലെ...

Monday, April 09, 2012

പൊതു വിജ്ഞാനം -137-ഒരു മൊബൈല്‍ ഫോണ്‍ ബാറ്ററി ചാര്‍ജ് എത്രയാണ്?

1. ലോഹങ്ങളെക്കുറിച്ചുള്ള പഠനം? 2. ലോഹങ്ങളുടെ ചാലകതയ്ക്കു കാരണമെന്താണ്? 3. ഇരുമ്പിന്റെ ആറ്റോമിക് സംഖ്യ? 4. ഇരുമ്പ് തുരുമ്പിക്കാതിരിക്കാന്‍ സിങ്ക് പൂശുന്ന പ്രക്രിയ? 5. ഭുവല്‍ക്കത്തില്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ ലോഹം? 6. ഒരു ഹീമോഗ്ളോബിന്‍ തന്മാത്രയില്‍ എത്ര ആറ്റം ഇരുമ്പ് കാണുന്നു? 7. ശരീരത്തില്‍ ഇരുമ്പ് സംഭരിക്കുന്ന അവയവം? 8. ഹൈഡ്രാര്‍ജിറം എന്നറിയപ്പെടുന്ന ലോഹം? 9. മെര്‍ക്കുറി തറയില്‍ വീണാല്‍ അതിനുമേല്‍ വിതറുന്നത്? 10. ആറ്റോമിക സംഖ്യ 22 ഏത് ലോഹത്തിന്റേതാണ്? 11. ചന്ദ്രോപരിതലത്തില്‍ ധാരാളമായി കാണുന്ന ലോഹം? 12. മോണോസൈറ്റില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ലോഹം? 13. സ്വര്‍ണത്തിന്റെ വിശേഷണം? 14. ഡക്റ്റിലിറ്റിയും മാല്യബിലിറ്റിയും കൂടിയ ലോഹം? 15....

Monday, April 09, 2012

പൊതു വിജ്ഞാനം -136-ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം?

1. കുടുംബശ്രീ പദ്ധതി ആദ്യം നടപ്പിലാക്കിയ ജില്ല? 2. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടം? 3. നിള - പേരാര്‍ എന്നറിയപ്പെടുന്ന നദി? 4. മാമാങ്കത്തിലേക്ക് ചാവേറുകളെ അയച്ചിരുന്ന രാജാവ്? 5. സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ ആസ്ഥാനം? 6. മലബാര്‍ സ്പെഷ്യല്‍ പൊലീസിന്റെ ആസ്ഥാനം? 7. കശു  അണ്ടി ഗവേഷണ കേന്ദ്രം? 8. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയ്യുന്ന കരിപ്പൂര്‍ ഏതു ജില്ലയില്‍? 9. മലബാര്‍ കലാപം നടന്ന വര്‍ഷം? 10. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം എവിടെയാണ്? 11. വാഗണ്‍ ട്രാജഡിയെക്കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ 12. ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിതനഗരം? 13. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാനഗ്രാമം? 14. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് 15....

Monday, April 09, 2012

പൊതു വിജ്ഞാനം -135-ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളിസ്ഥാപിച്ച സ്ഥലം?

1. അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്നത്? 2. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? 3. കൊച്ചിയിലെ ഡച്ചുകൊട്ടാരം നിര്‍മ്മിച്ചത്? 4. വല്ലാര്‍പാടം ടെര്‍മിനല്‍, ഗോശ്രീ പാലം എന്നിവ ഏത് ജില്ലയിലാണ്? 5. കൊച്ചി രാജാക്കന്‍മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം? 6. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്? 7. മട്ടാഞ്ചേരി ജൂതപ്പള്ളി നിര്‍മ്മിക്കപ്പെട്ടവര്‍ഷം? 8. പാലിയം സത്യാഗ്രഹം നടന്ന വര്‍ഷം? 9. കേരള ഹൈക്കോടതിയുടെ ആസ്ഥാനം? 10. കൊച്ചിതുറമുഖത്തിന്റെ ശില്പി? 11. കൊച്ചിയില്‍ പ്രജാമണ്ഡലം സ്ഥാപിച്ചത്? 12. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത്? 13. കേരള സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ആസ്ഥാനം? 14. കേരള ബാംബു...

Sunday, April 08, 2012

പൊതു വിജ്ഞാനം-134-കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

1. കേരളത്തിലെ ഏറ്റവും വലിയ കായല്‍? 2. കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ചിത്രം? 3. കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നത്? 4. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്? 5. കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത്? 6. മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്? 7. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്? 8. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്? 9. കേരളത്തിലെ ആദ്യ റവന്യൂ മന്ത്രി? 10. തിരക്കഥാരചനയ്ക്ക് ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാളി? 11. വേല കളിയുമായി ബന്ധപ്പെട്ട ക്ഷേത്രം? 12. കയര്‍ബോര്‍ഡിന്റെ ആസ്ഥാനം? 13. ഇന്ത്യയില്‍ സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം? 14. കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം? 15. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൌസ്? 16. മലയാളത്തിലെ...

Sunday, April 08, 2012

പൊതു വിജ്ഞാനം-133-പിന്നാക്ക സമുദായത്തില്‍നിന്നുള്ള ആദ്യ കേരള മുഖ്യമന്ത്രി?

R shankar 1. കേരളത്തില്‍ പബ്ളിക് ട്രാന്‍സ്പോര്‍ട്ട് സംവിധാനം നടപ്പിലാക്കപ്പെട്ട ആദ്യ നഗരം? 2. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്? 3. കേരളത്തിലെ ആദ്യത്തെ വനിതാ ജയില്‍? 4. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷന്‍? 5. കേരളത്തിലെ ആദ്യത്തെ പബ്ളിക് ലൈബ്രറി? 6. കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി? 7. ബി.സി.സി. ഐയുടെ വൈസ് പ്രസിഡന്റായ ആദ്യ കേരളീയന്‍? 8. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിച്ച സ്ഥലം? 9. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നദി? 10. കേരളത്തില്‍ തെക്കേയറ്റത്തുള്ള തുറമുഖം? 11. ആധുനിക തിരുവിതാംകൂര്‍ ഏറ്റവുംകൂടുതല്‍കാലം ഭരിച്ച രാജാവ്? 12. കേരളത്തിലെ ഏറ്റവും വലിയ ജയില്‍? 13.  കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം? 14. ...

Tuesday, April 03, 2012

M.G University-Downloadable Forms

Downloadable Forms (Remit Rs.25/- extra along with required fee) Details of Teaching Staff willing to take up Appointment as Additional Chief Superintendents for the University  Examinations, March/April 2012 Application Form for Provisional Certificate for Under Graduate CBCSS Programmes Application Form and Hall ticket for MEd Examination SBT Chalan Form  Application for Registration to the II Semester  Degree Examination, April 2012 Application for Registration to the II Semester  Degree Examination, April 2012 ( For...

Page 1 of 1461234567Next

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites