1. ഏറ്റവും കൃത്യമായി സമയം കാണിക്കുന്ന ക്ളോക്ക്?
2. ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാനുപയോഗിക്കുന്ന ഉപകരണം?
3. സൂര്യന്റെയും ചക്രവാളത്തിന് മുകളിലുള്ള മറ്റാകാശഗോളങ്ങളുടെയും ഉന്നതി അളക്കുന്നതിനുള്ള ഉപകരണം?
4. മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കുവാനുപയോഗിക്കുന്ന ഉപകരണം?
5. ഭൂസര്‍വേ നടത്താനുപയോഗിക്കുന്ന ഒരുപകരണം?
6. വാതകമര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം?
7. സമുദ്രത്തിനടിയില്‍ കിടക്കുന്ന സാധനങ്ങള്‍ കണ്ടെത്താനുള്ള ഉപകരണം?
8. ഉയരം അളക്കാനുപയോഗിക്കുന്ന ഉപകരണം?
9. ഉയര്‍ന്ന താപം അളക്കുന്നതിനുള്ള ഉപകരണം?
10. സൂര്യപ്രകാശം തുല്യ അളവില്‍ ലഭിക്കുന്ന പ്രദേശങ്ങളെ യോജിപ്പിച്ചുകൊണ്ട് ഭൂപടങ്ങളില്‍ വരയ്ക്കുന്ന രേഖ?
11. തുല്യമഞ്ഞുള്ള മേഖലകളെ ഭൂപടത്തില്‍ രേഖപ്പെടുത്തുന്ന രേഖ?
12. ലോകത്തിലെ ഏറ്റവും നീളംകൂടിയ നദി?
13. ഈജിപ്തിനെ നൈല്‍ നദിയുടെ ദാനം എന്ന് വിശേഷിപ്പിച്ച ചരിത്രകാരന്‍?
14. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?
15. കാനഡയിലെ ഏറ്റവും നീളംകൂടിയ നദി?
16. ഐരാവതി ഏത് രാജ്യത്തെ പ്രധാന നദിയാണ്?
17. ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി?
18. ലോകത്തിലെ ഉയരം കൂടിയ വെള്ളച്ചാട്ടമായ എയ്ഞ്ചല്‍ ഫാള്‍സ് ഏത് നദിയിലാണ്?
19. ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചുകടന്നൊഴുകുന്ന നദി?
20. വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി?
21. പര്‍വ്വതങ്ങള്‍ രൂപംകൊള്ളുന്നതിന്റെ അടിസ്ഥാനത്തില്‍ അവയെ എത്രയായി തരംതിരിച്ചിരിക്കുന്നു?
22. അതിപുരാതന കാലത്ത് രൂപംകൊണ്ട വളരെ പഴക്കം ചെന്ന പര്‍വ്വതനിരകള്‍?
23. ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പര്‍വ്വതനിരയേത്?
24. ഹിമാലയത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
25. ലോകത്തിലെ ഏറ്റവും നീളംകൂടിയ പര്‍വ്വതനിര?
26. ആന്‍ഡീസ് പര്‍വ്വതനിരയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
27. കാസ്പിയന്‍ കടലിനും കരിങ്കടലിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര?
28. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി കാണപ്പെടുന്ന പര്‍വ്വതം?
29. ഓസ്ട്രേലിയയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
30. വിന്‍സന്‍ മാസിഫിലെ ഉയരം കൂടിയ കൊടുമുടിയാണ്?
31. എവറസ്റ്റ് കൊടുമുടി ആദ്യമായി കയറിയ വനിത?
32. മൈ ജേര്‍ണി റ്റു ടോപ്പ് ആരുടെ ആത്മകഥയാണ്?
33. എവറസ്റ്റ് കൊടുമുടി ആദ്യമായി കീഴടക്കിയ വികലാംഗന്‍?
34. ഓക്സിജനില്ലാതെ ആദ്യമായി എവറസ്റ്റ് കീഴടക്കിയ ഇന്ത്യക്കാരന്‍?
35. ഏറ്റവും കൂടുതല്‍ തവണ എവറസ്റ്റ് കയറിയതാര്?
36. ഹോണ്‍ഷു ദ്വീപില്‍ സ്ഥിതിചെയ്യുന്ന ജപ്പാനിലെ പ്രസിദ്ധ പര്‍വ്വതം?
37. ഫ്രാന്‍സ്, സ്പെയിന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായി വര്‍ത്തിക്കുന്ന പര്‍വതം?
38. ഏഴ് മലകളുടെ നാട് എന്നറിയപ്പെടുന്നത്?
39. ഫ്രാന്‍സിനെയും സ്വിറ്റ്സര്‍ലന്‍ഡിനുെം വേര്‍തിരിക്കുന്ന മലനിര?
40. ഫ്രാന്‍സിനെയും ജര്‍മ്മനിയേയും തമ്മില്‍ വേര്‍തിരിക്കുന്ന മലനിര?
41. ലോകത്തിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന മധ്യേഷ്യയിലെ പ്രമുഖ പര്‍വ്വതനിരയേതാണ്?
42. കാബൂള്‍ നദി ഉദ്ഭവിക്കുന്ന പര്‍വ്വതനിര?
43. ലോകത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ ഏകദേശം എത്ര ശതമാനമാണ് മരുഭൂമികള്‍?
44. പാറകള്‍ നിറഞ്ഞ മരുപ്രദേശം ഏത് പേരില്‍ അറിയപ്പെടുന്നു?
45. കുതിരലാടത്തിന്റെ ആകൃതിയിലുള്ള മണല്‍ത്തിട്ടകളാണ്...?
ഉത്തരങ്ങള്‍
1) സീസിയം ക്ളോക്ക്, 2) ഹൈഡ്രോമീറ്റര്‍, 3) സെക്സ്റ്റെന്റ്, 4) നെഫോസ്ക്കോപ്പ്, 5) തിയോഡോലൈറ്റ് , 6) മാനോമീറ്റര്‍, 7) സോണാര്‍, 8) അള്‍ട്ടിമീറ്റര്‍, 9) പൈറോമീറ്റര്‍, 10) ഐസോഹെല്‍സ്, 11) ഐസോനിഫുകള്‍, 12) നൈല്‍, 13) ഹെറോഡോട്ടസ്, 14) വോള്‍ഗ, 15) മക്കെന്‍സി, 16) ശ്രീലങ്ക, 17) ഡാന്യൂബ്, 18) കരോണി നദി, 19) സയര്‍ നദി, 20) ആമസോണ്‍ 21) നാല്, 22) ഓള്‍ഡ് ഫോള്‍ഡ് മൌണ്ടന്‍സ്, 23) ആല്‍പ്സ്, 24) മൌണ്ട് എവറസ്റ്റ് , 25) ആന്‍ഡീസ്, 26) അക്കന്‍കാഗ്വ, 27) കാക്കസസ് നിരകള്‍, 28) അറ്റ്ലസ് പര്‍വ്വതം, 29) മൌണ്ട് കോഷ്യസ്കോ, 30) മൌണ്ട് ക്രാഡോക്ക്, 31) ജൂങ്കോതാബെ, 32) ബചേന്ദ്രിപാല്‍, 33) ടോം വിറ്റാക്കെര്‍, 34) ഫ്യൂദോര്‍ജി, 35) അപഷെര്‍പ, 36) മൌണ്ട് ഫ്യൂജിയാമ, 37) പൈറനീസ് പര്‍വതനിര, 38) ജോര്‍ദാന്‍, 39) ജൂറാ മലനിര, 40) വോസ്ഗെസ്, 41) പാമീര്‍, 42) ഹിന്ദുക്കുഷ്, 43) 7 ശതമാനം, 44) ഹമ്മദ, 45) ബര്‍ഖന്‍.

0 comments:
Post a Comment