1. 'മഹാരാഷ്ട്രയിലെ സോക്രട്ടീസ്' എന്നറിയപ്പെടുന്നത്?
2. 'സ്വരാജ്' എന്ന പേരില്‍ പ്രമേയം പാസാക്കിയ കോണ്‍ഗ്രസ് സമ്മേളനം?
3. സത്യാഗ്രഹ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കുന്നത്?
4. ബാലഗംഗാധര തിലകന്‍ മറാത്തിയില്‍ ആരംഭിച്ച പത്രം?
5. ' ഇന്ത്യയുടെ വന്ദ്യവയോധികന്‍' എന്നറിയപ്പെടുന്നത്?
6. ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരന്‍?
7. കോണ്‍ഗ്രസിലെ മിതവാദികളും തീവ്രവാദികളും തമ്മില്‍ യോജിച്ച സമ്മേളനം?
8. ദേശീയഗാനം ആദ്യമായി ആലപിച്ച കോണ്‍ഗ്രസ് സമ്മേളനം?
9. കോണ്‍ഗ്രസിന്റെ ലക്ഷ്യം 'പൂര്‍ണ സ്വരാജ്' ആണെന്ന് പ്രഖ്യാപിക്കപ്പെട്ട സമ്മേളനം?
10. ത്രിവര്‍ണ്ണ പതാക ദേശീയ പതാകയായി അംഗീകരിക്കപ്പെട്ട കോണ്‍ഗ്രസ് സമ്മേളനം?
11. ഇന്ത്യന്‍ ഹോംറൂള്‍ ലീഗ് സ്ഥാപിതമായത്?
12. 'ലോകമാന്യന്‍' എന്നറിയപ്പെട്ടിരുന്നത്?
13. പാകിസ്ഥാന്റെ പിതാവെന്നറിയപ്പെടുന്നത്?
14. മൊണ്‍ടേഗു - ചെംസ്ഫോര്‍ഡ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കപ്പെട്ട വര്‍ഷം?
15. റൌലറ്റ് ആക്ട് പാസാക്കപ്പെട്ടത്?
16. ജാലിയന്‍ വാലാബാഗ് സംഭവം നടന്നത് എന്നാണ്?
17. ജാലിയന്‍ വാലാബാഗില്‍ വെടിവയ്പിന് ഉത്തരവിട്ട ബ്രിട്ടീഷ് ഗവര്‍ണര്‍?
18. 'സ്വാതന്ത്യ്രം ബ്രിട്ടന്റെ ഔദാര്യമല്ല. ഇന്ത്യയുടെ അവകാശമാണ് എന്ന് പ്രഖ്യാപിച്ചത്?
19. അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സ്ഥാപിതമായ വര്‍ഷം?
20. ദേശബന്ധു ചിത്തരഞ്ജന്‍ ദാസും മോത്തിലാല്‍ നെഹ്റുവും മുന്‍കൈയെടുത്ത് സ്ഥാപിച്ച പ്രസ്ഥാനം?
21. സൈമണ്‍ കമ്മിഷന്‍ രൂപീകരിച്ച വര്‍ഷം?
22. 'നവ്ജവാന്‍ ഭാരത് സഭ' എന്ന സംഘടന രൂപീകരിച്ചത്?
23. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായ വര്‍ഷം?
24. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശ സമ്മേളനം?
25. ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ച ദിവസം?
26. ഗാന്ധിജി ദണ്ഡിയില്‍ ഉപ്പുനിയമം ലംഘിച്ച ദിവസം?
27. ജപ്പാന്‍ ആസ്ഥാനമാക്കി ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗ് സ്ഥാപിച്ചത്?
28. ക്രിപ്സ് മിഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം?
29. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത്?
30. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ആഹ്വാനം ഗാന്ധിജി നല്‍കിയത് എപ്പോള്‍?
31. ഫോര്‍വേര്‍ഡ് ബ്ളോക്കിന്റെ സ്ഥാപകന്‍?
32. സുഭാഷ് ചന്ദ്രബോസ് ഫോര്‍വേഡ് ബ്ളോക്ക് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത് എന്ന്?
33. ഇന്ത്യയുടെ രാഷ്ട്രശില്പി?
34. ഐ. എന്‍. എയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് ബര്‍ലിനില്‍ സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച സേനയുടെ പേര്?
35. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിലെത്തിയ വര്‍ഷം?
36. മുസ്ളിംലീഗ് പ്രത്യക്ഷ സമരദിനമായി പ്രഖ്യാപിച്ചത്?
37. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ ബ്രിട്ടനിലെ പ്രധാനമന്ത്രിയായിരുന്നത്?
38. ' എനിക്ക് രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്യ്രം തരാം' എന്ന വാക്കുകള്‍ ആരുടേതാണ്?
39. ഇന്ത്യയുടെയുംപാകിസ്ഥാന്റെയും അതിര്‍ത്തി നിര്‍ണയംനടത്തിയതാര്?
40. സുഭാഷ്ചന്ദ്രബോസിനെ 'നേതാജി' എന്ന് അഭിസംബോധന ചെയ്തത്?
41. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ ഇന്ത്യന്‍ യൂണിയന്‍ രൂപീകരിക്കുന്നതിന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ സഹായിച്ച അദ്ദേഹത്തിന്റെ സെക്രട്ടറി?
42. ഗാന്ധിജിയുടെ 'മനഃസാക്ഷി സൂക്ഷിപ്പുകാരന്‍' എന്നറിയപ്പെട്ടിരുന്നത്?
43. മഹാത്മാഗാന്ധിയുടെ ആത്മകഥ?
44. 'ഗാന്ധി' എന്നചലച്ചിത്രം സംവിധാനം ചെയ്തത്?
45. ബംഗാള്‍ വിഭജന കാലത്തെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ്?
ഉത്തരങ്ങള്‍
1) ഗോപാലകൃഷ്ണ ഗോഖലെ, 2) കൊല്‍ക്കത്ത കോണ്‍ഗ്രസ് സമ്മേളനം, 1906, 3) 2007 ഫെബ്രുവരി, 4) കേസരി, 5) ദാദാഭായ് നവറോജി, 6) ദാദാബായ് നവറോജി, 7) ലഖ്നൌ സമ്മേളനം, 1916, 8) കൊല്‍ക്കത്ത സമ്മേളനം (1911), 9) ലാഹോര്‍ സമ്മേളനം, 1929, 10) ലാഹോര്‍ സമ്മേളനം, 1929, 11) 1916, 12) ബാലഗംഗാധര തിലകന്‍, 13) മുഹമ്മദലി ജിന്ന, 14) 1919, 15) 1919, 16) 1919 ഏപ്രില്‍ 13, 17) ജനറല്‍ മൈക്കല്‍ ഒ. ഡയര്‍, 18) ആനിബസന്റ്, 19) 1920, 20) സ്വരാജ് പാര്‍ട്ടി, 21) 1927, 22) ഭഗത്സിംഗ്, 23) 1925, 24) രണ്ടാം വട്ടമേശ സമ്മേളനം, 25) 1930 മാര്‍ച്ച് 12, 26) 1930 ഏപ്രില്‍ 6, 27) റാഷ് ബിഹാരി ബോസ്, 28) 1942, 29) 1942 ആഗസ്റ്റ് 9, 30) ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭ സമയത്ത്, 31) സുഭാഷ് ചന്ദ്രബോസ്, 32) 1939ല്‍, 33) ജവഹര്‍ലാല്‍ നെഹ്റു, 34) ഇന്ത്യന്‍ ലീജിയണ്‍, 35) 1946, 36) 1946 ആഗസ്റ്റ് 16, 37) ക്ളമന്റ് ആറ്റ്ലി, 38) സുഭാഷ് ചന്ദ്രബോസ്, 39) സര്‍ സിറിള്‍ റാഡ്ക്ളിഫ്, 40) മഹാത്മാഗാന്ധി, 41) വി.പി. മേനോന്‍, 42) സി. രാജഗോപാലാചാരി, 43) എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍, 44) സര്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ, 45) ഗോപാലകൃഷ്ണ ഗോഖലെ.

0 comments:
Post a Comment