1. കാര്‍ബണിന്റെ അലോട്രോപ്പുകളാണ്?
2. സോപ്പ് നിര്‍മ്മിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത്?
3. ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത്?
4. സിമന്റ് നിര്‍മ്മാണത്തില്‍ സിമന്റിനോടൊപ്പം ജിപ്സം ചേര്‍ക്കുന്നത് എന്തിന്?
5. ഖത്തര്‍ പൌരത്വം നേടിയ പ്രശസ്ത ചിത്രകാരന്‍?
6. മുല്ലപ്പെരിയാര്‍ പ്രശ്നം പഠിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച കമ്മിഷന്റെ അദ്ധ്യക്ഷന്‍?
7. യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍?
8. കേരളത്തിലെ മെഡിക്കല്‍ സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍?
9. നോബല്‍ സമ്മാനം ലഭിക്കാത്തവര്‍ക്കുള്ള പ്രമുഖ പുരസ്കാരമായ ഡിറാക് മെഡല്‍ ലഭിച്ച മലയാളി ശാസ്ത്രജ്ഞന്‍?
10. പ്രധാനപ്പെട്ട കംപ്യൂട്ടര്‍ ഭാഷകള്‍ ഏതൊക്കെയാണ്?
11. കംപ്യൂട്ടറിലെ പ്രധാനപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഏതൊക്കെയാണ്?
12. ഇന്റര്‍നെറ്റിന്റെ പിതാവ്?
13. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്ന പൊതുമേഖലാസ്ഥാപനം?
14. ഓര്‍ക്കുട്ട്, ഫെയ്സ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഏതുവിഭാഗം വെബ്സൈറ്റുകളില്‍ ഉള്‍പ്പെടുന്നു?
15. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതി കമ്പനി?
16. ഡിജിറ്റല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ഏത്?
17. ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ക്രൈംപൊലീസ്സ്റ്റേഷന്‍ എവിടെ?
18. 2010 ല്‍ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് നടന്നതെവിടെ?
19. 2010 ലെ സാഫ് ഗെയിംസ് നടന്നതെവിടെ?
20. 2010 ലെ സന്തോഷ് ട്രോഫി ജേതാക്കള്‍ ആരാണ്?
21. ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍?
22. കത്രിക, കപ്പി ഇവ എത്രാംവര്‍ഗ്ഗ ഉത്തോലകമാണ്?
23. ഒരു ഭൂസ്ഥിര ഉപഗ്രഹത്തിന്റെ പരിക്രമണകാലയളവ്?
24. 1974 ലെ ഇന്ത്യയുടെ ആദ്യ ആണവപരീക്ഷണത്തിന്റെ തലവന്‍?
25. ഇന്‍സുലിന്റെ കണ്ടുപിടിത്തത്തിന് നോബല്‍ സമ്മാനം നേടിയ ശാസ്ത്രജ്ഞന്‍?
26. ഏറ്റവും വലിയ ജന്തുവിഭാഗം?
27. ദി ബുക്ക് ഒഫ് ഇന്ത്യന്‍ ബേര്‍ഡ്സ്, ബേര്‍ഡ്സ് ഒഫ് ട്രാവന്‍കൂര്‍ എന്നീ പക്ഷിനിരീക്ഷണ ഗ്രന്ഥങ്ങളുടെ രചയിതാവ്?
28. ക്രോമാഗ്നന്‍ മനുഷ്യന്റെ ജന്മരാജ്യമായി കരുതപ്പെടുന്നത്?
29. മനുഷ്യ ശരീരത്തിലെ എല്ലാ ഐച്ഛിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?
30. ശരീരത്തിന്റെ ഊഷ്മാവിന്റെ അളവ് ക്രമപ്പെടുത്തുന്ന ശരീരത്തിന്റെ തെര്‍മോസ്റ്റാറ്റ് എന്നറിയപ്പെടുന്ന മസ്തിഷ്കഭാഗം?
31. റിഫ്ളക്സ് പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്?
32. മനുഷ്യശരീരത്തിലെ ശിരോനാഡികളുടെ എണ്ണം!
33. അശുദ്ധരക്തം വഹിക്കുന്ന ഏക ധനമിയാണ്?
34. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിരോധശേഷിയുള്ള അവയവം?
35. എറിത്രോസൈറ്റ്സ് എന്നറിയപ്പെടുന്ന രക്തകോശങ്ങള്‍?
36. ഏറ്റവും ആയുസ് കൂടിയ രക്തകോശങ്ങള്‍?
37. നിറമില്ലാത്ത രക്തകോശങ്ങളാണ്...?
38. രക്തത്തില്‍ ധാരാളമായി കാണുന്ന ലോഹധാതു?
39. രക്തത്തിന് ചുവപ്പ് നിറം നല്‍കുന്ന ഹീമോഗ്ളോബിനിന്റെ നിര്‍മ്മിതിക്കാവശ്യമായ ലോഹം?
40. ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നത് തടയുന്ന പദാര്‍ത്ഥം?
41. ആന്റിജനില്ലാത്ത രക്തഗ്രൂപ്പ്?
42. ആന്റിബോഡിയില്ലാത്ത രക്തഗ്രൂപ്പ്?
43. ഗോവ വിമോചന സമയത്ത് ആരായിരുന്നു ഇന്ത്യയുടെ പ്രതിരോധമന്ത്രി?
44. ഗോവയിലെ ബസിലിക്ക ഒഫ് ബോംജീസസില്‍ ആരുടെ അഴുകാത്ത പരിപാവനദേഹമാണ് സൂക്ഷിച്ചിരിക്കുന്നത്?
45. മണ്ഡോവി, സുവാരി എന്നീ നദികള്‍ ഏത് സംസ്ഥാനത്തുകൂടി ഒഴുകുന്നു?
ഉത്തരങ്ങള്‍
1) ഗ്രാഫൈറ്റ്, വജ്രം, 2) സാപ്പോണിഫിക്കേഷന്‍, 3) പ്ളാറ്റിനം, 4) സിമന്റിന്റെ സെറ്റിംഗ് സമയം നിയന്ത്രിക്കുന്നതിന്, 5) എം.എഫ്. ഹുസൈന്‍, 6) ജസ്റ്റിസ് എ.എസ്. ആനന്ദ്, 7) നന്ദന്‍ നിലേകാനി, 8) ഡോ. കെ. മോഹന്‍ദാസ്, 9) ഡോ. ഇ.സി.ജി സുദര്‍ശന്‍ 10) കോബോള്‍, ഫോര്‍ട്രാന്‍, ബേസിക്, ജാവ, ഓറാക്കിള്‍, വിഷ്വല്‍ ബേസിക് തുടങ്ങിയവ, 11)വിന്‍ഡോസ്, ലിനെക്സ്, യൂണിക്സ്, 12) വിന്റണ്‍ സര്‍ഫ്, 13) വി.എസ്.എന്‍.എല്‍, 14) സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍, 15) ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ് , 16) ലക്ഷദ്വീപ്, 17) ബാംഗ്ളൂര്‍, 18) ബള്‍ഗേറിയ, 19) ധാക്ക, 20) ബംഗാള്‍, 21) സുശീല്‍കുമാര്‍, 22) ഒന്നാംവര്‍ഗ്ഗം, 23) 24 മണിക്കൂര്‍, 24) ഡോ. രാജരാമണ്ണ, 25) ഫ്രെഡറിക് ബാന്റിംഗ്, 26) ആര്‍ത്രോപോഡ, 27) സലിം അലി, 28) ഫ്രാന്‍സ്, 29) സെറിബ്രം, 30) ഹൈപ്പോതലാമസ്, 31) സുഷുമ്നാനാഡി, 32) 12 ജോടി, 33) ശ്വാസകോശധമനി, 34) പ്ളീഹ, 35) ചുവന്ന രക്താണുക്കള്‍, 36) ചുവന്ന രക്തകോശങ്ങള്‍, 37) പ്ളേറ്റ്ലെറ്റുകള്‍, 38) പൊട്ടാസ്യം, 39) ഇരുമ്പ്, 40) ഹെപ്പാരിന്‍, 41) ഒഗ്രൂപ്പ്, 42) എ.ബി ഗ്രൂപ്പ്, 43) വി.കെ. കൃഷ്ണമേനോന്‍, 44) സെന്റ് ഫ്രാന്‍സിസ് സേവിയര്‍, 45) ഗോവ.

0 comments:
Post a Comment