1. യൂണിയന്‍ ലിസ്റ്റില്‍ ആകെ എത്ര ഇനങ്ങള്‍ ഉണ്ട്?
2. കേന്ദ്ര ഗവണ്‍മെന്റിന്റെ അധികാരപരിധിയില്‍ വരുന്ന ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഉള്‍പ്പെട്ട ലിസ്റ്റ്?
3. രാജ്യത്തെ നീതിന്യായ സമ്പ്രദായം ഉള്‍പ്പെട്ട ലിസ്റ്റ്?
4. സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിഷയങ്ങള്‍ എത്ര?
5. പൊതുജനാരോഗ്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷി എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ്?
6. കണ്‍കറന്റ് ലിസ്റ്റില്‍ ആകെ എത്ര ഇനങ്ങള്‍?
7. കേന്ദ്ര സംസ്ഥാന ബന്ധത്തെക്കുറിച്ച് പഠിച്ച കമ്മിഷന്‍?
8. കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളെ വിലയിരുത്തുന്ന കമ്മിഷന്‍?
9. വിദ്യാഭ്യാസം, വിവാഹവും വിവാഹമോചനവും വിലനിയന്ത്രണം, പത്രങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തുന്നത്?
10. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാന നിയമം യൂണിയന്‍ നിയമത്തോട് യോജിക്കാതെ വന്നാല്‍ ഏത് നിയമം പ്രാബല്യത്തില്‍ വരും?
11. ക്രിമിനല്‍ നിയമം ഉള്‍പ്പെടുത്തിയിരിക്കുന്നത്?
12. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്?
13. പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും ആദ്യത്തെ നടപടി?
14. പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്?
15. പാര്‍ലമെന്റ് മന്ദിരം രൂപകല്പന ചെയ്തത്?
16. ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ലെജിസ്ളേറ്റീവ് കൌണ്‍സില്‍?
17. ഏറ്റവും കുറച്ച് അംഗങ്ങളുള്ളത്?
18. പാര്‍ലമെന്റ് മന്ദിരം ഉു്ഘാടനം ചെയ്തത്?
19. ഇന്ത്യന്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ അടിസ്ഥാനം?
20. ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്?
21. പാര്‍ലമെന്റംഗമല്ലാത്ത ഒരാള്‍ മന്ത്രിസഭയില്‍ അംഗമായാല്‍ പാര്‍ലമെന്റംഗമാകാന്‍ വേണ്ട കുറഞ്ഞ കാലാവധി?
22. പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ മേധാവി?
23. ഇന്ത്യന്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, മറ്റ് ജഡ്ജിമാര്‍ എന്നിവരെ നീക്കം ചെയ്യാനുള്ള അധികാരം ഉള്ളത്?
24. പാര്‍ലമെന്റിലെ മൂന്ന് ധനകാര്യ കമ്മിറ്റികള്‍ ഏതെല്ലാം?
25. പാര്‍ലമെന്റിലെ ധനകാര്യ വിഭാഗം കൈകാര്യം ചെയ്യുന്ന കമ്മിറ്റി?
26. ലോക്സഭ അംഗങ്ങളായുള്ള പാര്‍ലമെന്ററി കമ്മിറ്റി?
27. എസ്റ്റിമേറ്റ്സ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി?
28. പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയില്‍ എത്ര അംഗങ്ങളുണ്ട്?
29. പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയിലുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം?
ഏഴ്
30. പൊതുമുതല്‍ ചെലവാക്കുന്നതിന്റെ രീതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിട്ടുള്ള കമ്മിറ്റി?
31. കോളകളിലെ വിഷാംശത്തെക്കുറിച്ച് അന്വേഷിച്ച പാര്‍ലമെന്ററി കമ്മിറ്റി?
32. പ്രതിപക്ഷത്തിന്റെ ഒരംഗം എപ്പോഴും ഉണ്ടായിരിക്കുന്ന കമ്മിറ്റി?
33. ഇന്ത്യയിലെ പ്രധാന പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്താനും കാര്യക്ഷമത പരിശോധിക്കാനും നിയുക്തമായ കമ്മിറ്റി?
34. പാര്‍ലമെന്റിന്റെ അധോമണ്ഡലം?
35. പരമാവധി അംഗസംഖ്യ?
36. ആകെ സംസ്ഥാന ലോക്സഭാംഗങ്ങള്‍?
37. കേന്ദ്രഭരണപ്രദേശാംഗങ്ങള്‍?
38. നോമിനേറ്റഡ് അംഗങ്ങള്‍?
39. പട്ടികജാതി സംവരണ സീറ്റുകള്‍?
40. പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകള്‍?
41. ആദ്യത്തെ കോണ്‍ഗ്രസിതര മന്ത്രിസഭ നിലവില്‍ വന്നത്?
42. ലോക്സഭാംഗമാകുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി?
43. ലോക്സഭയുടെ കാലാവധി?
44. ലോക്സഭ സമ്മേളിക്കുന്നതിനുവേണ്ട കുറഞ്ഞ അംഗസംഖ്യ?
45. ഒരു ബില്ല് ധനബില്ലാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത്?
ഉത്തരങ്ങള്‍
1) 99, 2) യൂണിയന്‍ ലിസ്റ്റ്, 3) യൂണിയന്‍ ലിസ്റ്റ്, 4) 61, 5) സ്റ്റേറ്റ് ലിസ്റ്റ്, 6) 52, 7) സര്‍ക്കാരിയ കമ്മിഷന്‍, 8) കേന്ദ്ര ധനകാര്യ കമ്മിഷന്‍, 9) കണ്‍കറന്റ് ലിസ്റ്റില്‍, 10) യൂണിയന്‍ നിയമം, 11) കണ്‍കറന്റ് ലിസ്റ്റില്‍, 12) രാഷ്ട്രപതി, രാജ്യസഭ, ലോകസഭ, 13) ചോദ്യോത്തരവേള, 14) ഡല്‍ഹിയില്‍, 15) എഡ്വിന്‍ ലൂട്ടിന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും 16) ഉത്തര്‍പ്രദേശ് - 108 പേര്‍, 17) ജമ്മുകാശ്മീര്‍ - 36 പേര്‍, 18) ഇര്‍വിന്‍പ്രഭു, 19) പ്രായപൂര്‍ത്തി വോട്ടവകാശം, 20) ഇന്ത്യന്‍ പാര്‍ലമെന്റില്‍, 21) ആറുമാസം, 22) പ്രധാനമന്ത്രി, 23) പാര്‍ലമെന്റിന്, 24) പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി, കമ്മിറ്റി ഓണ്‍ പബ്ളിക് അണ്ടര്‍ ടേക്കിംഗ്, 25)എസ്റ്റിമേറ്റ്സ് കമ്മിറ്റി, 26) എസ്റ്റിമേറ്റ്സ് കമ്മിറ്റി, 27) ഒരുവര്‍ഷം, 28) 22, 29) ഏഴ്, 30) പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി, 31) ശരദ്പവാര്‍ കമ്മിറ്റി, 32) പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി, 33) കമ്മിറ്റി ഓണ്‍ പബ്ളിക് അണ്ടര്‍ടേക്കിംഗ്, 34) ലോക്സഭ, 35) 552, 36) 530, 37) 20, 38) 2 39) 82, 40) 49, 41) ആറാംലോക്സഭ (1977), 42) 25 വയസ്, 43) 5 വര്‍ഷം, 44) ആകെ അംഗസംഖ്യയുടെ പത്തിലൊന്ന് അംഗങ്ങള്‍, 45) ലോക്സഭാ സ്പീക്കര്‍.

0 comments:
Post a Comment