« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

Sunday, January 29, 2012

പൊതു വിജ്ഞാനം -80 ( G K )-. തലയില്‍ ഹൃദയമുള്ള ജീവി?

1. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം? 2. ഒരു കുതിരശക്തി എന്നത് എത്ര വാട്ടാണ്? 3. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ബാറ്ററി ഏതാണ്? 4. സാധാരണ ഊഷ്മാവില്‍ ശബ്ദത്തിന്റെ വേഗം? 5. ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളാക്കി മാറ്റുന്ന ഉപകരണം? 6. സൂര്യപ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം? 7. ദ്രാവകത്തുള്ളി ഗോളാകൃതി പ്രാപിക്കാന്‍ കാരണമായ ബലം? 8. ആറ്റംബോംബില്‍ നടക്കുന്ന പ്രവര്‍ത്തനം? 9. കാര്‍ബണ്‍ 14-ന്റെ അര്‍ദ്ധായുസ്? 10. ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കുന്ന ഉപകരണം? 11. സൂര്യനിലെ താപം ഭൂമിയിലെത്തിച്ചേരുന്ന രീതി? 12. റോക്കറ്റ് കുതിക്കുന്നതിന് പിന്നിലുള്ള പ്രവര്‍ത്തനതത്വം? 13. പ്രകാശവര്‍ഷം എന്തിന്റെ യൂണിറ്റാണ്? 14. സൂര്യപ്രകാശത്തിലെ ചൂടിനുകാരണം? 15. വ്യക്തമായ...

Sunday, January 29, 2012

പൊതു വിജ്ഞാനം -79 ( G K )

1. രസതന്ത്രത്തില്‍ അളവുതൂക്ക സമ്പ്രദായം ആവിഷ്കരിച്ചത്? 2. ഹൈഡ്രജന്‍ വാതകം കണ്ടെത്തിയത്? 3. കാര്‍ബണ്‍മോണോക്ളൈഡ് വാതകം കണ്ടെത്തിയത്? 4. ആധുനിക ആവര്‍ത്തനപ്പട്ടികയില്‍ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എങ്ങനെ? 5. ഘനജലം എന്നത്? 6. ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക നമ്പരുമുള്ള മൂലകങ്ങള്‍? 7. ഒരേ തന്മാത്രാവാക്യവും വ്യത്യസ്ത സ്വഭാവവുമുള്ള പദാര്‍ത്ഥങ്ങളാണ്? 8. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജുള്ള കണങ്ങളായ ഇലക്ട്രോണുകളെ കണ്ടെത്തിയത്? 9. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണങ്ങളായ ന്യൂട്രോണുകളെ കണ്ടെത്തിയത്? 10. ആറ്റത്തിന്റെ രാസസ്വഭാവം നിശ്ചയിക്കുന്ന മൌലികകണം? 11. മാസ് നമ്പര്‍ നിശ്ചയിക്കുന്ന മൌലികകണങ്ങള്‍? 12. ചാര്‍ജുള്ള ആറ്റങ്ങളാണ്? 13. ഏറ്റവും ലളിതമായ പ്രകൃതിദത്ത...

Saturday, January 28, 2012

PretonSaver - a revolutionary software

PretonSaver Home is a revolutionary software for home printing that helps you save money without compromising on quality. Features Adjust cost-saving levels for each print job between 0%-70% Automatically omit pictures and graphics Set your savings levels per format type (text vs. photo) Comprehensive reports Supports Windows® XP SP2 and up, Vista or Windows® 7 Benefits Dramatically reduces toner and ink usage Provides up to 70% cost savings while maintaining print quality Prints more than double the pages per ink or toner cartridge Easy to install, easy to use Safe installation: No Adware, No Spyware, No Malware System Requirements: 32 or 64 bit Operating Systems. .NET 2 SP1 and up (relevant for Win XP). At least 20MB of available hard drive space. Download ...

Saturday, January 28, 2012

Video mp3 Extractor

 AVI, ASF, WMV എന്നീ  ഫോര്‍മാറ്റുകളിലുള്ള   ഒരു വീഡിയോ ഫയലില്‍ നിന്ന്  ശബ്ദം മാത്രം അടര്‍ത്തി എടുക്കാനുള്ള  ഒരു സോഫ്റ്റ്‌വെയര്‍ ആണ്. Video mp3 Extractor . കിട്ടുന്ന ഓഡിയോ ഫയല്‍ Mp3 ആണ്. അത്  ഡൌണ്‍ ലോഡു ചെയ്യാന്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക ഡൌണ്‍ലോഡ്...

Thursday, January 26, 2012

മത്സ്യവിഭവങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് ..

 മത്സ്യവിഭവങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് ഏറെക്കാലം മുമ്പുതന്നെ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ചിലയിനം മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഹൃദയത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എല്ലാത്തരം മത്സ്യവിഭവങ്ങളും കഴിച്ചാല്‍ ഈ ഗുണഫലം ലഭിക്കുമെന്ന് കരുതേണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ചില വിഭവങ്ങള്‍ ഗുണത്തേക്കാളേറെ ഹൃദയത്തിന് ദോഷമാണ് സമ്മാനിക്കുകയെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംഘടനയ്ക്ക് വേണ്ടി ഹവായ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി ലിക്‌സിന്‍ മെങ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കഴിഞ്ഞയാഴ്ച ഒര്‍ലാന്‍ഡോയില്‍ നടന്ന സംഘടനാ വാര്‍ഷിക യോഗത്തില്‍ ഈ പഠനറിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുത്തിരുന്നു.   എണ്ണയില്‍ പൊരിച്ചെടുക്കുന്ന മത്സ്യം, ഉപ്പിട്ട് ഉണക്കിയെടുത്ത മത്സ്യം എന്നിവയിലൊന്നും...

Thursday, January 26, 2012

വിശപ്പിന്റെ പ്രവര്‍ത്തനം

സ്വയം ഭക്ഷിക്കുവാനല്ലാതെ മറ്റൊരു ജീവിയെ കൊല്ലുകയും വിശപ്പില്ലാതെ ഭക്ഷിക്കുകയും ചെയ്യുന്ന ഏക ജീവി മനുഷ്യന്‍ മാത്രമേ ഉള്ളൂവെന്ന് പണ്ട് വാള്‍ട്ടര്‍ തൊറോ പറഞ്ഞിട്ടുണ്ട്. വാസ്തവത്തില്‍ വിശപ്പ് എന്താണെന്നുള്ളതിന്റെ ശരിയായ നിര്‍വ്വചനം ഇന്നുവരെ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്. ലോകത്തില്‍ ഇന്നുള്ള ജനങ്ങളില്‍ 60 ശതമാനത്തിലധികം പേരും ആവശ്യത്തില്‍ അധികം മേദസ്സുള്ളവരാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്നു കണ്ടുവരുന്ന രോഗങ്ങളില്‍ പരമപ്രധാനമായ ഒന്നാണ് അമിതവണ്ണം. വളരെയധികം മോശമായ സാമ്പത്തികനിലവാരമുള്ള കേരളത്തില്‍പോലും ഇതാണു സ്ഥിതി. ആവശ്യത്തി ലധികം ഭക്ഷണം കഴിച്ചാല്‍ മാത്രമേ ഈ സ്ഥി തിവിശേഷം ഉണ്ടാവുകയുള്ളൂ. നാം വിശപ്പില്ലാ ത്തപ്പോള്‍ എത്രമാത്രം ഭക്ഷണം കഴിക്കുന്നുണ്ട് എന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണല്ലോ.വിശപ്പ് എന്ന് നാം സാധാരണ വിളിക്കുന്ന പ്രതിഭാസത്തിനു മൂന്നു പ്രധാന ഘടകങ്ങളാണുള്ളത്....

Thursday, January 26, 2012

മത്തിയുടെ ഗുണങ്ങള്‍

ആരോഗ്യപരമായ ജീവിതത്തെക്കുറിച്ചാലോചിക്കുമ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ് ഇക്കാര്യത്തില്‍ ഭക്ഷണത്തിനുള്ള പങ്ക്. ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും നിലനില്‍ക്കുന്ന ഇക്കാലത്ത് സാധാരണക്കാരനെ സംബന്ധിച്ച് പോഷകവും സമീകൃതവുമായ ഒരു 'മെനു' തയ്യാറാക്കുക അത്ര എളുപ്പമല്ല. എന്നാല്‍ വിലക്കയറ്റവും ക്ഷാമവും മായം ചേര്‍ക്കലുമൊക്കെ അതിന്റെ ഉച്ചകോടിയില്‍ എത്തിനില്ക്കുമ്പോഴും അവന്റെ സഹായത്തിനെത്തുന്ന ഒന്നാണ് പാവപ്പെട്ടവന്റെ മത്സ്യമായ മത്തി. രുചി, പോഷണം, വിലക്കുറവ് എന്നിവ പരിഗണിക്കുമ്പോള്‍ സസ്യേതര ഭക്ഷ്യവസ്തുക്കളില്‍ മുന്‍പന്തിയിലാണ് മത്തിയുടെ സ്ഥാനം.അല്പം ചരിത്രംമലയാളത്തില്‍ മത്തിയെന്നും ചാളയെന്നും അറിയപ്പെടുന്ന ഈ മത്സ്യത്തിന്റെ ഇംഗ്ലീഷ് നാമധേയം സാര്‍ഡീന്‍ എന്നാണ്. ഇറ്റലിക്കു സമീപമുള്ള 'സാര്‍ഡീന' എന്ന ദ്വീപിന്റെ പേരില്‍നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഈ ദ്വീപിനു ചുറ്റുമുള്ള കടലില്‍ മത്തിയുടെ...

Thursday, January 26, 2012

തേനിന്റെ ഔഷധഗുണങ്ങളെക്കുറച്ച്

നമുക്കേവര്‍ക്കും ഏറെ പ്രിയങ്കരമായ മധുരാഹാരമാണല്ലോ തേന്‍. ശരീരത്തിനാവശ്യമായ മിക്ക മൂലകങ്ങളും അടങ്ങിയിട്ടുള്ള തേന്‍ വര്‍ധിച്ച തോതില്‍ ഊര്‍ജവും പ്രദാനം ചെയ്യുന്നു. നേരിട്ട് രക്തത്തില്‍ ലയിക്കുമെന്നതിനാല്‍ ഈ ഊര്‍ജം അതിവേഗം ശരീരത്തിന് ലഭിക്കുകയും ക്ഷീണം എളുപ്പത്തില്‍ മാറുകയും ചെയ്യുന്നു. അതിനാല്‍ കനത്ത മത്സരങ്ങള്‍ക്കുശേഷം നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാന്‍ കായികാഭ്യാസികളും മറ്റും തേന്‍ കഴിക്കാറുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വൃദ്ധര്‍ക്കുമെല്ലാം തന്നെ ഏതു സമയത്തും രോഗാവസ്ഥയില്‍പ്പോലും തേന്‍ കഴിക്കാം. അമൃതതുല്യമായ തേനിന്റെ ഔഷധഗുണങ്ങളെക്കുറച്ച് പ്രാചീന വൈദ്യഗ്രന്ഥങ്ങളായ ചരകസംഹിത, ശുശ്രുതസംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയവയിലൊക്കെ പരാമര്‍ശിച്ചിട്ടുണ്ട്.തേന്‍ സേവിക്കുന്നതുവഴി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിക്കുകയും രക്തം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ഹൃദയപേശികള്‍ക്ക് ആവശ്യമായ ഊര്‍ജം...

Thursday, January 26, 2012

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത്

സസ്യാഹാരമാണോ മാംസാഹാരമാണോ നല്ലത് എന്ന ചോദ്യം കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ടുവരുന്നു. വ്യക്തവും സുനിശ്ചിതവുമായ ഒരുത്തരത്തിലെത്തിച്ചേരാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എന്നാല്‍ ആഹാരം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ സസ്യഭുക്കുകളെ അപേക്ഷിച്ച് മാംസഭുക്കുകളിലാണ് കൂടുതല്‍ കണ്ടുവരുന്നത് എന്ന് നിസ്സംശയം പറയാം. അതുകൊണ്ട് നമ്മുടെ ജീവിതക്രമത്തില്‍ സസ്യാഹാരത്തിനു തന്നെയാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നു തീര്‍ച്ച. മാംസാഹാരം സസ്യാഹാരത്തേക്കാള്‍ മെച്ചമാണ് എന്ന തെറ്റായ വിശ്വാസം നമുക്കിടയില്‍ പ്രചരിപ്പിച്ചത് ബ്രിട്ടീഷ് ശാസ്ത്രജ്ഞരാണ്. കൂടുതല്‍ പ്രോട്ടീന്‍ കിട്ടാന്‍ മാംസാഹാരം ശീലമാക്കണം എന്ന സിദ്ധാന്തം കാലക്രമത്തില്‍ തെറ്റാണെന്ന് തെളിഞ്ഞു. ചുവന്ന...

Thursday, January 26, 2012

ഇത് മനുഷ്യനോ സ്പയിഡര്‍മാനോ?

ഇത്  മനുഷ്യനോ  സ്പയിഡര്‍മാനോ  ? വീഡിയോ കാണൂ ... ...

Thursday, January 26, 2012

കമ്പ്യൂട്ടര്‍ ക്വിസ്

1)How many pins does a SIMM have? a) 50 b) 64 c) 30 or 72 d) 168 2) The various cards in a PC requires  _______ voltage to function. a) AC b) DC 3) What type of hard disk formatting creates FAT (File Allocation Table) ? a) High Level b) Low Level 4) What is the name of the printed circuit board? a) Ram b) Mother Board 5) Which Component of pc maintains data and time ...

Wednesday, January 25, 2012

പൊതു വിജ്ഞാനം -78 ( G K )

1. മൂലകങ്ങളെ ആദ്യമായി ലോഹം, അലോഹം എന്നിങ്ങനെ വേര്‍തിരിച്ച ശാസ്ത്രജ്ഞന്‍? 2. ഓക്സിജന്‍ വാതകം കണ്ടെത്തിയത്? 3. കാര്‍ബണ്‍ഡൈ ഓക്സൈഡ് വാതകം കണ്ടെത്തിയത്? 4. ക്ളോറിന്‍ വാതകം കണ്ടെത്തിയത്? 5. മെന്‍ഡലീവിന്റെ ആവര്‍ത്തനപട്ടികയില്‍ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്? 6. ന്യൂട്രോണില്ലാത്ത മൂലകം? 7. ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള മൂലകങ്ങള്‍? 8. തുല്യഎണ്ണം ന്യൂട്രോണുകളുള്ള മൂലകങ്ങള്‍? 9. ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാനകണം? 10. ഒരു ആറ്റത്തിലെ ചലനാത്മകമായ കണം? 11. ആറ്റത്തിലെ പോസിറ്റീവ് ചാര്‍ജുള്ള കണങ്ങളായ പ്രോട്ടോണുകളെ കണ്ടെത്തിയത്? 12. ആറ്റത്തിലെ ഏറ്റവും ഭാരംകുറഞ്ഞ മൌലികകണം? 13. അറ്റോമികനമ്പര്‍ നിശ്ചയിക്കുന്ന മൌലികകണം? 14. ആറ്റത്തിന്റെ ന്യൂക്ളിയസിന്റെ...

Wednesday, January 25, 2012

പൊതു വിജ്ഞാനം -77 ( G K )

1. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ്? 2. ഇ. ഇ.ജി കണ്ടുപിടിച്ചത്? 3. രോഗാണുവിമുക്ത ശസ്ത്രക്രിയയുടെ പിതാവ്? 4. വെള്ളത്തില്‍ മഷി കലക്കി ശത്രുക്കളില്‍നിന്ന് രക്ഷനേടുന്ന ജീവി? 5. മണ്ണിര, അട്ട എന്നിവ ഉള്‍പ്പെടുന്ന ജന്തുവിഭാഗം? 6. വംശനാശം സംഭവിക്കാനിടയുള്ള ജീവികളുടെ വിവരങ്ങളടങ്ങിയ പുസ്തകം? 7. ന്യൂക്ളിയസോടുകൂടിയ ചുവന്ന രക്താണുക്കള്‍ ഉള്ള ഒരേ ഒരു സസ്തനി? 8. 'ഡെവിള്‍ ഫിഷ്' എന്നറിയപ്പെടുന്ന ജീവി? 9. പശുവിന്റെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം? 10. 'പറക്കുന്ന സസ്തനി' എന്നറിയപ്പെടുന്നത്? 11. ഗ്രഹങ്ങള്‍ സൂര്യനെ വൃത്താകൃതിയിലുള്ള പഥത്തിലൂടെ ചുറ്റിസഞ്ചരിക്കുന്നു  എന്ന് പറഞ്ഞത്? 12. 'സൂര്യന്റെ ഇഷ്ടഭാജനം' എന്നറിയപ്പെടുന്നത്? 13. ഭൂമി സൂര്യനു ചുറ്റും പ്രദക്ഷിണം...

Wednesday, January 25, 2012

ഉലുവ നിസ്സാരക്കാരനല്ല

സാമ്പാറിലും കാളനിലും തുടങ്ങി നിരവധി കറികളില്‍ മാത്രമായി നമ്മള്‍ മലയാളികള്‍ ഉലുവയെ ഒതുക്കി നിര്‍ത്തുന്നു. കുറേകൂടി അറിവുള്ളവര്‍ ചിലപ്പോള്‍ സൗന്ദര്യവര്‍ദ്ധക വസ്തുവായും ഉലുവ ഉപയോഗിച്ചേക്കാം, എന്നാല്‍ അതിനുമപ്പുറത്തുമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ കലവറയാണ് നമ്മള്‍ നിസ്സാരമായി കണക്കാക്കുന്ന ഈ ഉലുവ. ഉലുവയുടെ മഹാത്മ്യം മനസ്സിലാക്കാതെയാണ് നമ്മളില്‍ പലും ആരോഗ്യ സംരക്ഷണം മുതല്‍ ലൈംഗീക ജീവിതം മെച്ചപ്പെടുത്തുന്നതിനുവരെ വിപണിയിലേയ്ക്ക് പായുന്നത്. എന്നാല്‍ അവയ്‌ക്കെല്ലാം പരിഹാരം നമ്മുടെ അടുക്കളയില്‍ തന്നയുണ്ടെന്നകാര്യം മലയാളികള്‍ അറിയുന്നില്ല, അഥവാ അറിഞ്ഞാലും ഉലുവയ്ക്ക് സൂപ്പര്‍ മോഡലുകളെ വച്ച് പരസ്യമില്ലല്ലോ? ഇല്ലാതെ എങ്ങിനെ വിശ്വസിയ്ക്കും? ഇതാണ്...

Tuesday, January 24, 2012

മലയാളിയുടെ സ്നേഹ ഗായകന്‍

'വയലാറിന്റെ വരികള്‍ക്ക്‌ ദേവരാജന്‍ ഈണം നല്‍കി യേശുദാസ്‌ ആലപിച്ച ഗാനം'-ആകാശവാണിയുടെ ഈ അറിയിപ്പുകേട്ടാല്‍ ഇന്നും കോരിത്തരിക്കുന്ന മനസ്സാണ്‌ മലയാളിയുടേത്‌. ശുദ്ധസംഗീതത്തിന്റെ നേര്‍വരയിലൂടെ അതിദൂരം കടന്നുപോയിട്ടും സംഗീതത്തില്‍ താന്‍ ഇന്നും വിദ്യാര്‍ഥിയാണെന്ന്‌ പറയുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്‌. yesudas and  S. Jasnaki Jayachandran, vasantha ,Janaki, yesudas മലയാളി മനസ്സിന്റെ സ്നാനതീര്‍ത്ഥമായി ഗാനഗംഗയെ നിര്‍വിഘ്നം ഒഴുക്കി അരനൂറ്റാണ്ടിന്റെ ഗോപുരപ്പടിയില്‍ ചുവടുവെക്കാനൊരുങ്ങുകയാണ്‌ യേശുദാസ്‌. പ്രകൃതിയുടെയും കലയുടെയും സംഗീതത്തിന്റെയും അസാധാരണ വിഭവങ്ങള്‍ ഒരുക്കിയ കേരളക്കരയെ ലോകം കൊതിയോടെ നോക്കിക്കണ്ടിരുന്നതാണ്‌....

Tuesday, January 24, 2012

മലയാള സിനിമയില്‍ അരനൂറ്റാണ്ടിലേറെ പറവൂര്‍ ഭരതന്‍

പറവൂര്‍ ഭരതനെന്ന നടനെ അറിയാത്ത സിനിമാ-നാടക പ്രേമികള്‍ ഉണ്ടാകില്ല. എന്നാല്‍ 500 ലേറെ നാടകങ്ങളിലും സിനിമയിലും അഭിനയിച്ച സി.എന്‍.തങ്കമണി എന്ന വലിയ നടിയെ കലാലോകം തന്നെ മറന്നു. പക്ഷെ, പറവൂരിനടുത്ത വാവക്കാട്ടെ 'അശ്വതി'യില്‍ അവര്‍ ഇപ്പോഴും സക്രിയമാണ്. ഊണിലും ഉറക്കത്തിലും ഭരതേട്ടനെ പിരിയാത്ത പ്രിയതമയായി. അരനൂറ്റാണ്ട് മുമ്പ് പള്ളുരുത്തിയില്‍ അരങ്ങേറിയ 'മാറ്റൊലി' എന്ന നാടകമാണ് ചായിപറമ്പ് നാരായണന്റെയും കാളിക്കുട്ടിയുടെയും ഇളയമകള്‍ തങ്കമണിയുടെ നാടക ജീവിതം മാറ്റിമറിച്ചത്. മുട്ടത്തുവര്‍ക്കിയുടെ കഥയെ ആസ്പദമാക്കി ഗായകന്‍ യേശുദാസിന്റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിന്റേതായിരുന്നു നാടകം. 'ചക്കര'യെന്ന കഥാപാത്രമായിരുന്നു തങ്കമണിയുടെത്. ഭര്‍ത്താവ് 'പാലു' ഇരുവരും...

Tuesday, January 24, 2012

കേരളത്തിലെ ജനപ്രിയ സ്ഥലങ്ങള്‍

കേരളത്തിലെ ജനപ്രിയ സ്ഥലങ്ങള്‍  » Ashtamudi Lake » Sree Ramaswami Temple » Jama Masjid, Thazhathangadi » Kumarakom » Pazhazzi Dam » Pazhassiraja Museum » Pookkot Lake » Idukki Arch Dam » Ambalavayal Heritage Museum » Bekal Fort Beach » Malampuzha » Athirapally and Vazhachal Waterfalls » Kappad Beach » Thalasseri Fort » Banasura Project » Shankhumugham Beach » Nelliyampathy » Guruvayur Krishna Temple » Kovalam » Sabarimala » Sulthan Bathery Jain Temple » St. Thomas Mount » Agasthyarkoodam Peak » Munnar » St. Mary's Church, Kudamaloor » Cheraman Juma Masjid » Eravikulam National Park » The Mattupetty lake and dam...

Page 1 of 1461234567Next

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites