ചേരുവകള്‍
ബ്രെഡ് 8-10
ഉരുളക്കിഴങ്ങ്് പുഴുങ്ങി തൊലികളഞ്ഞത് 2-3
ഗ്രീന്‍ പീസ് 1*2 കപ്പ്
നാരങ്ങാ നീര് 1 ടേ/സ്പൂ
കുരുമുളക് 2 ടേ/സ്പൂ
ഉപ്പ്
പാല്‍ക്കട്ടി 9-10 ടേ/സ്്പൂവെളിച്ചെണ്ണ 1 കപ്പ്
തയ്യാറാക്കുന്ന വിധം
പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഒരു ബൗളിലേക്ക് എടുത്ത് അല്പം ഉപ്പും ചേര്‍ത്ത് കൊയുപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.ഇതിലേക്ക് ഗ്രീന്‍ പീസ്്,നാരങ്ങാ നീര്,കുരുമുളക് പൊടി ഇവയും ചേര്‍ത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക.ബ്രെഡ് കഷ്ണങ്ങളെടുത്ത് ഇതിന്റെ അരികുവശം ഒരു കത്തിയുപയോഗിച്ച് മുറിച്ചു മാറ്റുക.ശേഷം അല്പം വെളളം ഉപയോഗിച്ച് ബ്രെഡിന്റെ ഇരുവശവും ഒന്നു നനച്ചെടുക്കുക.ബ്രെഡ് അധികം കുതിര്‍ന്ന് പോകാതെ ശ്രദ്ധിക്കണം.വെളളം അധികമായി പോയിട്ടുണ്ടെങ്കില്‍ ഇത് പിഴിഞ്ഞ് മാറ്റണം.ശേഷം ഈ ബ്രെഡിന് മുകളിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് മിശ്രിതമെടുത്ത് വെച്ച ശേഷം ഇത് ചുരുട്ടിയെടുക്കുക.ഇത് കൈയുപയോഗിച്ച് ഒന്നമര്‍ത്തി യെടുക്കുക.ഇങ്ങനെ ഓരോ ബ്രെഡും ഇത്തരത്തില്‍ ചുരുട്ടിയെടുക്കുക.ഒരു ചുവടുകട്ടിയുളള പാനിലേക്ക് അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം തീ കുറച്ച് വച്ച് ബ്രെഡ് ഇതില്‍ വറുത്ത് ഒരു ടിഷ്യു പേപ്പറിലേക്ക് കോരി വെക്കുക.ചൂടോടെ ഉപയോഗിക്കാം.

0 comments:
Post a Comment