ചേരുവകള്‍
ഉരുളക്കിഴങ്ങ് 5
ഉപ്പ്
മുളക് പൊടി
ഗരം മസാല 2 ടി/സ്
പയര്‍ പൊടി 2 ടി/സ്
എണ്ണ 3 ടി/സ്
തയ്യാറാക്കുന്ന വിധം
പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നടുവെ മുറിച്ച ശേഷം അതിനെ വീണ്ടും ചെറിയ ചതുരക്കഷ്ണങ്ങളാക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി ഉരുളക്കിഴങ്ങ് ഇതിലിട്ട് വറുത്ത് കോരുക.ഇതിലേക്ക് അല്പം ഉപ്പും,പയര്‍ പൊടിയും വിതറുക.ശേഷം ഇതിലേക്ക് ഗരം മസാല പൊടിയും മുളക് പൊടിയും വിതറുക.വീണ്ടും 4-5 മിനിറ്റ് കൂടി വറുത്ത ശേഷം എണ്ണയില്‍ നിന്ന് കോരിയെടുത്ത് ഉപയോഗിക്കാം.

0 comments:
Post a Comment