ചേരുവകള്‍
വെളളരിക്ക 1
പച്ചമുളക് 4-5
തേങ്ങ ചിരകിയത് അര മുറി
കടുക് അര ടി/സ്
തൈര് ഒന്നൊന്നര കപ്പ്
കറിവേപ്പില
ചെറിയ ഉളളി 2
ഉണക്കമുളക്
വെളളം
ഉപ്പ്
എണ്ണ
തയ്യാറാക്കുന്ന വിധം
വെളളം,ഉപ്പ്,കറിവേപ്പില ഇവ ചേര്‍ത്ത് വെളളരിക്ക വേവിച്ചെടുക്കുക.തേങ്ങ,ചെറിയ ഉളളി,പച്ചമുളക്,കാല്‍ ടി/സ് കടുക് ഇവ മിക്‌സിയിലിട്ട് അരച്ചെടുക്കുക.ഇത് വേവിച്ച വെളളരിക്കയിലേക്ക് ചേര്‍ക്കുക.ഇത് ചെറുതീയില്‍ വച്ച് തിളപ്പിക്കുക.ഇത് പാകമായി കഴിയുമ്പോള്‍ വാങ്ങി വച്ച് തണുക്കുമ്പോള്‍ ഇതിലേക്ക് കട്ടയില്ലാതെ അടിച്ചെടുത്ത തൈര് ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.കടുക്,ഉണക്കമുളക്,കറിവേപ്പില ഇവ താളിച്ച് ചേര്‍ക്കുക.

0 comments:
Post a Comment