1. വിന്‍ഡോസ് എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കുന്ന സ്ഥാപനം?
2. ലോകത്തിലെ ആദ്യത്തെ തലമുറയില്‍പ്പെട്ട കമ്പ്യൂട്ടര്‍?
3. ആദ്യത്തെ കമ്പ്യൂട്ടര്‍ നിര്‍മ്മിത വാര്‍ത്താവതാരക?
4. കമ്പ്യൂട്ടര്‍ വൈറസ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
5. സി എന്ന കമ്പ്യൂട്ടര്‍ പോഗ്രാമിംഗ് ഭാഷ ആവിഷ്കരിച്ച വ്യക്തി?
6. ബുവര്‍ യുദ്ധം നടന്ന വര്‍ഷം?
7. യൂറോപ്യന്‍ സാമ്രാജ്യത്വത്തെവെല്ലുവിളിക്കാന്‍ ചൈന നടത്തിയ കലാപം?
8. രണ്ടാം ഇന്റര്‍നാഷണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത്?
9. വേഴ്സായ് ഉടമ്പടി ഒപ്പുവച്ച വര്‍ഷം?
10. ലീഗ് ഒഫ് നേഷന്‍ (സര്‍വ്വരാജ്യസഖ്യം) സിന് അടിത്തറയിട്ട ഉടമ്പടി?
11. റഷ്യ ജര്‍മ്മനിയുമായി 1918 ല്‍ ചെയ്ത സന്ധി?
12. സഖ്യകക്ഷികളുമായി യുദ്ധവിമാനക്കരാറില്‍ ഒപ്പുവച്ച ജര്‍മ്മന്‍ രാജകുമാരന്‍?
13. ഇറ്റാലിയന്‍ ദേശീയതയുടെ പ്രവാചകന്‍ എന്നറിയപ്പെടുന്നത്?
14. ഹിറ്റ്ലര്‍ രൂപീകരിച്ച സംഘടന?
15. ഫ്യൂറര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്?
16. ഹിറ്റ്ലറുടെ രഹസ്യപൊലീസ് ?
17. ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച ബോംബ് അറിയപ്പെടുന്നത്?
18. രണ്ടാം ലോക മഹായുദ്ധസമയത്ത് റഷ്യയെ ജര്‍മ്മനി ആക്രമിച്ച യുദ്ധം അറിയപ്പെടുന്നത്?
19. ഐക്യരാഷ്ട്രസഭ നിലവില്‍വന്നതെന്ന്?
20. രണ്ടാം ലോകമഹായുദ്ധത്തില്‍ ആദ്യം കീഴടങ്ങിയ രാജ്യം?
21. അമേരിക്കയുടെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നത്?
22. രണ്ടാം ലോകമഹായുദ്ധസമയത്ത് ജനാധിപത്യത്തിന്റെ ആയുധപ്പുര എന്നറിയപ്പെട്ടിരുന്നത്?
23. രണ്ടാം ലോകമഹായുദ്ധസമയത്തെ ജപ്പാന്‍ പ്രധാനമന്ത്രി?
24. വിയറ്റ്നാമിലെ വിമോചന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
25. ഇന്തോനേഷ്യ നെതര്‍ലന്‍ഡില്‍ നിന്നും സ്വതന്ത്രമായ വര്‍ഷം?
26. ഐക്യരാഷ്ട്ര സംഘടന കഴിഞ്ഞാല്‍ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയേത്?
27. യാള്‍ട്ടാ കരാറില്‍ ഒപ്പുവച്ച നേതാക്കള്‍?
28. ടിയാനന്‍മെന്‍സ്ക്വയര്‍ ദുരന്തം നടന്ന വര്‍ഷം?
29. ഗയാനയുടെ പ്രസിഡന്റ് സ്ഥാനമലങ്കരിച്ച ഇന്ത്യന്‍ വംശജന്‍?
30. ആഗോള ആണവ നിരോധന ഉടമ്പടി (2000) ഒപ്പുവച്ച റഷ്യന്‍ പ്രസിഡന്റ്?
31. പാകിസ്ഥാന്‍-ബംഗ്ളാദേശ് യുദ്ധം നടന്നത്?
32. 1972-ല്‍ സ്വാതന്ത്യ്രം നേടിയ, ബംഗ്ളാദേശിന്റെ ആദ്യ പ്രധാനമന്ത്രി?
33. മ്യാന്‍മറിലെ ജനാധിപത്യ നേതാവായ ആങ്സാന്‍ സൂക്കി സ്ഥാപിച്ച സംഘടനയേത്?
34. 2002 ല്‍ കലാപം നടന്ന പാവോണ്‍ സിറ്റോണ്‍ ജയില്‍ ഏത് രാജ്യത്താണ്?
35. ഇന്ത്യഹൌസ് സ്ഥിതി ചെയ്യുന്നത്?
36. 1892 ല്‍ രൂപീകരിക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സംരക്ഷണസേന?
37. ലണ്ടനിലെ റോയല്‍ സൊസൈറ്റിയില്‍ അംഗമായിരുന്ന ആദ്യ ഇന്ത്യന്‍ ഗണിതശാസ്ത്രജ്ഞന്‍?
38. റോമിന്റെ സുവര്‍ണകാലമെന്നറിയപ്പെടുന്നത് ആരുടെ കാലഘട്ടമാണ്?
39. എ.ഡി 1649 ല്‍ പരസ്യമായി മരണശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഇംഗ്ളീഷ് രാജാവ്?
40. എ.ഡി 1774 ല്‍ അമേരിക്കന്‍ കുടിയേറ്റക്കാര്‍ ഇംഗ്ളണ്ടിലെ രാജാവായ ജോര്‍ജ് മൂന്നാമന് കൊടുത്ത പരാതി അറിയപ്പെടുന്നത്?
41. പാലസ്തീനിലെ ആദ്യ പ്രധാനമന്ത്രി?
42. ബ്രിട്ടീഷുകാര്‍ക്കെതിരെ കെനിയയിലെ കര്‍ഷകര്‍ നടത്തിയ സമരം?
43. മെയ്ദിനം തൊഴിലാളി ദിനമായി അംഗീകരിച്ച അന്തര്‍ദ്ദേശീയ സോഷ്യലിസ്റ്റ് കോണ്‍ഗ്രസ് നടന്ന വര്‍ഷം?
44. ലോകത്തിലെ പ്രഥമ ക്രൈസ്തവ രാജ്യം ഏതാണ്?
45. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥം?
ഉത്തരങ്ങള്‍
1) മൈക്രോസോഫ്റ്റ്, 2) എനിയാക്, 1946, 3) അനനോവ, 4) ഫ്രെഡ് കോഹെന്‍, 5) ഡെന്നീസ് എം. റിച്ചി, 6) 1899, 7) ബോക്സര്‍ കലാപം, 8) ദാദാഭായ് നവറോജി, 9) 1919, 10) വേഴ്സായി ഉടമ്പടി, 11) ബ്രസ്റ്റ്ലിറ്റോവ്സ്ക് സന്ധി, 12) മാക്സി മില്യന്‍, 13) ജോസഫ് മസീനി, 14) ബ്രൌണ്‍ ഷര്‍ട്ട്സ്, 15) ഹിറ്റ്ലര്‍, 16) ഗസ്റ്റപ്പോ, 17) ലിറ്റില്‍ബോയി, 18) ഓപ്പറേഷന്‍ ബാര്‍ബോസ, 19) 1945 ഒക്ടോബര്‍ 24, 20) ഇറ്റലി, 21) തെക്കേ അമേരിക്ക, 22) അമേരിക്ക, 23) ടോജോ, 24) ഹോചിമിന്‍, 25) 1949, 26) ചേരിചേരാ പ്രസ്ഥാനം, 27) റൂസ്വെല്‍റ്റ്, ചര്‍ച്ചില്‍, സ്റ്റാലിന്‍, 28) 1989, 29) ഭരത് ജഗ്ദേവ്, 30) വ്ളാഡിമര്‍ പുടിന്‍, 31) 1971, 32) ഷേക്ക് മുജീബുര്‍ റഹ്മാന്‍, 33) നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി, 34) ഗ്വാട്ടിമാല, 35) ലണ്ടന്‍, 36) സിയെറ ക്ളബ്, 37) എസ്. രാമാനുജന്‍, 38) അഗസ്റ്റസ് സീസറിന്റെ, 39) ചാള്‍സ് ഒന്നാമന്‍, 40) ഒലിവ് ബ്രാഞ്ച് പെറ്റിഷന്‍, 41) മഹമൂദ് അബ്ബാസ്, 42) മൌമൌ ലഹള, 43) 1889, 44) അര്‍മീനിയ, 45) ഒറിജിന്‍ ഒഫ് സ്പീഷ്യസ്.

0 comments:
Post a Comment