2. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?
3. അയണ്‍ ചാന്‍സലര്‍ എന്നറിയപ്പെടുന്നത്?
4. ജര്‍മ്മന്‍ ഏകീകരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
5. ബ്രിട്ടന്റെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്നത്?
6. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത്?
7. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?
8. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത്?
9. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?
10. റ്റോം ബ്രൌണ്‍ ആരുടെ അപരനാമമാണ്?
11. മെന്‍ലോപാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെടുന്നത്?
12. അയണ്‍ ഡ്യൂക്ക് എന്നറിയപ്പെടുന്നത്?
13. അവിഭക്ത ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത്?
14. ആചാര്യ എന്ന പേരിലറിയപ്പെടുന്നത്?
15. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?
16. ബൈസൈക്കിള്‍ കണ്ടുപിടിച്ചത് ആരാണ്?
17. മെഷീന്‍ ഗണ്‍ കണ്ടുപിടിച്ചത്?
18. സിമന്റ് ആവിഷ്കരിച്ചത്?
19. സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത്?
20. റഡാറിന്റെ ആവിഷ്കര്‍ത്താക്കള്‍ ആരെല്ലാം?
21. സിനിമാ പ്രൊജക്ടര്‍ കണ്ടുപിടിച്ചത് ആരാണ്?
22. റിവോള്‍വര്‍ കണ്ടുപിടിച്ചത് ആരാണ്?
23. ആല്‍ക്കഹോള്‍ തെര്‍മോമീറ്റര്‍ ആരാണ് കണ്ടുപിടിച്ചത്?
24. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ്?
25. പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
26. മിന്നല്‍ രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ്?
27. റെയിന്‍ഗേജ് സംവിധാനം കണ്ടുപിടിച്ചത്?
28. തെര്‍മോഫ്ളാസ്ക് കണ്ടുപിടിച്ചത് ആരാണ്?
29. ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത് ആരാണ്?
30. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരാണ്?
31. പര്‍വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
32. കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
33. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്തുന്ന ശാസ്ത്രശാഖ?
34. അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ്?
35. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്?
36. മണ്ണിനെയും കൃഷിവിളകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
37. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
38. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
39. ജീവനുള്ള വസ്തുക്കളില്‍ നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
40. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത്?
41. സ്കൌട്ട്സ് ( ആണ്‍കുട്ടികള്‍ക്ക്) എന്ന സംഘടന രൂപീകരിച്ചത്?
42. കിന്റര്‍ഗാര്‍ട്ടന്‍ എന്ന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
43. പ്രൊട്ടസ്റ്റന്റ് റിലീജിയണല്‍ രൂപീകരിച്ചത് ആരാണ്?
44. ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്ന സംഘടന സ്ഥാപിച്ചത് ആരാണ്?
45. താവോയിസം എന്ന മതത്തിന്റെ സ്ഥാപകന്‍?
ഉത്തരങ്ങള്‍
1) ഇബ്രാഹിം റുഗേവ, 2) മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, 3) ബിസ്മാര്‍ക്ക്, 4) ബിസ്മാര്‍ക്ക്, 5) ഗ്ളാഡ്സ്റ്റണ്‍, 6) ശ്രീബുദ്ധന്‍, 7) ഡ്വൈറ്റ് കെ. ഐസണോവര്‍, 8) നീല്‍ ആംസ്ട്രോങ്, 9) ഫ്ളോറന്‍സ് നൈറ്റിംഗ്ഗേല്‍, 10) തോമസ് ഹഗ്സ്, 11) തോമസ് ആല്‍വ എഡിസണ്‍, 12) വെല്ലിംഗ്ടണ്‍ പ്രഭു, 13) ബാലഗംഗാധര തിലകന്‍, 14) വിനോബ ഭാവെ, 15) എം. എഫ്. ഹുസൈന്‍, 16) കെ. മാക്മില്ലന്‍, 17) റിച്ചാര്‍ഡ് ഗാറ്റ്ലിങ്, 18) ജോസഫ് ആസ്പിഡിന്‍, 19) സ്റ്റീഫന്‍സണ്‍, 20) എം. എച്ച്. ടെയ്ലര്‍, എല്‍.സി. യംഗ്, 21) തോമസ് ആല്‍വ എഡിസണ്‍, 22) സാമുവല്‍ കോള്‍ട്ട്, 23) ഫാരന്‍ഹീറ്റ്, 24) ലൂയിസ് ബ്രയിലി, 25) ചാള്‍സ് ഡാര്‍വിന്‍, 26) ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍, 27) റിച്ചാര്‍ഡ് ടൌണ്‍ലി, 28) ടീവര്‍, 29) ലീവന്‍ ഹുക്ക്, 30) വില്യം ഹാര്‍വി, 31) ഓറോളജി, 32) അനിമോഗ്രാഫി, 33) ക്രോമറ്റോളജി, 34) ഓസ്റ്റിയോളജി, 35) സെലനോളജി, 36) അഗ്രോണമി, 37) വൈറോളജി, 38) ടോക്സിക്കോളജി, 39) ബയോഫിസിക്സ്, 40) അസ്ട്രോഫിസിക്സ്, 41) ബേഡന്‍ പവ്വല്‍, 42) ഫ്രോബല്‍, 43) മാര്‍ട്ടിന്‍ ലൂഥര്‍, 44) പീറ്റര്‍ ബെറേണ്‍സണ്‍, 45) ലാവോത്സെ.