Ubuntu 10.04 ഉപയോഗിക്കുന്നവര്ക്ക് Mozilla Firefox – ന്റെ ഒരു Add on ഉപയോഗിച്ച് നെറ്റില്നിന്നും മിക്കവാറും എല്ലാ Audio – Video ഫയലുകളും download ചെയ്യാന് കഴിയും. Copyright തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കി നിയമം അനുവദിക്കുന്ന സൈറ്റുകള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
- ഇന്റര്നെറ്റ് കണക്ട് ചെയ്യുക.
- Application – Internet – Mozilla Firefox തുറക്കുക
- Tools മെനുവിലെ Add ons എന്നതില് click ചെയ്യുക.
- ഒരു പുതിയ window തുറന്നുവരും. അതില് Get – Add ons എന്നതില് click ചെയ്യുക
5. · തുടര്ന്ന് see All Recommended Add ons എന്നതില് click ചെയ്യുക.
6. · Mozilla Firefox – ന്റെ Add on page തുറന്നുവരും.
7. · പേജ് scroll ചെയ്ത് Video Download Helper എന്ന Add on കണ്ടെത്തുക.
8. · Add to Firefox എന്നതില് click ചെയ്യുക.
9. · ഒരു warning message പ്രത്യക്ഷപ്പെട്ടേക്കാം.
10. · Install എന്നതില് click ചെയ്യുക.
11. · Installation പൂര്ത്തിയാക്കി Restart Firefox എന്നുവരും.
12. · Restart Firefox എന്നതില് click ചെയ്യുക.
13. · ഇനി Firefox തുറന്നുവരുമ്പോള് Tool bar – ല് Video Download Helper ന്റെ icon കാണാം.
14. · Tools – Add ons – Extensions തുറക്കുക.
15. · Download Helper സെലക്ട് ചെയ്ത് preferences – ല് click ചെയ്യുക.
16. · തുറന്നുവരുന്ന preference ജാലകത്തില് എല്ലാ box ലും tick നല്കുക.
17. · എല്ലാ വിന്ഡോകളും close ചെയ്യുക.
18. · Mozilla Firefox തുറന്ന് ഏതെങ്കിലും ഓഡിയോ അല്ലെങ്കില് വീഡിയോ സൈറ്റ് play ചെയ്യുക.(youtube etc.)
19. · Tool bar – ല് Download Helper Icon ചലിക്കുന്നതു കാണാം.
20. · Download Helper Icon – ന് അടുത്തുള്ള drop down arrow യില് ക്ലിക്ക് ചെയ്താല് download ചെയ്യാനുള്ള പല options കാണാം.
0 comments:
Post a Comment