« »
SGHSK NEW POSTS
« »

Saturday, August 27, 2011

രസതന്ത്ര പഠന വിഭവങ്ങള്‍-(പത്താം തരം)

പത്താം ക്ലാസിലേക്ക് പുതിയതായി തയ്യാറാക്കിയിരിക്കുന്ന രസതന്ത്ര പാഠപുസ്തകം വിനിമയം  ചെയ്യുന്നതിന് സഹായകമായ  ഐ.സി.ടി അധിഷ്ഠിത പഠനവിഭവങ്ങളാണ് ഇതില്‍  ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും തങ്ങളുടെ ക്ലാസ്റൂം പ്രവര്‍ത്തനത്തിനും അധിക പരിശീലനത്തിനും  ഈ പഠനവിഭവങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. 
വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഇന്ററാക്ടീവ് അനിമേഷനുകള്‍, ജാവാ അപ് ലെറ്റുകള്‍, വീഡിയോകള്‍, ചിത്രങ്ങള്‍ , അനിമേഷനുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോന്നിന്റയും പ്രവര്‍ത്തനക്രമം വിശദമായി നല്കിയിട്ടുള്ളത് പ്രയോജനപ്പെടുത്തുമല്ലോ.
ഇത് ഓഫ് ലൈനായി പ്രവര്‍ത്തിപ്പിക്കാന്‍ ചുവടെ കാണുന്ന ലിങ്കില്‍ നിന്ന് ictresources-chemistry എന്ന deb ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് Gdebi Package Installer ഉപയോഗിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക. അതിനു ശേഷം Applications -> School-Resources ->  Chemistry for Class X എന്ന മെനു വഴി ഇതു തുറക്കാം.
Download ICT Resource Chemistry_X

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites