« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

Wednesday, October 31, 2012

ഫലിത ബിന്ദുക്കൾ,

അധ്യാപകന്‍:ബുദ്ധിമാന്മാര്‍ മണ്ടന്മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാറില്ല.അവര്‍ ഒന്നു പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്.ടിന്റു:അതുകൊണ്ടാണ് ഞാന്‍ സാറിനെ നോക്കി പുഞ്ചിരിക്കുന്നത്...................................................................................................... യുവതി:ധീരനും ബുദ്ധിമാനുമായ ഒരാളെയേ ഞാന്‍ വിവാഹം കഴിക്കൂ.യുവാവ്:ഞാന്‍ ഭവതിയെ പുഴയില്‍ നിന്നു രക്ഷിച്ചില്ലേ?യുവതി:അതു കൊണ്ടു നിങ്ങള്‍ ബുദ്ധിമാനാകണമെന്നുണ്ടോ?യുവാവ്:ഞാന്‍ തന്നെയാ അന്ന് നിങ്ങളെ പുഴയില്‍ തളളിയിട്ടത്................................................................................................................................അക്കാലത്തു വരനെ വിവാഹ ദിവസം കുതിരപ്പുറത്തിരുത്തിയാണു...

Monday, October 29, 2012

ആപ്പിള്‍, തൊലി കളയാതെ തിന്നുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അകറ്റിനിര്‍ത്തും

ദിവസം ഒരു ആപ്പിള്‍, തൊലി കളയാതെ തിന്നുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തെ അകറ്റിനിര്‍ത്തും എന്ന് ഗവേഷകര്‍.  ഗ്രീന്‍ ടീ, ബ്ളൂബെറി മുതലായ സൂപ്പര്‍ ഫുഡുക ളക്കാള്‍ ഫലപ്രദമാണ് ആന്റി ഓക്സിഡന്റുകളാലും ഫ്ലേവനോയിഡുകള്‍ എന്ന രാസ സംയുക്തങ്ങളാലും സമ്പന്നമായ ആപ്പിള്‍ എന്ന് കനേഡിയന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നോവ സ്കോട്ടിയ അഗ്രിക്കള്‍ചറല്‍ കോളജിലെ ഗവേഷകര്‍ ആപ്പിളിന്റെ തൊലിയും പഴവും പ്രത്യേകം പരീക്ഷണവിധേയമാക്കി. ഹൈപ്പര്‍ടെന്‍ഷനും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉണ്ടാക്കുന്ന എസിഇ (ക്കങ്കഞ്ഞ) എന്ന എന്‍സൈമിനെ തടയാന്‍ ആപ്പിള്‍ തൊലി ആറിരട്ടി ഫലപ്രദമാണ് എന്ന് പഠനത്തില്‍ തെളിഞ്ഞു.ഫുഡ് കെമിസ്ട്രി എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത...

Monday, October 29, 2012

പ്രായമായവരില്‍ , ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ഓര്‍മ ശക്തി കൂട്ടും

പ്രായം കൂടുന്തോറും പല കാര്യങ്ങളും മറന്നു പോകുന്നു. എത്ര ശ്രമി ച്ചാലും ഓര്‍മ കിട്ടാത്ത അവസ്ഥ. തലയിലെ ചില ഭാഗങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നതാണിതിനു കാരണം. ഈ അവസ്ഥയ്ക്ക് ബീറ്റ്റൂട്ട് ജ്യൂസ് ഒരു പരിഹാരമായേക്കും.പ്രായമായവരില്‍ ബീറ്റ്റൂട്ട്  ജ്യൂസ് കുടിക്കുന്നത് തലച്ചോറിലേയ്ക്കുള്ള രക്ത പ്രവാഹം കൂട്ടുമെന്ന് പഠനം ബീറ്റ്റൂട്ട്, സെലറി, പച്ചനിറത്തിലുള്ള ഇലക്കറികളായ സ്പിനാച്ച് (Sണ്മദ്ധnന്റ്യh), ലെറ്റ്ജ്യൂസ് മുതലായവയില്‍ ധാരാളം ഭക്ഷണം കഴിക്കുമ്പോള്‍ നമ്മുടെ വായിലെ നല്ല ബാക്ടീരിയകള്‍ നൈട്രേറ്റിനെ നൈട്രേറ്റ് ആക്കി മþറ്റുന്നു. നൈട്രേറ്റിന് ശരീരത്തിലെ രക്തക്കുഴലുകളെ കൂടുതല്‍ വികസിപ്പിക്കാനും അതുവഴി രക്തയോട്ടം കൂട്ടി ഓക്സിജന്‍ കുറവുള്ള സ്ഥലത്ത്...

Monday, October 29, 2012

വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ഓര്‍മശക്തി കൂടും?

ദിവസവും വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ഓര്‍മശക്തിക്ക്  ഉത്തമമെന്നു പഠനം. മാനസികമായ കഴിവുകള്‍ കുറയാതിരിക്കാനും ഇതു സഹായി ക്കുമെന്നാണ് ഓസ്ട്രേലിയയിലെ മൊനാഷ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരി ക്കുന്നത്. തലച്ചോറിലെ കോശങ്ങളുടെ ക്ഷമത വര്‍ധിക്കാനും ഇതു സഹായിക്കും. ശരീരം ആരോഗ്യത്തോടെ പ്രവര്‍ത്തിക്കാന്‍ 13 തരെ വൈറ്റമിനുകളാണ് വേണ്ടത്. വൈറ്റമിന്‍ എ, സി, ഡി, ഇ, കെ, എട്ടുതരം വൈറ്റമിന്‍ ബി എന്നിവയാണ് 13 തരം വൈറ്റമിനുകള്‍. വൈറ്റമിന്‍ സി കോശങ്ങളെ ഉത്തേജിപ്പിക്കും. ഡി കാല്‍സ്യത്തെ നിയന്ത്രിക്കുമ്പോള്‍ ഇ കോശഘടനയെ നിയന്ത്രിക്കും.ഫോളിക് ആസിഡ് ഉള്‍പ്പെടെ വൈറ്റമിന്‍ ബിയുടെ വിവിധ വകഭേദ ങ്ങള്‍ക്ക് വിവിധതരം ചുമതലകളാണ് ശരീരത്തിലുള്ളത്. വിവിധതരം വൈറ്റമിനുകള്‍...

Sunday, October 28, 2012

. ഏ​​​റ്റ​വും കൂ​ടു​തല്‍ മു​സ്ലിം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യം?

1. ഗ്റേ​​​റ്റ് വി​ക്‌​ടോ​റിയ മ​രു​ഭൂ​മി കാ​ണ​പ്പെ​ടു​ന്ന​ത് ഓ​സ്‌​ട്റേ​ലി​യ​യു​ടെ ഏ​തു ഭാ​ഗ​ത്താ​ണ്.2. '​സിം​പ്‌​സണ്‍ മ​രു​ഭൂ​മി' കാ​ണ​പ്പെ​ടു​ന്ന​തെ​വി​ടെ?3. ലോ​ക​ത്തി​ലെ ഏ​​​റ്റ​വും ചൂ​ട് കൂ​ടിയ പ്റ​ദേ​ശം?4. ഏ​​​റ്റ​വും വ​ലിയ തെ​ക്കേ അ​മേ​രി​ക്കന്‍ രാ​ജ്യം?5. ലോ​ക​ത്തി​ന്റെ ശ്വാ​സ​കോ​ശം എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്?6. '​ക​മ്മ്യൂ​ണി​സം കൊ​ടു​മു​ടി' സ്ഥി​തി​ചെ​യ്യു​ന്ന​ത്?7. ഭൂ​മ​ദ്ധ്യ​രേ​ഖ, ദ​ക്ഷി​ണാ​യന രേ​ഖ, ഉ​ത്ത​രാ​യന രേഖ എ​ന്നിവ ക​ട​ന്നു​പോ​കു​ന്ന ഏക ഭൂ​ഖ​ണ്ഡം?8. ഇ​ല​പൊ​ഴി​യു​ന്ന വൃ​ക്ഷ​ങ്ങള്‍ വ​ള​രു​ന്ന കാ​ടു​ക​ള്‍?9. ഏ​​​റ്റ​വും കൂ​ടു​തല്‍ മു​സ്ലിം ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യം?10. ഭൂ​മ​ദ്ധ്യ​രേ​ഖ​യും ദ​ക്ഷി​ണാ​യന രേ​ഖ​യും ക​ട​ന്നു​പോ​കു​ന്ന...

Sunday, October 28, 2012

കേരളത്തില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകള്‍ സ്ഥിതിചെയ്യുന്ന നദി?

 1. ഇന്ത്യയില്‍ ആധുനിക ഉരുക്ക് വ്യവസായത്തിന്റെ ആരംഭം കുറിച്ചത്?2. ബ്രിട്ടന്റെ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യയിലെ ഉരുക്കു നിര്‍മ്മാണശാല?3. ജര്‍മ്മന്‍ സഹായത്തോടെ സ്ഥാപിച്ച ഇന്ത്യയിലെ ഉരുക്കു നിര്‍മ്മാണശാല?4. ഇന്ത്യയില്‍ സ്‌പോഞ്ച് അയണ്‍ നിര്‍മ്മിക്കുന്നത്?5. ഇന്ത്യയില്‍ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പ്രധാനമായും നിര്‍മ്മിക്കുന്നത്?6. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ വ്യവസായം?7. പരുത്തി വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങള്‍?8. മാഞ്ചസ്റ്റര്‍ ഒഫ് സൗത്ത് ഇന്ത്യ എന്നറിയപ്പെടുന്നത്?9. ഇന്ത്യയിലെ ആദ്യത്തെ ചണമില്‍ സ്ഥാപിച്ചത്?10. വാച്ച് നിര്‍മ്മാണത്തില്‍ പ്രശസ്തമായ ഇന്ത്യയിലെ രണ്ട് പ്രദേശങ്ങള്‍?11. നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ രൂപംകൊണ്ടത്?12....

Sunday, October 28, 2012

രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മലയാളി ജ്ഞാനപീഠം പുരസ്‌കാരജേതാവ്?

1. കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടന?2. യോഗക്ഷേമസഭ രൂപീകൃതമായത്?3. മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് രൂപീകരിച്ചത്?4. ഇന്ത്യന്‍ നിയമനിര്‍മ്മാണസഭയില്‍ അംഗമായ ആദ്യ വനിത?5. കേരള നിയമസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധി?6. കേരളനിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?7. കേരളത്തില്‍ ഗവര്‍ണര്‍ ആയ ഏക മലയാളി?8. ചാരായനിരോധനം നടപ്പിലാക്കിയ മുഖ്യമന്ത്രി?9. ഇ.എം.എസ്. മന്ത്രിസഭയില്‍ നിയമമന്ത്രിയായിരുന്ന മുന്‍ സുപ്രീംകോടതി ജഡ്ജി?10. ഏറ്റവും കൂടുതല്‍ കാലവും ഏറ്റവും കൂടിയ പ്രായത്തിലും കേരളനിയമസഭയില്‍ അംഗമായിരുന്നത്?11. മലബാറില്‍ മുസ്ലിംലീഗിന്റെ ആദ്യ അദ്ധ്യക്ഷന്‍?12. മലബാറിലെ ആദ്യത്തെ വൃത്താന്തപത്രമായ 'കേരളപത്രിക' ആരംഭിച്ചത്?13. കൊല്ലത്തുനിന്നും...

Tuesday, October 23, 2012

വണ്ണം കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍

* തീ പൊള്ളല്‍ മൂലമുള്ള നീറ്റല്‍ ഇല്ലാതാക്കാന്‍ തേന്‍ പുരട്ടുക. ടൂത്ത്പേസ്റ് പുരട്ടുന്നതും നല്ലതാണ്. * തേള്‍, പഴുതാര തുടങ്ങിയവ കടിച്ചാല്‍ പുതിനയില ആവിക്കൊള്ളിച്ചാല്‍ നീറ്റലിന് ശമനം കിട്ടും. * ശ്വാസംമുട്ടല്‍ മാറാന്‍ ഒരു പാത്രത്തില്‍ കുറച്ച് തേനൊഴിച്ച് അതിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ച് കയറ്റുക. ആസ്തമയ്ക്കും ഇത് ഉത്തമമാണ്. * മുഖക്കുരുവിന്റെ കലകള്‍ മായുന്നതിന് പുതിനയിലയുടെ നീര് തേച്ചാല്‍ മതി. * ചുമയോ തൊണ്ടയടപ്പോ ഉണ്ടാകുമ്പോള്‍ ചൂടുവെള്ളത്തില്‍ പുതിനയിലും അത്തിപ്പഴവുമിട്ട് തിളപ്പിച്ച് തൊണ്ടയില്‍ കൊള്ളിച്ച് കഴിച്ചാല്‍ ആശ്വാസം കിട്ടും. * വണ്ണം കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് രണ്ടു നേരം കഴിക്കുക. വണ്ണം കുറയും. * സുഖനിദ്രയ്ക്കായി കിടക്കാന്‍ നേരം ഒരു ഗ്ളാസ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കു...

Tuesday, October 23, 2012

എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, കണ്‍ട്രോളുകള്‍ തുടങ്ങിയവ മനസിലാക്കിയിരിക്കണം.

എസി ഇല്ലാത്ത വീടുകള്‍ ഇന്ന് ചുരുക്കമാണ്. എയര്‍ കണ്ടീഷണര്‍ വാങ്ങും മുമ്പ് അവയുടെ ഉപയോഗത്തെ കുറിച്ചും പരിപാലനത്തെ കുറിച്ചും അറിയാം. * എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, സൌകര്യപ്രദമായ രീതിയിലുള്ള കണ്‍ട്രോളുകള്‍ ഇവ ചോദിച്ചു മനസിലാക്കിയിരിക്കണം. * 0.75 ടണ്‍ മുതല്‍ 2.5 ടണ്‍ വരെ കപ്പാസിറ്റിയുള്ള എസികളാണ് ഇന്നു വീടുകളില്‍ ഉപയോഗിക്കുന്നത്. * ഡ്രോപ്പ് വാട്ടര്‍ തടസ്സമില്ലാതെ പുറത്തേക്ക് ഒഴുകുന്ന തരത്തില്‍ ചരിവു നല്‍കി വേണം എസി പിടിപ്പിക്കാന്‍. * എസിയുടെ ഔട്ട്ഡോര്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തിടത്തു വയ്ക്കണം. കിഴക്കും വടക്കും ദിശകളില്‍ വയ്ക്കുന്നതാണ് നല്ലത്. * എസിയില്‍ നിന്നു വരുന്ന കാറ്റ് കട്ടിലിനു നേര്‍ക്കും വാതിലിനു നേര്‍ക്കും...

Tuesday, October 23, 2012

മലിനജലത്തില്‍ നിന്ന് വൈദ്യുതി

ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും വൈദ്യുതി പ്രതിസന്ധിയുമാണ്  ഇന്ന് രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനസംഖ്യാ വിസ്‌ഫോടനവും വ്യവസായങ്ങളുടെ വളര്‍ച്ചയുമെല്ലാം ജലമലിനീകരണത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററുകളുമായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ സയന്‍സ് ജേര്‍ണലില്‍ സംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മലിനജലത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററിന്റെ ഒരു പ്രോട്ടോടൈപ്പും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്....

Tuesday, October 23, 2012

“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക നിങ്ങള്‍ നിരീക്ഷണത്തിലാണ്. ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.ബിറ്റ്‌ടോറന്റ് ഫയല്‍ഷെയറിങ് സോഫ്ട്‌വേറിന്റെ മാതൃകയില്‍ ഒരെണ്ണം സ്വന്തംനിലയ്ക്ക് സൃഷ്ടിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിറ്റ്‌ടോറന്റിന്റെ മാതൃകയില്‍ ഒട്ടേറെ യൂസര്‍മാര്‍ക്ക് ഒരേസമയം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍ അവസരമൊരുക്കി.നിയമവിരുദ്ധമായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കൊപ്പം, ആളറിയാതെ നിരീക്ഷകര്‍ക്കും ലോഗ് ചെയ്യാം. ആരാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്, ആരാണ് നിരീക്ഷണം നടത്തുന്നത് എന്നകാര്യം വേര്‍തിരിച്ചറിയുക അസാധ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.നിരീക്ഷിക്കപ്പെടാന്‍...

Tuesday, October 23, 2012

ഭൂമിക്കും സൂര്യനുമിടയിലുള്ള അകലം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.

ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് എന്താണെന്ന് ചോദിച്ചാല്‍ അത് ഭൂമിക്കും സൂര്യനുമിടയിലുള്ള അകലമെന്ന് അവ്യക്തമായ ഒരു ഉത്തരം ഇനിയില്ല. മറിച്ച് അതു കൃത്യം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല. ആസ്‌ട്രോണിക്കല്‍ യൂണിറ്റ് പുനര്‍നിര്‍വചിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ഭൂമിയ്‌ക്കോ അതിലെ ജീവനോ ഇതുകൊണ്ടൊരു മാറ്റവുമുണ്ടാകില്ല. പതിവുപോലെ ഭൂമി സൂര്യനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കും. ഋതുക്കള്‍ മാറിമാറി വരികയും ചെയ്യും. എന്നാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ സംഭവങ്ങള്‍ ഇങ്ങനെയല്ല കാണുന്നത്. സൗരയൂഥത്തിലെ അളവുകള്‍ ഇനി അണുവിട വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്നതിന് കഴിയും. ജേ്യാതിശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ത്ഥശങ്കയില്ലാതെ ആസ്‌ട്രോണമിക്കല്‍...

Tuesday, October 23, 2012

ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു.

ലോകത്തിലെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു. ഫേസ്ബുക്ക് സ്ഥാപകനും സി ഇ ഒയുമായ സൂക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ ലോഗ്ഇന്‍ ചെയ്യുന്നവരാണ് എണ്ണത്തില്‍ കൂടുതല്‍. 600 മില്യണ്‍ പേരാണ് മൊബൈല്‍ വഴി ഫേസ്ബുക്കില്‍ കയറുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് വടക്കേ അമേരിക്കക്കാരാണ്. യുവ ജനതയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ ഏറിയ പങ്കും. ശരാശരി പ്രായം 22 വയസു മാത്രം. അമേരിക്കക്കു പുറമെ ബ്രസീന്‍, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ സിംഹഭാഗവും. ഫേസ്ബുക്കില്‍ അംഗത്വമുള്ളവരുടെ സൗഹൃദങ്ങളും കാലത്തിനൊത്തം...

Tuesday, October 23, 2012

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ സേനകളിലെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരസേന. എളുപ്പത്തില്‍ വിവരങ്ങള്‍ സംഭരിച്ച് കൈമാറുന്നതിന് പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണം. ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെന്‍െ്രെഡവുകള്‍ സൈബര്‍സുരക്ഷാ സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനയില്‍ സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെപടുവിച്ചുകഴിഞ്ഞു. പെന്‍െ്രെഡവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും നിര്‍ദേശിച്ചിട്ടുണ്ട്. വ്യക്തികളുടെ...

Tuesday, October 23, 2012

പാസ്‌വേര്‍ഡിനു പകരം വെറുതെ കൈ വീശി കാണിച്ചാല്‍

നിങ്ങളുടെ  പാസ്‌വേര്‍ഡ് മറന്നുപോവുന്നുവെങ്കില്‍ ഇനി പേടിക്കേണ്ട കാര്യമില്ല. പാസ്‌വേര്‍ഡിനു പകരം വെറുതെ ഒന്ന് കൈ വീശി കാണിച്ചാല്‍ മെയിലിലേക്ക്, കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാവുന്നത് ഒന്നു സങ്കല്‍പിച്ചു നോക്കൂ. അത്തരമൊരു ആശയം വികസിപ്പിച്ചെടുക്കുകയാണ് പ്രശസ്ത കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍. ഒരു ബയോമെട്രിക് സെന്‍ഡറും അതിനോടു യോജിച്ചു പ്രവര്‍ത്തിക്കുന്ന പാം വെയിന്‍ റീഡിംഗ് സോഫ്റ്റ്‌വെയറുമടങ്ങുന്ന ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ വിവിധങ്ങളായ പാസ്‌വേര്‍ഡുകളെ കുറിച്ച് നമുക്ക് മറക്കാം. കമ്പ്യൂട്ടറിനു മുന്നില്‍ കൈ വീശി കാണിക്കുമ്പോള്‍ കൈരേഖകളെ കൃത്യമായി തിരിച്ചറിയാന്‍ ഈ സോഫ്റ്റ്‌വെയറിനു കഴിയും. ഓരോരുത്തര്‍ക്കും...

Tuesday, October 23, 2012

ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ തിരിച്ചെടുക്കാം.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ നമുക്ക് ആവശ്യമുള്ള  ചില ഫയലുകള്‍ കൂടെ  ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന്  വരാം. സ്വാഭാവികം മാത്രം. പെന്‍െ്രെഡവുകളിലും മെമ്മറി കാര്‍ഡുകളിലും ഉള്ള വിവരങ്ങളും ഇങ്ങനെ നഷ്ടപ്പെട്ടു പോയേക്കാം.പോയ ബുദ്ധി ആന  പിടിച്ചാല്‍ തിരിച്ചു കിട്ടുമോ എന്ന തരത്തിലുള്ള  വിഷാദവുമായൊന്നും  ഇരിക്കേണ്ട കാര്യമില്ല . പോംവഴികള്‍ ഇല്ലാത്ത എന്ത് പ്രശ്‌നമാണുള്ളത്. റികോവ എന്ന പേരില്‍ ഒരു സോഫ്റ്റ് വെയര്‍ ഉണ്ട്. ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് അതിലൂടെ തിരിച്ചെടുക്കാം. 32  ബിറ്റിലും 64 ബിറ്റിലും ഈ സോഫ്റ്റ് വെയര്‍ ലഭ്യമാണ്. Recuva  software  ഇവിടെ നിന്ന്...

Monday, October 22, 2012

ഗൂഗിളിന്റെ ജിമെയില്‍ സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും ഇനി സൗജന്യമായി എസ്എംഎസ്

ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ സേവനമായ ഗൂഗിളിന്റെ ജിമെയില്‍ സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും  ഇനി സൗജന്യമായി എസ്എംഎസ് അയക്കാം. ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകും. ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ വഴി മൊബൈലുകളിലേക്ക് എസ്.എം.എസ് അയക്കാന്‍ സാധിക്കും. എസ്എംഎസ് ലഭിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മറുപടി അയക്കാന്‍ സാധിക്കുകയും അത് ജി മെയില്‍ ചാറ്റില്‍ ലഭിക്കുകയും ചെയ്യും. ജി മെയിലില്‍ ചാറ്റ് ചെയ്യുന്നതു പോലെ തന്നെ മെസേജുകള്‍ ചാറ്റ് ബോക്‌സില്‍ ശേഖരിക്കപ്പെടുകയും ചെയ്യും.കഴിഞ്ഞ മാര്‍ച്ചിലാണ് ഗൂഗിള്‍ ജിമെയില്‍ വഴി എസ്.എം.എസ് സേവനം ആരംഭിച്ചത്. എന്നാല്‍ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലും...

Wednesday, October 03, 2012

അന്റ്സ് ആനിമഷന്‍ പരിശീലന കാര്‍ടൂണ്‍ സിനിമകള്‍

കല്ലാനിക്കല്‍ സെന്റ്‌ ജോര്‍ജെസ്   ഹൈ സ്കൂളിലെ കുട്ടികള്‍  അന്റ്സ് ആനിമഷന്‍ പരിശീലനത്തിന്റെ  ഭാഗമായി കുട്ടികള്‍   നിര്‍മ്മിച്ച  കാര്‍ടൂണ്‍ സിനിമകള്‍...

Page 1 of 1461234567Next

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites