* തീ പൊള്ളല്‍ മൂലമുള്ള നീറ്റല്‍ ഇല്ലാതാക്കാന്‍ തേന്‍ പുരട്ടുക. ടൂത്ത്പേസ്റ് പുരട്ടുന്നതും നല്ലതാണ്.
* തേള്‍, പഴുതാര തുടങ്ങിയവ കടിച്ചാല്‍ പുതിനയില ആവിക്കൊള്ളിച്ചാല്‍ നീറ്റലിന് ശമനം കിട്ടും.
* ശ്വാസംമുട്ടല്‍ മാറാന്‍ ഒരു പാത്രത്തില്‍ കുറച്ച് തേനൊഴിച്ച് അതിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ച് കയറ്റുക. ആസ്തമയ്ക്കും ഇത് ഉത്തമമാണ്.
* മുഖക്കുരുവിന്റെ കലകള്‍ മായുന്നതിന് പുതിനയിലയുടെ നീര് തേച്ചാല്‍ മതി.
* ചുമയോ തൊണ്ടയടപ്പോ ഉണ്ടാകുമ്പോള്‍ ചൂടുവെള്ളത്തില്‍ പുതിനയിലും അത്തിപ്പഴവുമിട്ട് തിളപ്പിച്ച് തൊണ്ടയില്‍ കൊള്ളിച്ച് കഴിച്ചാല്‍ ആശ്വാസം കിട്ടും.
* വണ്ണം കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് രണ്ടു നേരം കഴിക്കുക. വണ്ണം കുറയും.
* സുഖനിദ്രയ്ക്കായി കിടക്കാന്‍ നേരം ഒരു ഗ്ളാസ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.

0 comments:
Post a Comment