കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
കോതമംഗലം രൂപതാ കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.
സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്
1964-ല്‍ ഇത് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി
IT Mela results 2012-13
Sunday, March 25, 2012
Sunday, March 25, 2012
പൊതു വിജ്ഞാനം-124-പാതിരാസൂര്യന്റെ നാട് എന്നറിയപ്പെടുന്നരാജ്യം?
Saturday, March 24, 2012
പൊതു വിജ്ഞാനം-128-ലോക വിനോദസഞ്ചാരദിനം എന്ന്?

Saturday, March 24, 2012
പൊതു വിജ്ഞാനം-123-കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം?

Saturday, March 24, 2012
Wednesday, March 21, 2012
പൊതു വിജ്ഞാനം-122- ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യമേത്?

Wednesday, March 21, 2012
പൊതു വിജ്ഞാനം-121-ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത് എന്താണ്?

Wednesday, March 21, 2012
പൊതു വിജ്ഞാനം-120- സോപ്പുകുമിള, എണ്ണപ്പാളി എന്നിവയിലെ മനോഹരവര്‍ണങ്ങള്‍ക്കു കാരണം?

Wednesday, March 21, 2012
പൊതു വിജ്ഞാനം-119 -ഭൂമിയിലെ എല്ലാ ഊര്‍ജ്ജത്തിന്റെയും ഉറവിടം?

Tuesday, March 20, 2012
പൊതു വിജ്ഞാനം-118-മൂര്‍ഖന്‍ പാമ്പിന്റെ വിഷം ബാധിക്കുന്ന ശരീരഭാഗം?
Tuesday, March 20, 2012
കേരളത്തിലെ എല്ലാ സ്കൂളു കളുടെയും പേരും മേല്‍വിലാസവും...

Friday, March 16, 2012
പൊതു വിജ്ഞാനം -117- അണക്കെട്ടിലെ വെള്ളം ഉള്‍ക്കൊള്ളുന്ന ഊര്‍ജ്ജം ഏതാണ്?

Friday, March 16, 2012
പൊതു വിജ്ഞാനം116-സെന്‍സെക്സ് എന്ന വാക്ക് ആദ്യം നിര്‍ദ്ദേശിച്ചത്?

Friday, March 16, 2012
പൊതു വിജ്ഞാനം-115-ജലത്തിലിട്ടാല്‍ ഉരുകുന്ന ലോഹമേത്?

Thursday, March 15, 2012
എങ്ങനെ ടൊറന്റ് വഴി ഫയല്‍ ഡൌന്‍ലോഡ് ചെയ്യാം?
Tuesday, March 13, 2012
ആദായ നികുതി -80 സി കിഴിവുകള്‍ കണക്കാക്കുക.
Sunday, March 11, 2012
പൊതു വിജ്ഞാനം-114- കേരളസിംഹം എന്നറിയപ്പെട്ടിരുന്നത്?

Sunday, March 11, 2012
പൊതു വിജ്ഞാനം-113- വെള്ളത്തിലിട്ടാല്‍ കത്തുന്ന ലോഹമേത്?

Sunday, March 11, 2012
പൊതു വിജ്ഞാനം-112-ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രപതി സ്ഥാനം അലങ്കരിച്ചത് ആരാണ്?

Friday, March 09, 2012
ഒന്‍പതാം ശമ്പള പരിഷ്കരണ ഉത്തരവ് - അഞ്ചു ഭാഗങ്ങള്‍ download

Thursday, March 08, 2012
Smallest Grama Panchayath in Kerala ?
Thursday, March 08, 2012
കേരളത്തെപ്പറ്റി കുറെ വിവരങ്ങള്‍
Blog Team

Varghese T J ( H M ) .... Ancy V I (SITC)

ANCY V I ( SITC ) ......... Ivan Sebastian ( Joint SITC )

Ivan Sebastian ( Joint SITC ) ...... Lizy Joseph ( H S A )

Lizy Joseph ( H S A ) ........ Sanju Jose (HSA)

Sanju ( H S A )