ജനപ്രീയ തറ റിയാലിറ്റിഷോയിലൂടെ മലയാളികളുടെ പ്രിയതാരമായ എം.ജി .ശ്രീകുമാര്‍ സംഗീത സംവിധായകനായാ “അറബിയും ഒട്ടകവും പി. മാധവന്‍ നായരും“ എന്ന സിനിമയില്‍ മാധവെട്ടനെന്നും എന്ന് തുടങ്ങുന്ന പാട്ട് അമര്‍ ദയാബ് എന്ന ഈജിപ്റ്റ് ഗായകന്റെപാട്ട് യാതൊരു മ
ാറ്റവുമില്ലാതെ അടിച്ചുമാറ്റി മലയാളികളെ പറ്റിച്ചിരിക്കുകയാണ്.ഈജിപ്റ്റ് സംഗീതമാകുമ്പോള്‍ മലയാളികള്‍ ആരും തിരിച്ചറിയില്ലന്നാണ് എം.ജി.ശ്രീകുമാര്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ സംഭവം അമര്‍ദയാബിന്റെ മലയാളി ആരാധകര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമത്തിലാണ്..
ഏതയാലും എം.ജീ.ശ്രീകുമാറിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ല.നാളെ റിയാലിറ്റിഷോയില്‍ പിള്ളാരെ വിമര്‍ശിക്കുമ്പോള്‍ ആരെങ്കിലും തിരിച്ച് തനിക്ക് സ്വന്തമായി ഒരു സംഗീതം ചെയ്യാനറിയാമോടെ....എന്നു ചോദിക്കാതിരുന്നല്‍ നന്നായി..
IT Mela results 2012-13
Friday, November 02, 2012
മാധവെട്ടനെന്നും എന്ന് തുടങ്ങുന്ന പാട്ട് അമര്‍ ദയാബ് എന്ന ഈജിപ്റ്റ് ഗായകന്റെപാട്ട് അടിച്ചുമാറ്റി മലയാളികളെ പറ്റിച്ചിരിക്കുകയാണ്.
Blog Team
Varghese T J ( H M )
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiayNAxdjfj-N8cBsMxhcjw0Ev13169DTZe4TWgXPgORaCmCHm8hw9si8aWJny-SdY_9OFiM2wr5HquIK4L7yftfO_2QBzz36hPVaXeFr-On-fRCQ2m8lCdrcEUInbVVt-DwCWK950lEt0/s1600/Varghese.jpg)
Varghese T J ( H M ) .... Ancy V I (SITC)![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2rC7aKbiVFLiRgv8sVza8r_yUu_GF6csT_jNi0sSNfIpxsfdisaZeSci9A_gQDBg8EdsEAL9MvJesE9JHLR3d1EPIm0Off2qAjyHx9ce4AL9fVHDGhSOSg9G0D3Q1TxfP4-9IP7IhU0s/s1600/Ancy.jpg)
ANCY V I ( SITC ) ......... Ivan Sebastian ( Joint SITC )![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjNwhA3vS87xs0wD_9Jxr8BQKHbxnQpd-tmf23SaUgSlPSY7dupuT8GWsb7HnOLgeeb5-0yJy4KyUaKYEBc2jq7Y_yTi_Z7IaBXJvnNblE4VH9Eg4I3rMsS3D80lD_RlwjAUHsC2oqSZc/s1600/Ivan+Sebastian.jpg)
Ivan Sebastian ( Joint SITC ) ...... Lizy Joseph ( H S A )![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyvowLjNKRdNpIRWead6Y4EsPlX3aE0RPpHBBFUtc-ffgSd6oKYxN30Dtwq5X2mZ3ijxsLrXxTqjo9avYUBzcq3OdICBkNwgV253SiKwPuNQC7sNLZ1LllX7h2XmHfc1hMr0-fG98uBPM/s1600/lizy+Joseph.jpg)
Lizy Joseph ( H S A ) ........ Sanju Jose (HSA)![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg060e7h28fs5gSWvSSKZK2r6lWjLVMcsCWFsKwKpv-rZkYFCre4xAdIKnIo3bYSP2KjYAGyn5q4rGwSx-0SHo30kMOMlZnCoHh2KGheswcFUeGH8L_nAgqA84Z5l2Hr2kUVVoomYe66q8/s1600/sanju.jpg)
Sanju ( H S A )
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiayNAxdjfj-N8cBsMxhcjw0Ev13169DTZe4TWgXPgORaCmCHm8hw9si8aWJny-SdY_9OFiM2wr5HquIK4L7yftfO_2QBzz36hPVaXeFr-On-fRCQ2m8lCdrcEUInbVVt-DwCWK950lEt0/s1600/Varghese.jpg)
Varghese T J ( H M ) .... Ancy V I (SITC)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2rC7aKbiVFLiRgv8sVza8r_yUu_GF6csT_jNi0sSNfIpxsfdisaZeSci9A_gQDBg8EdsEAL9MvJesE9JHLR3d1EPIm0Off2qAjyHx9ce4AL9fVHDGhSOSg9G0D3Q1TxfP4-9IP7IhU0s/s1600/Ancy.jpg)
ANCY V I ( SITC ) ......... Ivan Sebastian ( Joint SITC )
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjNwhA3vS87xs0wD_9Jxr8BQKHbxnQpd-tmf23SaUgSlPSY7dupuT8GWsb7HnOLgeeb5-0yJy4KyUaKYEBc2jq7Y_yTi_Z7IaBXJvnNblE4VH9Eg4I3rMsS3D80lD_RlwjAUHsC2oqSZc/s1600/Ivan+Sebastian.jpg)
Ivan Sebastian ( Joint SITC ) ...... Lizy Joseph ( H S A )
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyvowLjNKRdNpIRWead6Y4EsPlX3aE0RPpHBBFUtc-ffgSd6oKYxN30Dtwq5X2mZ3ijxsLrXxTqjo9avYUBzcq3OdICBkNwgV253SiKwPuNQC7sNLZ1LllX7h2XmHfc1hMr0-fG98uBPM/s1600/lizy+Joseph.jpg)
Lizy Joseph ( H S A ) ........ Sanju Jose (HSA)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg060e7h28fs5gSWvSSKZK2r6lWjLVMcsCWFsKwKpv-rZkYFCre4xAdIKnIo3bYSP2KjYAGyn5q4rGwSx-0SHo30kMOMlZnCoHh2KGheswcFUeGH8L_nAgqA84Z5l2Hr2kUVVoomYe66q8/s1600/sanju.jpg)
Sanju ( H S A )
0 comments:
Post a Comment