« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

Monday, October 31, 2011

ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബിനു ആദരാഞ്ജലികള്‍

: ഭക്ഷ്യ - സിവില്‍ സപ്ലൈസ് മന്ത്രി ടി.എം. ജേക്കബ് (63) അന്തരിച്ചു. ഞായറാഴ്ച രാത്രി പത്തരയ്ക്ക് കൊച്ചിയിലെ ലേക്‌ഷോര്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ ഡെയ്‌സിയും മകന്‍ അനൂപ് ജേക്കബും സമീപത്ത് ഉണ്ടായിരുന്നു. ഹൃദയത്തിന് സമ്മര്‍ദം കൂടുന്ന പള്‍മണറി ഹൈപ്പര്‍ ടെന്‍ഷന്‍ എന്ന അപൂര്‍വ രോഗമായിരുന്നു അദ്ദേഹത്തിന്. 18 വര്‍ഷമായി ഈ രോഗത്തിന് അദ്ദേഹം ചികിത്സയിലായിരുന്നു. പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു. ഒക്ടോബര്‍ 17നാണ് അദ്ദേഹത്തെ ലേക്‌ഷോര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഐ.സി.യു.വിലേക്ക് മാറ്റുകയായിരുന്നു. മരണവിവരം...

Saturday, October 29, 2011

ഒരു ബസ്‌ കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍ ......ഈ വിരലില്‍ ഇട്ടൊന്നു കറക്കാമായിരുന്നു .ന്നു.. ന്നു..ന്നു .. .

ഒരു ബൈക്ക്  ഒറ്റയ്ക്ക് ഒരാള്‍ക്ക് എടുത്തു പൊക്കി വട്ടം കറങ്ങാനാവുമോ? നമ്മളിലാര്‍ക്കും പറ്റുമെന്ന് തോന്നുന്നില്ല .എന്നാല്‍  ഈ വീഡിയോ ഒന്ന് കാണൂ.. ഒരു മലയാളിയുടെ  അസാധാരണ പ്രകടനം.. ....

Saturday, October 29, 2011

യൂ ടുബിലെ വീഡിയോ 3D യില്‍ കാണണമോ ? ഒരു എളുപ്പ വഴി

അടുത്ത  കാലത്ത് തിയേറ്ററില്‍  വന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍  എന്നാ 3D സിനിമ നിങ്ങള്‍ കണ്ടു കാണുമല്ലോ ? അതുപോലെ യൂ ടുബിലെ  വീഡിയോ 3D യില്‍ കാണണമോ ? ആദ്യം ഒരു കണ്ണട നിര്‍മിക്കണം. അതെങ്ങനെയെന്നു ആദ്യം പഠിക്കാം .ഈ വീഡിയോ കാണൂ..എന്നിട്ട് അതുപോലൊന്ന് ഉണ്ടാക്കി  ടിവി യിലെയോ  കമ്പ്യൂട്ടര്‍ലെയോ വീഡിയോ കണ്ടു നോക്കൂ . ...

Saturday, October 29, 2011

പോറല്‍ വീണ CD, DVD, എന്നിവ കമ്പ്യൂട്ടറില്‍ read ചെയ്യിപ്പിക്കാന്‍

പോറല്‍ വീണ CD,DVD,എന്നിവ കമ്പ്യൂട്ടറില്‍ read ചെയ്യില്ല എന്ന് നമുക്കറിയാം .എന്നാല്‍ അവ read ചെയ്യിപ്പിക്കാന്‍ ഒരു എളുപ്പാ മാര്‍ഗമുണ്ട് .ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ . ...

Saturday, October 29, 2011

നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം ഐസ് ആക്കാം

നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം എങ്ങനെ ഐസ്  ആക്കാം . വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഈ ശാസ്ത്ര പരീക്ഷണം ഒന്ന്  ചെയ്തു നോക്കൂ. വേണ്ടത്  ഒരു ഗ്ലാസ്  വെള്ളം ,ഒരു സ്ട്രോ ,അല്പം ഉപ്പ്, ഒരു തീപ്പെട്ടി . ...

Friday, October 28, 2011

മലന്‍ചെരിവുകളിലൂടെ ഒരു സാഹസിക യാത്ര

മലന്‍ചെരിവുകളിലൂടെ  ഒരു സാഹസിക യാത്ര. ഇത് ഏത് നാടാണെന്ന് അറിയാമോ ? ...

Sunday, October 23, 2011

കൊച്ചുകുട്ടികള്‍ക്ക് പോലും എളുപ്പത്തില്‍ ചെയ്യാവുന്ന മാജിക്

മാജിക്  ഇഷ്ടപ്പെടാത്തവരായി  ആരും കാണില്ല . വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന  ചില മജിക്കുകളുണ്ട്.. അത്തരത്തില്‍ ഒരെണ്ണം ഇതാ. കൊച്ചുകുട്ടികള്‍ക്ക് പോലും ഇത് ചെയ്യാനാകും .ഒന്ന് ശ്രമിച്ചു നോക്കൂ . ....

Wednesday, October 19, 2011

കാക്കനാടന്‍ ( ജോര്‍ജ് വര്‍ഗീസ് -76)

കാക്കനാടന്‍(76) അന്തരിച്ചു പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. ബുധനാഴ്ച രാവിലെ കൊല്ലത്തെ സ്വകാര്യആശുപത്രിയില്‍ ആയിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായ അദ്ദേഹം ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ നില വഷളാവുകയായിരുന്നു. ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്നാണ് യഥാര്‍ത്ഥ പേര്. വസൂരി, ഉഷ്ണമേഖല, ഒറോത, സാക്ഷി, ഏഴാം മുദ്രം കോഴി, അശ്വത്ഥാമാവിന്റെ ചിരി, അഭിമന്യു, തുലാവര്‍ഷം, അജ്ഞതയുടെ താഴ്വര, പറങ്കിമല തുടങ്ങിയവയാണ് പ്രധാന കൃതികള്‍. 2005-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ബാലാമണിയമ്മ പുരസ്കാരം, വിശ്വദീപം അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ...

Sunday, October 16, 2011

നെറ്റില്‍ വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗങ്ങള്‍

നെറ്റില്‍ അത്യാവശ്യമെന്ന് തോന്നുന്ന വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ബ്രൗസറില്‍ സാധാരണ നമ്മള്‍ പേജിന്റെ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ കമ്പ്യൂട്ടറില്‍ വെബ് പേജ് അതുപോലെ സേവ് ചെയ്ത് വെക്കുകയോ ആണ് പതിവ്. ടെക്സ്റ്റ് മാത്രം മതിയെങ്കില്‍ സ്വന്തം ഈമെയിലിലേക്ക് ഫോര്‍വേഡ് ചെയ്യുകയോ അല്ലെങ്കില്‍ പേജ്് കോപ്പി ചെയ്ത് ഗൂഗിള്‍ ഡോക്‌സിലോ മറ്റോ ടെക്സ്റ്റ് ഫയലായി സൂക്ഷിച്ചുവെക്കുകയോ ചെയ്യാം. എന്നാല്‍, വെബ് പേജിലെ ഗ്രാഫിക്‌സും ഇമേജുകളും സ്ലൈഡുകളും ലിങ്കുകളുമെല്ലാം ഇന്റര്‍നെറ്റില്‍ അതേപോലെ സൂക്ഷിക്കണമെങ്കില്‍ എന്തുചെയ്യും. വിവരങ്ങള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും സൗകര്യമൊരുക്കിയ ക്ലൗഡ് കമ്പ്യൂട്ടറിന്റെ കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍, bo.lt ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചിലര്‍ വെബ്‌പേജുകള്‍ സൂക്ഷിക്കുക മാത്രം...

Friday, October 14, 2011

ഫുട്ബോളിലെ അഞ്ചു അസാധ്യ ഗോളുകള്‍

അന്താരാഷ്‌ട്ര  ഫുട്ബോള്‍  മത്സരത്തില്‍  മുന്‍നിരയില്‍ നില്‍ക്കുന്ന അഞ്ചു  അസാധ്യ ഗോള്‍ ഏതൊക്കെയെന്നു  കാണേണ്ടേ ? ഈ വീഡിയോ കണ്ടു നോക്കൂ .. ...

Friday, October 14, 2011

ബസ്സ്‌ അപകടം തത്സമയം വീഡിയോ യില്‍ പകര്‍ത്തിയത്

ബസ്‌ അപകടങ്ങള്‍  യാദൃചികമായി  സംഭാവിക്കുന്നവയാണ്. ചിലര്‍ അത് നേരിട്ട് കണ്ടിട്ടുണ്ട്. മറ്റുചിലര്‍ അപകടത്തിനു   ശേഷം  സ്ഥലത്തെത്തി  അപകടത്തില്‍ പെട്ട വാഹനം കാണാറുണ്ട്‌. ഇതാ ഒരപകടം തത്സമയം വീഡിയോ യില്‍ പകര്‍ത്തിയത...

Thursday, October 13, 2011

കയറുകൊണ്ടുള്ള ഒരു മാജിക് കണ്ടു നോക്കൂ ..

കയറുകൊണ്ടുള്ള  ധാരാളം മാജിക്‌ കളുണ്ട് . നമുക്ക് പോലും എളുപ്പത്തില്‍ ചെയ്യാവുന്നവ.അതിലൊന്ന് കണ്ടു നോക്കൂ  എന്നിട്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ . .....

Thursday, October 13, 2011

ഒരാനക്കുട്ടിയെ നമ്മുടെ വീട്ടില്‍ വളര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍

ആനക്കുട്ടികളെ കാണാന്‍ എന്തുരസം ! പട്ടിയെയും പൂച്ചയെയും പോലെ ഒരാനക്കുട്ടിയെ നമ്മുടെ വീട്ടില്‍ വളര്‍ത്താന്‍ പറ്റിയിരുന്നെങ്കില്‍  എന്ന്  ആഗ്രഹിചിട്ടില്ലേ ? ആ ആഗ്രഹം സഫലീകരിക്കാവുന്നതെയുള്ളൂ . ഈ വീഡിയോ കണ്ടു നോക്കൂ ......

Thursday, October 13, 2011

അടിച്ചങ്ങ്‌ പൂസായി . കുടിച്ചങ്ങു വാറായി...

നൃത്തം പലതരമുണ്ട് . ഭാരത നാട്യം . കുച്ചിപ്പുടി. മോഹിനിയാട്ടം .നാടോടി നൃത്തം . ഇനി ഈ നൃത്തമൊന്നു കാണൂ . ഇത് ഏത് വിഭാഗത്തില്‍ പെടുത്തണമെന്ന്  നിങ്ങള്‍ തന്നെ തീരുമാനിക്കുക . ...

Thursday, October 13, 2011

ഈ നൃത്തം ഒന്ന് കണ്ടു നോക്കൂ...

ഒരു  നല്ല നൃത്തം കണ്ടിട്ട് എത്ര നാളായി എന്ന്  ചിന്തിക്കുന്നുണ്ടോ ? ഇതാ ഈ നൃത്തം ഒന്ന് കണ്ടു നോക്കൂ . ഈ ദശാബ്ദതിലെ ഏറ്റവും നല്ല നൃത്തം . നൃത്തം പടിക്കാനഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും ഇത് കാണണം ....

Thursday, October 13, 2011

ഒരു കയറില്‍ ഒരു നിമിഷം കൊണ്ട് ഒരുപാട് കെട്ടുകള്‍

 ഒരു കയറില്‍ ഒരു നിമിഷം കൊണ്ട്  ഒരുപാട് കെട്ടുകള്‍ ഇടുന്നതെങ്ങനെ എന്ന് കാണൂ .രഹസ്യം അറിഞ്ഞാല്‍   വളരെ നിസ്സാരം . അറിഞ്ഞില്ലെങ്കിലോ ... മഹാത്ഭുതം ...

Wednesday, October 12, 2011

അന്തരീക്ഷത്തില്‍ നൃത്തം ചെയ്യുന്ന മാന്ത്രിക വടി

അന്തരീക്ഷത്തില്‍ നൃത്തം ചെയ്യുന്ന മാന്ത്രിക വടി നിങ്ങള്‍ കണ്ടിട്ടില്ലേ ? മായാജാലക്കാരന്‍ അഭിമാനപൂര്‍വം നടത്തുന്ന ഈ അത്ഭുത വിദ്യ എങ്ങനെയാണ് ചെയ്യുന്നതെന്ന്‍ അറിയേണ്ടേ ? ഈ വീഡിയോ കണ്ടു നോക്കൂ ....

Wednesday, October 12, 2011

എളുപ്പത്തില്‍ ചെയ്യാവുന്ന ചീട്ടു വിദ്യ

ചീട്ടുകൊണ്ട്  വേറൊരു ഇന്ദ്രജാലം. വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഈ വിദ്യയിലൂടെ നിങ്ങള്ക്ക് കാണികളെ അത്ഭുതപ്പെടുത്താം . ഒന്ന് പരീക്ഷിച്ചു നോക്കികൂടെ? ...

Wednesday, October 12, 2011

കഴുത്തില്‍ മുറുകിയ കയറില്‍ നിന്ന് എങ്ങനെ തലയൂരാം

ഇന്ദ്ര ജാല വിദ്യകളില്‍ പ്രധാനമാണ്  റോപ് ട്രിക് .ഇതാ ഒരു കയര്‍ മാജിക് കണ്ടു നോക്കൂ .കഴുത്തില്‍ മുറുകിയ കയറില്‍ നിന്ന് എങ്ങനെ തലയൂരാം എന്നു  നിങ്ങള്‍ക്ക്  കണ്ടുപടിക്കാം...

Wednesday, October 12, 2011

ചീട്ടുകൊണ്ടൊരു മാന്ത്രിക വിദ്യ

ചീട്ടു കൊണ്ടൊരു  ഇന്ദ്രജാലം . വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഈ മാജിക് ഒന്ന് പരീക്ഷിച്ചു നോക്കൂ ....

Wednesday, October 12, 2011

പെട്ടിക്കുള്ളിലുള്ള മനുഷ്യനെ കഷണങ്ങളാക്കാം!

ഒരു   പെട്ടിക്കുള്ളില്‍  കയറ്റിയ  മനുഷ്യനെ പല കഷണങ്ങളാക്കുന്നതെങ്ങനെ ? ഇതൊന്നു കണ്ടു നോക്കൂ . മായജാലക്കാരന്റെ  സൂത്രം  അറിയുമ്പോള്‍  ചിരി വരും ....

Wednesday, October 12, 2011

മാജിക്: ഒരു കയര്‍ രണ്ടായി മുറിച്ചിട്ട് എങ്ങനെ കൂട്ടി യോജിപ്പിക്കാം

ഒരു കയര്‍ രണ്ടായി മുറിച്ചിട്ട് എങ്ങനെ അത് കൂട്ടി യോജിപ്പിക്കാം . ഈ മാജിക് ഒന്ന് കണ്ടു നോക്കൂ . അതിന്റെ രഹസ്യം കണ്ടെത്തി  നിങ്ങള്‍ക്കും അതുപോലെ ചെയ്യാം ....

Monday, October 10, 2011

വിദ്യാഭ്യാസവകുപ്പ് - ഏറ്റവും പുതിയ ഗവ. ഉത്തരവുകള്‍

Normal 0 false false false MicrosoftInternetExplorer4 /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;} G.O. Number G.O. Date Abstract  G.O.(P) No.205/2011/G.Edn 07.10.2011 1)List of 3361 excess teachers working without salary (Appendix I) 2)List of 2939 protected teachers (Appendix II) ...

Monday, October 10, 2011

പൊതു വിദ്യാഭാസ ഉത്തരവുകള്‍ ,പരീക്ഷാ ഫലങ്ങള്‍ ,അപേക്ഷാ ഫോമുകള്‍ ...

Normal 0 false false false MicrosoftInternetExplorer4 /* Style Definitions */ table.MsoNormalTable {mso-style-name:"Table Normal"; mso-tstyle-rowband-size:0; mso-tstyle-colband-size:0; mso-style-noshow:yes; mso-style-parent:""; mso-padding-alt:0in 5.4pt 0in 5.4pt; mso-para-margin:0in; mso-para-margin-bottom:.0001pt; mso-pagination:widow-orphan; font-size:10.0pt; font-family:"Times New Roman"; mso-ansi-language:#0400; mso-fareast-language:#0400; mso-bidi-language:#0400;} Information പൊതു വിദ്യാഭാസ ഉത്തരവുകള്‍  സര്‍ക്കുലറുകള്‍  DPI ഉത്തരവുകള്‍ അപേക്ഷാ ഫോമുകള്‍  പരീക്ഷാ ഫലങ്ങള്‍  കെ ഇ ആര്‍ 100 ദിന പരിപാടി  സിടിസെന്‍സ് ചാര്‍ട്ടര്‍ ...

Monday, October 10, 2011

സര്‍ക്കാര്‍ തയ്യാറാക്കിയ, ശമ്പള രഹിത അധ്യാപകരുടെ ലിസ്റ്റ്

അധ്യാപക നിയമന പാകേജിന്റെ  അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിയ , ശമ്പള രഹിത അധ്യാപകരുടെ ലിസ്റ്റ് കാണുവാന്‍  ഇവിടെ  ക്ലിക്ക് ചെയ്യുക   ...

Sunday, October 09, 2011

ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം വെബ്‌സൈറ്റുകള്‍

ചില വെബ്‌സൈറ്റുകളുപയോഗിച്ച്‌ ഫോണ്‍കോള്‍ ചെയ്യാനാകും. ഈ വെബ്‌സൈറ്റ്‌ ഓപ്പണ്‍ ചെയ്‌തശേഷം ഏത്‌ നമ്പറിലേക്കാണ്‌ ഫോണ്‍ കോള്‍ പോകേണ്ടത്‌ എന്ന്‌ ടൈപ്പുചെയ്യുക. പിന്നീട്‌ വെബ്‌സൈറ്റ്‌ ലഭ്യമാക്കുന്ന ഫോണ്‍ നമ്പറിലേക്ക്‌ സ്‌കൈപ്പ്‌ ഉപയോഗിച്ച്‌ കോള്‍ ചെയ്‌താല്‍, ഇങ്ങനെ ലഭിക്കുന്ന കോളിന്റെ ഉറവിടം കണ്ടെത്തുക അത്രയൊന്നും എളുപ്പമുളള കാര്യമല്ല. ഇതുപോലെ ഫോണ്‍കോള്‍ ചെയ്യാന്‍ പറ്റുന്ന അനേകം വെബ്‌സൈറ്റുകള്‍ ലഭ്യമായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം വമ്പന്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്‌. ഇതു മനസ്സിലാക്കി ഇനി ഇങ്ങനെയൊന്നു ശ്രമിച്ചുനോക്കാം, തട്ടിപ്പിന്റെ രീതിയൊന്നു മാറ്റി പഠിക്കാം എന്നൊന്നും ചിന്തിച്ചേക്കരുത്‌. ഇന്ത്യയുടെ 'സൈബര്‍ സുരക്ഷാ സംവിധാനം' 24 മണിക്കൂറും കഴുകന്‍ കണ്ണുകളുമായി നോക്കിയിരിക്കുന്നുണ്ട്‌ എന്ന്‌ ഓര്‍ക്കുക. നമ്മുടെ നാട്ടിലെ ഇന്റര്‍നെറ്റ്‌...

Friday, October 07, 2011

വാര്‍ത്താ വായനക്കാരിക്ക് പറ്റിയ നാക്ക് പിഴ

വാര്‍ത്താ  വായനക്കാരിക്ക്  പറ്റിയ  നാക്ക് പിഴ എന്തെന്നറിയാന്‍  ഈ ക്ലിപ്പ് കണ്ടു നോക്കൂ...

Thursday, October 06, 2011

Asianet news live

...

Wednesday, October 05, 2011

അധ്യാപക നിയമന പാക്കേജിന്റെ ഗവര്‍ന്മെന്റ് ഉത്തരവ്

 സര്‍ക്കാരിന്റെ പുതിയ അധ്യാപക നിയമന പാക്കേജിന്റെ  ഗവര്‍ന്മെന്റ്  ഉത്തരവ്  കാണുവാന്‍  ഇവിടെ  ക്ലിക്ക് ചെയ്യുക  ...

Sunday, October 02, 2011

എസ് ജി എച് എസ് ഓണാഘോഷം 2011-Slideshow

തുടര്‍ന്ന് വായിക്കുക എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്തതിനുശേഷം വരുന്ന വിന്‍ഡോയില്‍ slideshow കാണുക ...

Page 1 of 1461234567Next

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites