« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

Thursday, August 23, 2012

കുസൃതി ചോദ്യങ്ങള്‍ -2

1.ഏറ്റവും തിരക്കുള്ള ഫുട്ബോള്‍കളിക്കാര്‍ ഏതു രാജ്യത്തിനാണ്?  - അര്‍ജെന്റിന 2. നാവു കൊണ്ട് ഇര പിടിക്കുന്ന ജീവി? --വക്കീല്‍ , LIC ഏജെന്റ് 3. 1947 ല്‍ബ്രിട്ടീഷുകാര്‍ഇന്ത്യയില്‍നിന്നും പിന്‍വാങ്ങുവാനുള്ള കാരണമെന്ത്?--    അന്ന് ബ്രിട്ടനില്‍ പിന്‍ഉണ്ടാക്കി തുടങ്ങിയിരുന്നില്ല. 4.രണ്ടു ദമ്പതികള്‍ ഒരു restaurant ല്‍ആഹാരം കഴിക്കാന്‍ഇരിക്കുന്നു.ഭര്‍ത്താവ് ഒരു ബിരിയാണി ഓര്‍ഡര്‍ചെയ്തു.ബിരിയാണി കൊണ്ട് വന്നു. ഭര്‍ത്താവ് ബിരിയാണിയുടെ നേര്‍പകുതി കഴിച്ചിട്ട് ബാക്കി ഭാര്യയുടെ മുന്നില്‍വയ്ക്കുന്നു. .പക്ഷെ ഭാര്യ അത് അപ്പോള്‍കഴിക്കുന്നില്ല..ഭര്‍ത്താവ് ഒരു ഒമ്ലെറ്റ് ഓര്‍ഡര്‍ചെയ്തു . അതും നേര്‍പകുതി കഴിച്ചിട്ട് ബാക്കി ഭാര്യയുടെ മുന്നില്‍വയ്ക്കുന്നു....

Sunday, August 19, 2012

പ്രശ്നോത്തരി

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?   -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?  -വിദ്യാസംഗ്രഹം(1864-സിഎംഎസ്  കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം...

Page 1 of 1461234567Next

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites