« »
SGHSK NEW POSTS
« »

Friday, September 02, 2011

വൈ ഫൈയുടെ ഉപയോഗങ്ങള്....


വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫീസുകളിലും എന്തിന് വീടുകളില്പോലും സാധാരണമായിരിക്കുകയാണ് ഇപ്പോള്വൈ ഫൈ. കേബിളുകളുടെയോ മറ്റോ സഹായമില്ലാതെ എവിടെയിരുന്നും ഇന്റര്നെറ്റ് ലഭിക്കുമെന്നത് മാത്രമല്ല, ഇതിന്റെ പ്രത്യേകത. നമ്മളറിയാത്ത അനേകം അത്ഭുതങ്ങള്ഇതില്ഒളിഞ്ഞിരുപ്പുണ്ട്.
ചില ആപ്ലിക്കേഷനുകളിലൂടെ ഇവ ഉപയോഗിക്കാം.
നമ്മുടെ കംപ്യൂട്ടറിന്റെയോ സ്മാര്ട്ട്ഫോണിന്റെയോ നെറ്റ് കണക്ഷന്മറ്റുള്ളവരുമായി പങ്കുവെക്കാന്‍: കണക്റ്റിഫൈ എന്ന സൗജന്യ പ്രോഗ്രാം വഴി നമ്മുടെ വിന്ഡോസ് 7 കംപ്യൂട്ടറിലെ ഇന്റര്നെറ്റ് കണക്ഷന്മറ്റുള്ളവരുമായി പങ്കുവെക്കാം. പുതുതായി സൃഷ്ടിക്കുന്ന വൈ ഫൈ നെറ്റ്വര്ക്കിന് നിശ്ചിത പേരും പാസ്വേര്ഡും കൊടുക്കാം. നമ്മുടെ കംപ്യൂട്ടര്‍/ലാപ്ടോപ് യു.എസ്.ബി ബ്രോഡ്ബാന്ഡ് മോഡത്തിലാണ് കണക്റ്റ് ചെയ്യുന്നതെങ്കിലും ഇത് സാധിക്കും. വൈഫൈ സൗകര്യമുള്ള സ്മാര്ട്ട്ഫോണിലോ ലാപ്ടോപ്പിലോ ഒക്കെ ഇന്റര്നെറ്റ് ഷെയര്ചെയ്യാം.
ഡിജിറ്റല്എസ്.എല്‍.ആര്ക്യാമറ നിയന്ത്രിക്കാം: വീട്ടിലെ വേറേതെങ്കിലും മുറിയിലിരുന്നുകൊണ്ട് ഡിജിറ്റല്ക്യാമറയെ നിയന്ത്രിക്കാനും ഫോട്ടോ എടുക്കുവാനുമുള്ള സൗകര്യമാണിത്ഐഫോണ്‍/ഐപാഡ് ടച്ചില്പ്രത്യേക സോഫ്റ്റ്വെയര്ഇന്സ്റ്റാള്ചെയ്താണിത് സാധ്യമാക്കുന്നത്ഐഫോണും കംപ്യൂട്ടറും ഒരേ വൈഫൈ നെറ്റ്വര്ക്കിലാണെങ്കില്എന്താണോ ഡിജിറ്റല്എസ്.എല്‍.ആര്കാമറ കാണുന്നത്, അത്് കാണാനാകും.
ഡിജിറ്റല്ക്യാമറയില്നിന്ന് ഫോട്ടോകള്കംപ്യൂട്ടറിലേക്ക് ട്രാന്സ്ഫര്ചെയ്യാം: വൈഫൈ അഡാപ്റ്റര്അടങ്ങിയ യൂട്യൂബ്, ഫഌക്കര്‍, ഫോട്ടോബക്കറ്റ് എന്നിവയിലേക്കെല്ലാം ഫോട്ടോ നേരിട്ട് അപ്ലോഡ് ചെയ്യാംപ്രമുഖ കമ്പനികളുടെ ഒട്ടുമിക്ക കാമറകളിലെല്ലാം തന്നെ എസ്.ഡി കാര്ഡ് പ്രവര്ത്തിക്കും.
എവിടെയിരുന്നും വീട് നിരീക്ഷിക്കാം: റോവിയോ എന്ന കളിപ്പാട്ടം പോലെയുള്ള ഉപകരണത്തിന്റെ സഹായത്തോടെയാണിത് സാധ്യമാക്കുന്നത്. കൊച്ചുറോവിയോ വീടിനു ചുറ്റുമോ വീടിനകത്തോ ഒക്കെ ഓടിനടന്ന് ചുറ്റുമുള്ളതെല്ലാം അതിലുള്ള ക്യാമറയിലൂടെ അപ്പപ്പോള്കാണിച്ചുതരും. ഇതിന് വീട്ടിലെ വൈഫൈ പ്രവര്ത്തനനിരതമായിരിക്കണം. റോവിയോയുടെ ദിശ നമുക്ക് നിയന്ത്രിക്കാം. വീട്ടില്ആരെങ്കിലും ഉണ്ടെങ്കില്നമുക്ക് അവരെ കാണാം, സംസാരിക്കാം. ഇതില്സ്പീക്കറും മൈക്കുമുണ്ട്.
വെബ്ക്യാമറകളെ സര്വീലിയന്സ് ക്യാമറകളാക്കാം: ശരമാ എന്ന ആപ്ലിക്കേഷനിലൂടെ ഫോണ്‍/ഐപാഡ്/ഐപോഡ് തുടങ്ങിയവ വഴി വിദൂരത്തിരുന്ന്  നിരീക്ഷിക്കാം. ആപ്ലിക്കേഷന് 4.99 ഡോളറാണ് ഏകദേശ വില. ഇതിനായി സൗജന്യ ഐക്യാം സോഴ്സ് സോഫ്റ്റ്വെയര്ഇന്സ്റ്റാള്ചെയ്ത ശേഷം മുമ്പ് സൂചിപ്പിച്ച ആപ്ലിക്കേഷന്കോണ്ഫിഗര്ചെയ്യുക. 12 ക്യാമറകള്വരെ ഇതില്കോണ്ഫിഗര്ചെയ്യാം. ഇതിലെ നാല് ക്യാമറകളില്നിന്നുള്ള ദൃശ്യങ്ങള്നിങ്ങള്ക്ക് കിട്ടിക്കൊണ്ടിരിക്കും. എന്തെങ്കിലും തരത്തിലുള്ള ചലനം ഉണ്ടായാല് ആപ്ലിക്കേഷന്‍  അറിയിക്കുകയും ചെയ്യും.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites