« »
SGHSK NEW POSTS
« »

Sunday, February 12, 2012

പൊതു വിജ്ഞാനം 84..ശുദ്ധമായ സ്വര്‍ണം എത്ര കാരറ്റാണ്?

1. ഫ്രഞ്ച് വിപ്ളവ സമയത്ത് കൊല്ലപ്പെട്ട രസതന്ത്രജ്ഞന്‍?
2. ആവര്‍ത്തനപ്പട്ടികയിലെ 101-ാമത്തെ മൂലകം ഏത്?
3. ജനസംഖ്യ ഏറ്റവുംകൂടിയ രാജ്യം?
4. ഘന ഹൈഡ്രജന്‍ എന്നറിയപ്പെടുന്ന ഹൈഡ്രജന്റെ ഐസോടോപ്പ്?
5.  യൂറേനിയത്തിന്റെ അറ്റോമിക നമ്പര്‍?
6. വളരെ പ്രധാനപ്പെട്ട ആല്‍ക്കലി ലോഹങ്ങളാണ്?
7. ശുദ്ധമായ സ്വര്‍ണം എത്ര കാരറ്റാണ്?
8. ഏറ്റവും ഭാരം കുറഞ്ഞ (സാന്ദ്രത കുറഞ്ഞ) വാതകം?
9. മൃദുലോഹങ്ങള്‍ക്ക് ഉദാഹരണമാണ്?
10. ഡ്രൈസെല്ലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം?
11. ടോയ്ലറ്റ് സോപ്പ് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത്?
12. എന്താണ് ക്വിക് ലൈം?
13. എ ജേണി ആരുടെ ആത്മകഥയാണ്?
14. 13-ാം ധനകാര്യ കമ്മിഷന്‍ അദ്ധ്യക്ഷന്‍?
15.  ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ആയിരിക്കുന്ന ഇന്ത്യക്കാരന്‍?
16. ഗ്രാമിയില്‍ ഒരേവര്‍ഷം രണ്ട് അവാര്‍ഡുകള്‍ നേടിയ ഇന്ത്യക്കാരന്‍?
17. കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന സംഖ്യാസമ്പ്രദായം ഏതാണ്?
18. പേഴ്സണല്‍ കമ്പ്യൂട്ടറിന്റെ പിതാവ്?
19. ഏറ്റവും കൂടുതല്‍ റോബോട്ടുകളുള്ള രാജ്യം ഏതാണ്?
20. ലിനെക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഉപജ്ഞാതാവ്?
21.  ഓണ്‍ലൈന്‍ സര്‍വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ സ്ഥാപകന്‍ ആരാണ്?
22. ഓണ്‍ലൈന്‍ ലോട്ടറി ആദ്യമായി ആരംഭിച്ച സംസ്ഥാനം ഏത്?
23. ഹ്യുമന്‍ കമ്പ്യൂട്ടര്‍ എന്നറിയപ്പെടുന്നതാര്?
24. കേരള സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയുടെ പേരെന്ത്?
25. ആദ്യ വിവരസാങ്കേതിക വിദ്യാഭ്യാസ ജില്ല ഏത്?
26. കേരളത്തില്‍ ഇന്‍ഫോപാര്‍ക്ക് എവിടെയാണ്?
27. 2010 ലെ ലോക ചെസ് ചാമ്പ്യന്‍?
28. 2012 ല്‍ ഒളിമ്പിക്സ് നടക്കുന്നതെവിടെ?
29. ടെസ്റ്റ് ക്രിക്കറ്റില്‍ 800 വിക്കറ്റ് നേടുന്ന ആദ്യ കളിക്കാരന്‍ ആരാണ്?
30. എ.സി വൈദ്യുതിയുടെ വോള്‍ട്ടേജ് കൂട്ടാനും കുറയ്ക്കാനും ഉപയോഗിക്കുന്ന ഉപകരണം?
31. ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ഐസോടോപ്പ്?
32.  ഒരു ജലസംഭരണിയില്‍ ശേഖരിച്ചുവച്ചിരിക്കുന്ന ജലത്തിനുള്ള ഊര്‍ജ്ജം?
33. സോപ്പുകുമിളയുടെ തിളക്കത്തിന് കാരണമായ പ്രതിഭാസം?
34. വാഹനങ്ങളില്‍ റിയര്‍വ്യൂ മിററായി ഉപയോഗിക്കുന്നത്?
35. കാര്‍ബണ്‍ ഡേറ്റിംഗ് ആവിഷ്കരിച്ചതാര്?
36. ബാരോമീറ്ററിലെ റീഡിംഗ് പെട്ടെന്ന് താണാല്‍ അത് എന്തിന്റെ സൂചനയാണ്?
37. അസ്റ്റിഗ്മാറ്റിസം (വിഷമദൃഷ്ടി) പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്?
38. ന്യൂക്ളിയര്‍ ഫിസിക്സിന്റെ പിതാവ്?
39. ആകാശത്തിലെ നിയമ സംവിധായകന്‍ എന്നറിയപ്പെടുന്ന ഭൌതികശാസ്ത്രഞ്ജന്‍?
40. മിന്നല്‍രക്ഷാചാലകം കണ്ടുപിടിച്ചതാര്?
41. ഡ്രൈസെല്ലില്‍ ഇലക്ട്രോലൈറ്റായി ഉപയോഗിക്കുന്ന പദാര്‍ത്ഥം?
42. ഉപയോഗ നിരൂപയോഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
43. ജന്തുകോശം കണ്ടെത്തിയത്?
44. അനാട്ടമിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
45. അഷ്ടാംഗഹൃദയം എന്ന ആയുര്‍വേദ ഗ്രന്ഥം രചിച്ചത്?

  ഉത്തരങ്ങള്‍
1) ലാവോസിയ, 2) മെന്‍ഡലിവിയം, 3) ചൈന 4) ഡ്യൂട്ടീരിയം, 5) 92, 6) സോഡിയം, പൊട്ടാസ്യം, 7) 24 കാരറ്റ്, 8) ഹൈഡ്രജന്‍, 9) സോഡിയം, പൊട്ടാസ്യം, 10) സിങ്ക്, 11) പൊട്ടാസ്യം ലവണങ്ങള്‍, 12) കാത്സ്യം ഓക്സൈഡ് (നീറ്റുകക്ക), 13) ടോണി ബ്ളെയര്‍, 14) വിജയ് കേല്‍ക്കര്‍, 15) സലില്‍ഷെട്ടി, 16) എ. ആര്‍. റഹ്മാന്‍, 17) ബൈനറി സിസ്റ്റം, 18) ഹെന്‍റി എഡ്വാഡ് റോബര്‍ട്സ്, 19) ജപ്പാന്‍, 20) ലിനെക്സ് ടൊര്‍വാള്‍ഡ്സ്, 21) ജിമ്മി വെയ്ല്‍സ്, 22) സിക്കിം, 23) ശകുന്തളാദേവി, 24) അക്ഷയ, 25) പാലക്കാട്, 26) കൊച്ചിയില്‍, 27) വിശ്വനാഥന്‍ ആനന്ദ്, 28) ലണ്ടന്‍, 29) മുത്തയ്യ മുരളീധരന്‍, 30) ട്രാന്‍സ്ഫോര്‍മര്‍, 31) കാര്‍ബണ്‍ 14, 32) സ്ഥിതികോര്‍ജ്ജം, 33)  ഇന്റര്‍ഫെറന്‍സ്, 34) കോണ്‍വെക്ട് മിറര്‍, 35) വില്യാര്‍ഡ് ഫ്രാങ്ക്ലിബി, 36) കൊടുങ്കാറ്റ്, 37) സിലിണ്ട്രിക്കല്‍ ലെന്‍സ്, 38) റൂഥര്‍ഫോര്‍ഡ്, 39) കെപ്ളര്‍, 40) ബഞ്ചമിന്‍ ഫ്രാങ്ക്ലി, 41) അമോണിയം ക്ളോറൈഡ്, 42) ലാമാര്‍ക്ക്, 43) തിയോഡര്‍ ഷ്വാന്‍, 44) ആന്‍ഡ്രി വെസേലിയസ്, 45) വാഗ്ഭടന്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites