« »
SGHSK NEW POSTS
« »

Wednesday, January 18, 2012

പൊതു വിജ്ഞാനം -70 ( G K )

1. പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന ലോകസംഘടന?
2. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
3. ലോകത്തിലെ ഏറ്റവും വലിയ ദ്വീപസമൂഹം?
4.ലോകത്തിലെ ഏറ്റവുംവലിയ പവിഴദ്വീപ്?
5. ലോകത്തിലെ ഏറ്റവും വലിയ പീഠഭൂമി?
6. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?
7. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളി?
8. ലോകത്തിലെ ഏറ്റവും വലിയ കത്തീഡ്രല്‍?
9. ലോകത്തിലെ ഏറ്റവും ബൃഹത്തായ വിവരങ്ങളടങ്ങിയ എന്‍സൈക്ളോപീഡിയ?
10. ലോകത്തിലെ ഏറ്റവും വലിയ ദേശീയ പാര്‍ക്ക്?
11. ഇലക്ട്രോ മാഗ്നറ്റ് കണ്ടുപിടിച്ചത്?
12. എയര്‍ബ്രേക്ക് സംവിധാനം കണ്ടുപിടിച്ചത്?
13. കാര്‍പ്പറ്റ് സ്വീപ്പര്‍ കണ്ടുപിടിച്ചത്?
14. ക്രോണോ മീറ്ററിന്റെ ഉപജ്ഞാതാവ്?
15. ടൈപ്പ്റൈറ്റര്‍ കണ്ടുപിടിച്ചത്?
16. ഡിസ്ക് ബ്രേക്ക് സംവിധാനത്തിന്റെ ഉപജ്ഞാതാവ്?
17. ഡീസല്‍ എന്‍ജിന്‍ കണ്ടുപിടിച്ചത്?
18. പാരച്യൂട്ട് കണ്ടുപിടിച്ചത്?
19. ഫോട്ടോഗ്രാഫിയുടെ ഉപജ്ഞാതാവ് എന്ന് അറിയപ്പെടുന്നത്?
20. ഫൌണ്ടന്‍പെന്‍ കണ്ടുപിടിച്ചതാര്?
21. ബാരോമീറ്റര്‍ കണ്ടുപിടിച്ചതാരാണ്?
22. മെഷീന്‍ഗണ്‍ കണ്ടുപിടിച്ചത്?
23. വാച്ച് ആവിഷ്കരിച്ചത്?
24. സേഫ്റ്റി പിന്‍ കണ്ടുപിടിച്ചത്?
25. റഫ്രിജറേറ്റര്‍ ആവിഷ്കരിച്ചത്?
26.  അറ്റോമിക് തെര്‍മോമീറ്ററിന്റെ ഉപജ്ഞാതാവ് ആരാണ്?
27. ഇലക്ട്രോണ്‍ കണ്ടുപിടിച്ചത്?
28. കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
29. പാറകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
30. ഫംഗസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
31. ബാക്ടീരിയയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
32. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
33. മണ്ണിന്റെ ഘടനയെയും ഗുണത്തെയുംകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
34. ഫോസില്‍ സസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
35. സംഖ്യകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
36. ജനസംഖ്യ കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
37. കേന്ദ്രഭരണപ്രദേശങ്ങളില്‍ സാക്ഷരത ഏറ്റവും കൂടുതല്‍ ഉള്ളത്?
38. ഇന്ത്യന്‍ കരസേന വലിപ്പത്തില്‍ എത്രാമത്തേതാണ്?
39. ആദ്യത്തെ ചീഫ് ഒഫ് ആര്‍മി സ്റ്റാഫ്?
40. കരസേനയുടെ ആദ്യ വനിതാ ലഫ്റ്റനന്റ് ജനറല്‍?
41. കരസേനയിലെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷല്‍?
42. പ്രതിരോധ ഗവേഷണ വികസന സ്ഥാപനത്തിന്റെ ആസ്ഥാനം?
43. ഇന്ത്യന്‍ ആര്‍മിയുടെ മുന്‍ഗാമി?
44. കുഴിബോംബുകളില്‍ നിന്ന് സംരക്ഷണമുള്ള കവചിത വാഹനം?
45. പരമവീരചക്ര നേടിയ ആദ്യ സൈനികന്‍?

  ഉത്തരങ്ങള്‍
1) ഒപ്പെക്, 2) ഗ്രീന്‍ലാന്റ് (ഡെന്മാര്‍ക്ക്), 3) ഇന്‍ഡോനേഷ്യ, 4) ക്വാജലിന്‍, 5) പാമീര്‍ (ടിബറ്റ്), 6) പസഫിക് സമുദ്രം, 7) സെന്റ് പീറ്റേഴ്സ് ബസലിക്ക (റോം), 8) സെന്റ്ജോണ്‍സ് (ന്യൂയോര്‍ക്ക്), 9) ഗ്രേറ്റ് സ്റ്റാന്‍ഡേര്‍ഡ് എന്‍സൈക്ളോപീഡിയ, 10) വുഡ്ബഫല്ലോ ദേശീയ പാര്‍ക്ക് (കാനഡ), 11) ഡബ്ളിയു സ്റ്റാര്‍ജന്‍, 12) ജി. വെസ്റ്റിംഗ് ഹൌസ്, 13) മെല്‍വിന്‍ ബിസെല്‍, 14) ജോണ്‍ ഹാരിസണ്‍, 15) ക്രിസ്റ്റഫര്‍ ഷൂള്‍സ്, 16) ഡോ. എഫ്. ലാന്‍ചെസ്റ്റര്‍,  17) റുഡോള്‍ഫ് ഡീസല്‍, 18) എ.ജെ. ഗാര്‍ണറിന്‍, 19) ജി. ഈസ്റ്റുമാന്‍, 20) എല്‍.ഇ. വാട്ടര്‍മാന്‍, 21) ഇ. ടോറിസെല്ലി, 22) റിച്ചാര്‍ഡ് ഗാങ്ലിംഗ്, 23) എ.എല്‍. ബന്‍ഗുട്ട്, 24) വില്യം ഹണ്‍ഡ്, 25) ജെ. ഹാരിസണ്‍, 26) നീല്‍സ് ബോര്‍, 27) ജെ.ജെ. തോംസണ്‍, 28) അനിമോഗ്രാഫി, 29) പെട്രോളജി, 30) മൈക്കോളജി, 31) ബാക്ടീരിയോളജി, 32) ടോക്സിക്കോളജി, 33) പെഡോളജി, 34) പാലിയോ ബോട്ടണി, 35) ന്യൂമറോളജി,  36) ലക്ഷദ്വീപ്, 37) ലക്ഷദ്വീപ്, 38) രണ്ട്, 39) ജനറല്‍ മഹാരാജ് രാജേന്ദ്രസിംഗ്ജി, 40) പുനീത അറോറ, 41) എസ്.എച്ച്.എഫ്.ജെ. മനേക്ഷ, 42) ഹൈദരാബാദ്, 43) പ്രസിഡന്‍സി ആര്‍മി, 44) കാസ്പിര്‍, 45) മേജര്‍ സോമനാഥ്ശര്‍മ്മ.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites